0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Author : Kambikathakal Read All Parts 20.1K

ഇനിയും നീ ഇങ്ങനെ ഒക്കെ പറഞ്ഞാൽ പാന്റ് മുഴുവൻ നനയും പിന്നെ ഞാൻ ഇന്ന് പോകില്ല. നിന്റെ ആഗ്രഹം പിന്നെ അടുത്ത കാലത്തെങ്ങും നടക്കില്ല.
അയ്യോ ചതിക്കല്ലേ??? അല്ല നീ എന്താ ഇപ്പോ പറഞ്ഞെ പാന്റോ???
അതെ ഡാ പൊട്ടാ നീയല്ലേ അന്ന് പറഞ്ഞത്?? ചേച്ചിക്ക് ഇതൊക്കെയാ ചേരുന്നത് എന്ന്???അപ്പോൾ പിന്നെ ഞാൻ ഇടാതെ വെച്ച ഒരു ലെഗിൻസും ടോപ്പും എടുത്തിട്ടു. കണ്ടിട്ട് കൊള്ളാം എന്ന് വേറെ ചിലരും പറഞ്ഞു.
എങ്കിൽ എന്റെ ചക്കര ഒന്ന് രണ്ട് ഫോട്ടോ എടുത്തു എനിക്ക് അയച്ചു താ.. പ്ലീസ്..
എന്നിട്ട് വേണം അനിതേച്ചി കണ്ടിട്ട് പ്രശ്നം ആകാൻ..
ഇല്ലടി ഞാൻ അത് ഹൈഡ് ചെയ്ത് ഇട്ടോളാം... കാണില്ല. ഹൈഡ് ഫോൾഡർ ഓപ്പൺ ആക്കാൻ ഉള്ള ബുദ്ധി ഒന്നും എന്റെ അമ്മയ്ക്കില്ല. പോരാത്തതിന് ഫോണും ഫോൾഡറും ഉൾപ്പടെ പാസ്സ്‌വേർഡ്‌ പ്രൊട്ടക്റ്റഡ് ആണ്. പിന്നെ എന്താ പ്രശ്നം???
ഹ്മ്മ്മ് ശെരി അയച്ചു തരാം....
പിന്നെയും ഓരോന്നൊക്കെ പറഞ്ഞ് ഞങ്ങൾ കുറെ നേരം കൂടി സംസാരിച്ചു.
അവന് പോകാൻ സമയം ആയതും അവൻ ബൈ പറഞ്ഞ് പോയി. ഞാൻ അവിടെത്തന്നെ നിന്നു ഒരു എട്ടു പത്തു സെൽഫി എടുത്തു. പിന്നെ അകത്തേക്ക് പോയി. എന്നെക്കണ്ടതും നീതു ക്ലാസിനു പോകാൻ റെഡി ആയി എണീറ്റു.മോൾ അവളുടെ മടിയിൽ കിടന്നുറങ്ങിയത് കാരണം അവൾ അകത്തു കിടത്തിയിരുന്നു. ഇനി അവൾ ഉണരുമ്പോളേക്കും അമ്മ കുറുക്കുണ്ടാക്കി കൊടുത്തോളും. വന്നിട്ട് അവൾക്ക് അൽപം കൂടി പാൽ കൊടുക്കാം. ഞാൻ ഓർത്തു.
ഒന്ന് നിൽക്ക് മോളെ ടൗണിലേക്ക് ചേച്ചിയും ഉണ്ട്. നമുക്ക് ഒന്നിച്ച്

💬 Comments

View all comments