Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]
താല്പര്യം ഇല്ലെങ്കിൽ പറയണ്ട. ഞാൻ എന്നാൽ ചെല്ലട്ടെ.
പിണങ്ങാതെ എന്റെ കരുണാ.. അങ്ങനെ കാര്യമായി പറയാൻ മാത്രം ഒന്നും ഇല്ല..അന്നത്തെ ഒരു സമയം അല്ലേ?? ഇതൊക്കെ അത്രേ ഉള്ളൂ..
ഏട്ടനെ ദീപയ്ക്ക് നോട്ടം ഉണ്ടായിരുന്നെന്നോ?? ഇവർ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ???ഞാൻ വിശ്വാസം വരാതെ കാതുകൾ ഒന്ന് കൂടി കൂർപ്പിച്ചു.
ഇതൊക്കെ എത്ര കാലം മുൻപത്തെ കാര്യം ആണ് കരുണാ???.ഞാൻ പണ്ട് ഇവിടെ ഭാസിയേട്ടന്റെ ആദ്യഭാര്യ സുഭദ്ര ചേച്ചിയെ നോക്കാൻ നിൽക്കുന്ന സമയം ഗോപി കല്യാണം ഒന്നും കഴിച്ചിട്ടില്ലല്ലോ??ജാതക ദോഷം കാരണം ആൾക്ക് ഒന്നും അങ്ങോട്ട് ശെരിയാകുന്നില്ല എന്ന് പറഞ്ഞു ഗോപിയുടെ അമ്മ എന്നും ഇവിടുത്തെ അമ്മയുടെ മുന്നിൽ വന്നു കരച്ചിൽ ആയിരുന്നു.എന്റെ വീട്ടിൽ ആണെങ്കിൽ അന്ന് അച്ഛന്റെ ചികിത്സയും അനിയന്റെയും അനിയത്തിയുടെയും പഠിത്തവും പിന്നെ അരപ്പട്ടിണിയും ഒക്കെയല്ലേ???. അന്ന് അവർക്ക് സൂപ്പർ മാർക്കറ്റ് ഒന്നും ഇല്ല.ഗോപി പലചരക്കു കട നടത്തുകയായിരുന്നു.ഇവിടുത്തെ അമ്മ സാധനം ഒക്കെ എടുക്കാൻ എന്നെയും കൊണ്ടാണ് ഗോപിയുടെ കടയിൽ പോയിരുന്നത്.ഗോപി ആണെങ്കിൽ ആറടി പൊക്കത്തിൽ വെളുത്തു തുടുത്തു ഏത് പെണ്ണും കണ്ടാൽ കൊതിക്കുന്ന ഒരു സുന്ദരൻ തന്നെ ആയിരുന്നല്ലോ?? ഇപ്പോളും മോശം ഒന്നും അല്ല. അത് കൊണ്ട് ഏകദേശം എന്റെ സമപ്രായം ആണെങ്കിലും ഗോപിയെ വളച്ചു ആ വീട്ടിൽ മരുമകൾ ആകാൻ പറ്റിയാൽ അതിലും നല്ലൊരു ബന്ധം അന്നത്തെ അവസ്ഥയിൽ എനിക്ക് കിട്ടാനില്ല എന്ന് ഞാൻ കരുതി.അങ്ങനെ ഗോപിയേ വളയ്ക്കുക എന്ന ഉദ്ദേശം വെച്ച് പിന്നെ ഞാൻ സാധനം വാങ്ങാൻ തനിയെ പോകാൻ തുടങ്ങി. പതിയെ പതിയെ ഗോപിയോട് നല്ലൊരു പരിചയം
💬 Comments
View all comments