Comments
Next part ennu varum broo,,,,, njangal kaathirikkunnu pettannu ayakkane
Bro next part enn varum
Kalakki.. pakshe kalikal alppam kurachittu foreplay koottikkoode? Nalla ezhuthu shaili.
Athutha kathayil aranjanam ullkollikkum enn pradheeshikkunnu...
സൂപ്പർ ബ്രോ ഇനിയും ഇതിന്റെ പാർട്ട് എഴുതണം അതിനു വേണ്ടി കാത്തിരിക്കുന്നു
Nalla
Nice bro .. ...ithrayum page ezhuthiyathinu othiri thanks...super story...adutha part paramavadhi nerathe ezhuthaan sramikkumo bro....athrayum ishtamayitta....next partil akhi smuthaykk puthiya kolusum aranjanavum vaangi kodukkunnathum ulppeduthumo.....ulppeduthum ennu pratheekshikkunnu...adutha bhagathinayi veendum waiting....
എഴുത്ത് സൂപ്പറാണ് ബ്രോ...
വായിക്കുമ്പോൾ മറ്റൊരു തലത്തിലോട്ട് മനസിനെ കൊണ്ടുപോവുകയാണ്...
ഒരു സ്ത്രീയുടെ ജീവിതത്തിന്റെ എല്ലാരീതിയിലുമുള്ള കാഴ്ചപ്പാടുകൾ മനോഹരമായിട്ടുതന്നെ ഉൾകൊളിച്ചിട്ടുണ്ട്...
ആശംസകൾ..
ROHITHINTE KAMBI EZHUTHU SUPER.KIDU.ETHUPOLE KAMBIYAKKI VENAM EZHUTHAN.
SMITHA BANKILNINUM ARANJANAM EDUTHU SURPRISE AYI AKHIYE KONDU EDIKKANAM.ATHUPOLE SMITHAKKU AKHI MEDICHA DRESS ETTU BF KANDU VENAM KALIKKAN.
VARAM KALIKALIL THALIMALA ARANJANAM VIVERANAM KOODUTHAL VENAM.
SHEENA TEACHER EVIDE.
KATHIRIKKU KADHAYANU ATHIKAM THASSIKKATHE THARANAM.
E KADHA ETHUPOLE 10 PARTENGILUM THUDARANAM ROHITHINU ATHU PATTUM.
താങ്കളുടെ എഴുത്ത് ഗംഭീരം? വായനതുടങ്ങിയതുമുതൽ sternആയതാണ്...വായന കഴിഞ്ഞിട്ടും downആയില്ല?
ഇനിയങ്ങോട്ട് എല്ലാ അർത്ഥത്തിലും തന്റെ അഖിലേട്ടന്റെ മാത്രമാകാൻ സ്മിത തീരുമാനമെടുത്ത നിലയ്ക്ക് അവൻ കെട്ടിയ ഒരു താലി അവളുടെ കഴുത്തിലും, അവന്റെ പേരെഴുതിയ ഒരു മോതിരം അവളുടെ വിരലിലും, അവളുടെ പേരെഴുതിയ ഒരു മോതിരം അവന്റെ വിരലിലും കൂടി ഉണ്ടാകേണ്ടിയിരിക്കുന്നു. അടുത്ത പാർട്ടിൽ ആ കുറവ് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ അവന്റെ കുഞ്ഞിനെ പ്രസവിച്ചു വളർത്താൻ വരെയുള്ള ബോൾഡായ തീരുമാനം അവളെടുത്ത സ്ഥിതിയ്ക്ക് അത് ക്ളീഷേ ആക്സിഡന്റൽ ആയി സംഭവിക്കുന്ന ഒന്നാകരുത്. സ്മിതയും അഖിലും ചേർന്നെടുത്ത തീരുമാനപ്രകാരം ഇരുവരുടെയും മനസ്സിന്റെ ആഗ്രഹപ്രകാരമുള്ള ഒരു മുഹൂർത്തത്തിൽ അത് സംഭവിക്കട്ടെ. ഗര്ഭകാലത്തെ അഖിലിന്റെ സ്മിതയോടുള്ള കെയറിങ്ങും വാത്സല്യവും കുഞ്ഞിന്റെ ജനനത്തെത്തുടർന്നങ്ങോട്ടുള്ള അവരുടെ ജീവിതവുമൊക്കെ വിട്ടുകളയാതെ തരണേ. ❤️
