0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Author : Kambikathakal Read All Parts 20.3K

ചെയ്തു നമ്മൾ നന്നായി ആസ്വദിച്ചില്ലേ. കുഞ്ഞിനും അത് ഇഷ്ടം ആണ് എന്ന് എനിക്ക് അറിയാം.അല്ലെങ്കിൽ പിന്നെ കുഞ്ഞെന്താ അന്ന് സാറിന്റെ മുന്നിൽ പെടാതെ പതുങ്ങി പതുങ്ങി പോകാൻ ഇറങ്ങിയ എന്നെ അതിനു സമ്മതിക്കാഞ്ഞത്??
അത് ആദ്യം ഏട്ടൻ ബാത്‌റൂമിൽ കയറുമ്പോൾ തന്നെ ഇറക്കി വിടാം എന്ന് കരുതി പിടിച്ചു നിർത്തിയതാ. അപ്പോൾ ആണ് ഏട്ടൻ നേരെ ഇല്ലാതെ കട്ടിലിലേക്ക് വന്ന് വീണത്.ആദ്യം ക്ഷീണം കൊണ്ടോ ഷുഗർ കുറഞ്ഞിട്ടോ ആണെന്ന് കരുതിയാ തന്നോട് നിക്കാൻ പറഞ്ഞത്. അഥവാ ഏട്ടന് വല്ല വയ്യാഴ്ക ആണെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ ഒരു കൂട്ടാകുമല്ലോ?? ഏട്ടൻ ഉറങ്ങുന്ന സമയത്ത് അടുക്കളയിലോ ചായിപ്പിലോ പോയി ചെയ്യാല്ലോ എന്നും കരുതി. എനിക്ക് ഒന്നും ആയില്ലായിരുന്നല്ലോ?? പിന്നെ തന്റെ ആക്രാന്തം കൂടി ആയപ്പോൾ കുടിച്ചു ബോധം കെട്ടു കിടക്കുന്ന ഏട്ടന്റെ മുൻപിൽ തന്നെ എനിക്ക് കിടന്നു തരേണ്ടി വന്നതാ.
ആഹ്.. ദീപ കുഞ്ഞിന് ഇഷ്ടം ഇല്ലെങ്കിൽ വേണ്ട. എന്തായാലും മോൾ വരുന്നത് അഞ്ചു മണിക്കല്ലേ ഞാൻ നാല് മണിക്ക് തന്നെ പൊക്കോളാം. എന്നാൽ പിന്നെ ഞാൻ പോയി ബാക്കി കൂടി ഒതുക്കട്ടെ കുഞ്ഞേ ...അതും പറഞ്ഞ് തിരിഞ്ഞ കരുണനെ പെട്ടെന്ന് ദീപ പിന്നിൽ നിന്നു വിളിച്ചു..
കരുണേട്ടാ.... കരുണാ എന്നും എടോ എന്നും വിളിക്കുന്നിടത്തു കരുണേട്ടൻ എന്ന് കേട്ടതും കരുണൻ പെട്ടെന്ന് സന്തോഷത്തോടെ തിരിഞ്ഞു.
എന്താ മുത്തേ???
അതുപിന്നെ ശരീരത്തെ വിയർപ്പു കഴുകാനും തുടയ്ക്കാനും ഒന്നും നിൽക്കണ്ട കേട്ടോ. നേരെ ഇങ്ങനെ തന്നെ മുകളിലേക്കു വന്നാൽ മതി.
ദീപ ചെറിയൊരു നാണത്തോടെ തള്ളവിരൽ തറയിൽ വരച്ചു കൊണ്ടു

💬 Comments

View all comments