0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Author : Kambikathakal Read All Parts 19.1K

അമ്മയെ മധുവിന്റെ അടുത്ത് വിട്ടിട്ട് മക്കളെയും കൂടി അങ്ങോട്ട് കൊണ്ടുപോകാവുന്നതേ ഉള്ളൂ. മുകളിൽ നിന്നു മാറി അവരെയും കൊണ്ട് ആന്റിയുടെ കൂടെ തന്നെ താമസിക്കുകയും ചെയ്യാം.ആന്റി അന്നേ പറഞ്ഞതും ആണ് മോൾക്ക് താഴെ നിന്നാൽ പോരെ എന്ന്?? പക്ഷേ തുടക്കം മുതൽ നിന്ന മുറി ആയതു കൊണ്ട് അവിടെ തന്നെ അങ്ങ് നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.നോക്കട്ടെ മോൾ സ്കൂളിൽ പോകാറാകുമ്പോളേക്കും അങ്ങനെ വല്ലതും പ്ലാൻ ചെയ്യണം.
ആ അമ്മേ.. ഞാൻ ഏട്ടനോട് പറഞ്ഞപ്പോൾ കുറച്ചു കൂടി കഴിയട്ടെ എന്ന് പറഞ്ഞിരുന്നു. ഏട്ടന് ഇപ്പോൾ നല്ല മാറ്റം ഉണ്ട് അമ്മേ. ഞായറാഴ്ച നേരത്തെ വരാം എന്നൊക്കെ പറയുന്നത് കേട്ടു.
ഓ നിന്റെ ഭർത്താവിന്റെ കാര്യം അല്ലേ?? ആർക്കറിയാം.?? ഇന്നലെയും പാതിരാത്രിയാ കയറി വന്നത്. ഇവിടുത്തെ അമ്മ ഉണ്ടായിരുന്നപ്പോൾ എങ്ങനെ നിന്ന ചെക്കാൻ ആയിരുന്നു. ഇപ്പോൾ കണ്ടോ??ഒക്കെയ്ക്കും നിന്നെ പറഞ്ഞാൽ മതിയല്ലോ???
ഞാൻ എന്തു ചെയ്യാനാ അമ്മേ?? എനിക്ക് ജോലിയും കളഞ്ഞു അങ്ങേരെയും നോക്കി വീട്ടിൽ ഇരിക്കാൻ പറ്റുമോ?? അല്ലെങ്കിൽ ബന്ധം പിരിയാൻ പറ്റുമോ???ഈ രണ്ടു പിള്ളേരുടെ കാര്യം കൂടി നോക്കണ്ടേ??
ഓ ഞാൻ നീ ഒന്ന് അറിഞ്ഞിരിക്കാൻ വേണ്ടി പറഞ്ഞതാ മോളെ. അല്ലെങ്കിലും ജോലി ഒന്നും കളയുന്ന കാര്യം ആലോചിക്കുകയെ വേണ്ട. നോക്കാം ഒരുപാട് കൂടുതൽ ആണെങ്കിൽ നമുക്ക് വേറെ വല്ല വഴിയും നോക്കാം. മഹിക്ക് പരിചയം ഉള്ള ഒരു ഡോക്ടർ ഉണ്ടത്രേ. മിടുക്കൻ ആണ്. ഈ മയക്കുമരുന്നിനു അടിമകൾ ആയവരെ പോലും അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ അഡ്മിറ്റ്‌ ചെയ്തു കഴിഞ്ഞു ഭേദമാക്കിയേ പുറത്തു വിടൂ.
എന്റെ അമ്മേ ഏട്ടൻ അങ്ങോട്ട്

💬 Comments

View all comments