വെയ്റ്റിംഗ് ബ്രോ
Kalakki?❤️
മതി ബ്രോ സാധാനമായിട്ട് എഴുതിയാൽ മതി താങ്കൾ. ഞങ്ങളെ നിരാശരാക്കില്ലെന്ന് എനിക്ക് ഉറപ്പായി ഞാൻ വെയ്റ്റ്റ്റ് ചെയ്യാം പുതുമയുള്ള. ഭാഗങ്ങൾക്കായി സ്നേഹപൂർവ്വം രോഹിത് ഫാൻ
രോഹിത്തെ...ഈ കഥ ഫുൾ ആവുമ്പോയേക്കും ഞാൻ മൂന്നു തവണ പണി പറ്റിച്ചു ?.. മിക്ക കഥകളിലും അവിഹിതം എന്നാൽ കാണുന്നവർക്കൊക്കെ കിടന്നു കൊടുക്കുക... അല്ലെങ്കിൽ അവിഹിതം ചെയ്യുന്ന ആൾ കൂട്ടിക്കൊടുക്കുക...... ചതിക്കുക ഇങ്ങനത്തെ കുറെ തീം വായിച്ചിട്ടുണ്ട്
അതേപോലെ ഒരു അവിഹിതം തുടങ്ങിയ ആൾക്ക് മറ്റു പല സ്ത്രീകളിലേക്കും പെട്ടെന്ന്പടരുന്നതും കാണാം
ഒരാളുമായിട്ട് ഒന്നോ രണ്ടോ കളി.പിന്നെ മറ്റു സ്ത്രീകളുമായും കുറെ കളി
ബട്ട് ഇതിൽ ഇത്രയും പാർട്ട് വരെ എത്ര കളി നടന്നു എന്ന് എനിക്ക് തന്നെ അറിയില്ല, എന്നിട്ടും ഒരു മടുപ്പും വരുന്നില്ല
പിന്നെ എനിക്ക് റിയാലിറ്റി ഫീൽ ചെയ്യാത്ത ഒരു സംഭവം പറയാം, ഒരിക്കലും ആദ്യമായിട്ട് സെക്സിൽ ഏർപ്പെടുന്ന വ്യെക്തിക്ക് ഒരിക്കലും 5മിനിറ്റിനു മുകളിൽ പിടിച്ചു നിൽക്കാൻ ആവില്ല.... ആഗ്രഹിച്ച വ്യെക്തിയെ ആണ് കിട്ടിയതെങ്കിലും പറയുകയും വേണ്ട...... ഇവിടെ അതിൽ മാത്രം നിരാശപ്പെടുത്തി... ബാക്കി ഒക്കെ പെർഫെക്ട് (ജസ്റ്റ് എന്റെ pov ആണ് തെറ്റിദ്ധരിക്കരുത് )
ബട്ട് ഇതിൽ ഒരു റിയാലിറ്റി ഫീൽ ചെയ്യുന്നുണ്ട് മറ്റാർക്കും വേണ്ടി താങ്കളുടെ മനസിലുള്ളത് മാറ്റണ്ട
Bro ethre samayam eduthalum kadha nirtharuthe bro... Oru apeksha ane...
Rohithe....enthuva eth....kidu.....eniyulla part thamasichalum kuzhappamilla.....ennalum varathirikkaruth....
വായിക്കുന്നവർക്ക് ശ്വാസം വിടാൻ പോലും ഗ്യാപ് ഇല്ലാത്ത ശൈലിയാണ് രോഹിതിന്റേത്. ഓരോ പാർട്ടും ഒന്നിനൊന്നു മെച്ചം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സൂപ്പർ ???? അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു.
Super bro ❤️
Kadha nirthalle bro... Take your time....
അവിഹിതം vayikkunathu enikku ishttam ulla karyam alla athu kondu njn athikkam page vayichityila. Avihithathinu avalu poyi athu thettu aanu enittum avalu kandavanu undakkuna kunjine thantte barthavintte thalayil vekkan enthinu aanu kadhayil ഇങ്ങനെ ezhuthunathu ivade kadha vayikkunavaril boys mathram alla girls undu ithokke vayichu avrum avihithathinu poyi undakkuna kunjine bharthavintte thalayil vekkan ulla oru ടെൻറ്റൻസി undkkum.. Kadha and sex video ഇങ്ങനെ ullathu okke kandum vayichum aanu കുക്കോൾഡ്, avhitha chindhayum okke undakkunathu... Avihitham sport cheyan njn parayila but ee kadhayil parayuna അഖി yude kunjintte karyam vendaa athu sheri aakila
Sam,
താങ്കളുടെ സദാചാര ബോധം വിളമ്പാൻ ഇത് ജീവിത മൂല്യങ്ങൾ പഠിപ്പിക്കുന്ന സൈറ്റ് അല്ലെന്ന് ആദ്യമേ ഓർമിപ്പിച്ചു കൊള്ളുന്നു. കഥയുടെ തലക്കെട്ടിലും ടാഗിലും അവിഹിതം ഉണ്ടായിട്ടും അതിഷ്ടമല്ലാത്ത താങ്കൾ 80പേജും ഓടിച്ചു വായിച്ച് അതിൽ അവിഹിത ഗർഭം വിവരിക്കുന്ന ഭാഗം മാത്രം ശ്രദ്ധയിൽപ്പെടുത്തിയത് തന്നെ വളരെ നല്ല കാര്യം. താങ്കളുടെ ചിന്താഗതി വെച്ച് നോക്കിയാൽ ലൈംഗികത എന്നത് വിവാഹം കഴിച്ചവർ മാത്രമേ പാടുള്ളൂ എന്ന ലൈൻ ആണല്ലോ. സെക്സ് എന്നത് ആസ്വദിക്കേണ്ടുന്ന ഒന്നാണ്. വിവാഹ ജീവിതത്തിൽ അത് ലഭിച്ചില്ലെങ്കിൽ ലഭിക്കുന്നിടത്തേക്ക് പോകും. പിന്നെ മനുഷ്യ മനഃശാസ്ത്രം വെച്ചാണെങ്കിൽ ഒരിണയിൽ തൃപ്തിപ്പെടുകയുമില്ല. അങ്ങനെ ആകണമെങ്കിൽ പങ്കാളികൾ അത്രത്തോളം പരസ്പരം സ്നേഹം, പരസ്പര ധാരണ ഉള്ളവരായിരിക്കണം. അല്ലാത്തവർ ഭാവനയിലെങ്കിലും കാമിച്ചിരിക്കും. ഈ കഥയിലെ നായിക അവിഹിതത്തിലേക്ക് തിരിയാനുണ്ടായ സാഹചര്യം വളരെ കൃത്യമായി പറഞ്ഞിട്ടുമുണ്ട്.
പിന്നെ കഥകളിലെയും പോൺ വീഡിയോകളിലേയും സന്ദേശം ജീവിതത്തിലേക്ക് പകർത്തി അമ്മയെയും മകളെയും പെങ്ങളെയും ഭോഗിക്കുന്നവരുണ്ടെങ്കിൽ അതവരുടെ ചിന്തകളുടെ കുഴപ്പമാണ്. കക്കോൾഡ്, ഇൻസെസ്റ്റ്, ഫെറ്റിഷ്, വൈൽഡ്, റഫ് തുടങ്ങിയ രീതികൾ പരീക്ഷിക്കുന്നതും അവരവരുടെ സൗകര്യമാണ്. അല്ലാതെ ഒരു കഥയോ വീഡിയോയോ കണ്ടെന്നു കരുതി എല്ലാവരും അതിലേക്ക് തിരിയുവാനാണ് ശ്രമിക്കുന്നതെങ്കിൽ ഒരൊറ്റ സിനിമയോ സീരിയലോ കഥയോ ഉണ്ടാവില്ലല്ലോ. ലൈംഗികത ആസ്വദിക്കാനുള്ളതാണ്. അത് അനുവാദത്തോടെയും പരസ്പര ധാരണയോടെയും ആകുമ്പോൾ മൂന്നാമതൊരാളുടെ criticism ആവശ്യമില്ല.
വായിച്ചു സുഖിച്ചതിന് ശേഷമുള്ള കണ്ണുകടിയാണെന്ന് ഞാൻ പറയില്ല കേട്ടോ. നല്ല സന്ദേശം നൽകാത്ത കഥകളും വീഡിയോകളും നിരോധിക്കാൻ ഒരു പൊതുതാത്പര്യഹർജി കൊടുത്താൽ മതി. ഇത്രയും പേജ് വായിക്കാൻ കാണിച്ച മനസിന് മുന്നിൽ കൈകൂപ്പി നമിക്കുന്നു.
Sathyam
@Sam
അവിഹിതം ഒരു യാഥാർഥ്യം തന്നെയാണ്. അതിനെതിരെ കണ്ണടച്ചിട്ട് കാര്യമില്ല.അത് ഥകളിൽ കാണുമ്പോൾ നമ്മൾ അസഹിഷ്ണുതപ്പെടുന്നതിൽ ഒരു പ്രയോജനവുമില്ല.
വിഹിതരാകുമ്പോൾ അടിസ്ഥാപരമായ ഒരു വ്യവസ്ഥയാണ് ഭർത്താവും ഭാര്യയും പരസ്പരമല്ലാതെ മറ്റാരുമായും ബന്ധപ്പെടുകയില്ല എന്നത്. ഇരുവർക്കും സമ്മതമെങ്കിൽ പരസംഗം ആകാം.ഇത്പരസ്യമായാൽ അവരോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ മാറ്റമുണ്ടായേക്കാം. ബന്ധം അവരുടെ സ്വാതന്ത്ര്യം, പ്രതികരണം സമൂഹത്തിന്റെ സ്വാതന്ത്ര്യം.
ഈ കഥയിൽ കഥാനായിക സ്വന്തം ആവശ്യങ്ങൾ ഭർത്താവിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്, ഭർത്താവ് അത് അവഗണിച്ചിട്ടുമുണ്ട്. അവഗണന അവിഹിതത്തിന് ന്യായീകരണമാണോ എന്ന ചോദ്യം പ്രസക്തമല്ല കാരണം അത് സംഭവിച്ചു പോയി. നായിക സ്വയം ന്യായീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് അവൾ പിടിക്കപ്പെട്ടാൽ മാത്രമേ ഇനി ആ ചോദ്യം പ്രസക്തമാവൂ. പിടിക്കപ്പെട്ടാൽ ഈ ന്യായീകരണം നിലനിൽക്കുകയില്ല. അപ്പോഴും സ്മിത ടീച്ചർക്ക് അത് ശരി തന്നെ ആയിരിക്കുകയും ചെയ്യും, കാരണം അവർക്ക് വേറൊരു പ്രതിരോധവുമില്ല.
കഥ വായിച്ചു ജീവിതത്തിൽ പകർത്തുന്നവർ പലരുമുണ്ട്. 'ദൃശ്യം' സിനിമ മോഡലിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ട് പിടിക്കപ്പെടുന്നവരുടെ വാർത്തകൾ ഇപ്പോഴും കാണാറുണ്ടല്ലോ. സിനിമയ്ക്കല്ല, കുറ്റവാളിക്കാണ് ഇതിന്റെ ഉത്തരവാദിത്തം. സിനിമ കണ്ട് നമ്മളാരും കുറ്റകൃത്യത്തിന് മുതിരുന്നില്ല.
മുത്തേ കഥ വായിച്ചില്ല ... പക്ഷെ നീ മുത്താണ്
എന്റെ രോഹിത്തേ, നീ നമ്മളേം കൊണ്ടേ പോവൂ അല്ലേ.
ബാക്കി
ഇവൻ ഇപ്പോഴും ജീവനോടെ ഉണ്ടോ ആവോ
Oru reply tharu bro
Kadha nirthiyo
കഥ നിർത്തിയോ ബ്രോ ഒരു വിവരവുമില്ലല്ലോ ഉടനെ ഉണ്ടോ പ്രതീക്ഷിക്കാമോ എന്തെങ്കിലും റിപ്ളെ തരൂ
ചുമ്മാ മെനക്കെടുത്താതെ ബാക്കി ഇട്ടൂടെ ബ്രോ ❤
Katha nirthyo bro
കഥ അവസാനിപ്പിച്ചോ ബ്രോ ഞങ്ങളെ നിരാശപ്പെടുത്തുമോ
അടുത്ത ഭാഗം എന്നാണ് ബ്രോ
ഈ കഥ നിർത്തിയോ ???
??????
Next part evide katta waiting aanu smitha teacherkk vendi ❤️
ഈ ഒരു ഒറ്റ കഥയിലൂടെ തന്നെ ഞാൻ താങ്കളുടെ കട്ട ഫാൻ ആയിരിക്കയാണ് ബ്രോ ബാക്കി ഭാഗം കുടുതൽ പേജോട് കൂടി ഉടൻ ഉണ്ടാകുമോ കട്ട വെയിറ്റിംഗിലാണ് ഞാൻ
എപ്പഴാ bro next part waiting anuu??
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ???
ക്ലൈമാക്സ് ആക്കല്ലേ ക്ലൈമാക്സ് ആക്കല്ലേ.. എതായാലും ഷിനു ടീച്ചര് അഖിയുമായി ഒരു കളി പിന്നെ പ്രിയയുമായി ഒരു കളി പിന്നെ threesome…. Eppadiyirukkum ക്ലൈമാക്സ് ആക്കല്ലേ.. എതായാലും ഷിനു ടീച്ചര് അഖിയുമായി ഒരു കളി പിന്നെ പ്രിയയുമായി ഒരു കളി പിന്നെ threesome…. Eppadiyirukkumക്ലൈമാക്സ് ആക്കല്ലേ.. എതായാലും ഷിനു ടീച്ചര് അഖിയുമായി ഒരു കളി പിന്നെ പ്രിയയുമായി ഒരു കളി പിന്നെ threesome…. Eppadiyirukkum
Next part അടുത്ത് ഉണ്ടാവുമോ ബ്രോ....
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ ഇത് വായിച്ചതിന് ശേഷം വേറെ ഉള്ള കഥകളൊന്നും എനിക്ക് ഒരു in Trestm. തോന്നുന്നില്ല ഇനി താങ്കളുടെ കഥകളിലാണ് എൻ്റെ പ്രതീക്ഷ. രോഹിത് ബ്രോ താങ്കൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു
നല്ല അടിപൊളി കഥ, ഏറ്റവും പ്രശംസിക്കേണ്ടത് ഇത്രയധികം പേജുള്ള കഥകൾ ഇത്ര വേഗം തന്ന താങ്കളുടെ മനസിനെ ആണ്. പിന്നെ തെങ്ങുകയറ്റക്കാരൻ ചേട്ടനെ ഒക്കെ വീണ്ടും കൊണ്ടുവരണം.
എനിക്ക് ഷിനു ടീച്ചറുടെ സ്കൂളിൽ നിന്ന് വന്നാൽ സാരി അഴിച്ചിടുന്നതും പിന്നെ സ്കൂളിൽ പോകുമ്പോൾ മാത്രം dress ഇടൂ അതുവരെ നഗ്നരായി ആറാടുന്നതും പിന്നെ ഭർത്താവിന്റെ മുന്നിൽ കിടന്നുള്ള അവളുടെ കാമുകനും ആയുള്ള ആറാടലും personal favorite scenes ആയി തോന്നി. പിന്നെ കഥ കിടു ആണ് ബ്രോയുടെ എഴുതുതാണ് പിടിച്ചിരുത്തുന്നത്. അത്രക്ക് ഭാവനയും വ്യക്തതതയും ഉണ്ട്. ഒരു 10 പാർട്ടെങ്കിലും 2minimum ഉണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
Thanks bro
*** 2അല്ല minum എന്റെ അക്ഷര തെറ്റ്
വീണ്ടും തെറ്റി minimum
പിന്നെ ബ്രോ താങ്കൾ ഒരു comment ൽ പറഞ്ഞു മനസ്സിൽ തോന്നുന്നത് എന്തും പറയാം എന്ന്. പക്ഷെ ബ്രോ എന്റെ comments ന് reply തന്നില്ല. Reply തന്ന മറ്റൊരു വ്യക്തി ഞാൻ പറഞ്ഞ comment/ scene അതേ വൈകൃത മായത് കൊണ്ടാണെന്ന് തോന്നുന്നു മോശം അഭിപ്രായ0 എന്ന് മറുപടി തന്നത്. പക്ഷെ അതിൽ ഒരു scene ഞാൻ പറഞ്ഞത് പോലെ risk factor ഇല്ലെങ്കിലും 50% സാമ്യതയോടെ താങ്കൾ കഥയിൽ അഖിയുടെ അമ്മൂമ്മ മീൻ വെട്ടുമ്പോൾ ഉള്ള സമയം സ്മിതയും അഖിയും തമ്മിൽ ഉള്ള ബന്ധം വഴി അവതരിപ്പിച്ചു.
പക്ഷെ അമ്മൂമ്മ വീട്ടിൽ ഉള്ളപ്പോൾ അവർക്ക് രാത്രിയിൽ വല്ല ഉറക്ക ഗുളികയും ഭക്ഷണത്തിൽ കൂടുതൽ നൽകി ഇറക്കിയിട്ട് അമ്മൂമ്മ യുടെ മുറിയിൽ വച്ചു അവരുടെ കട്ടിലിനു സമീപവും അമ്മയുടെ റൂമിലെ door തുറന്നിട്ട് അവരുടെ മുന്നിൽ ഹാളിൽ വച്ചും അമ്മൂമ്മ കാണും എന്ന ഭയത്തോടെ സ്മിതയും അഖിലും തമ്മിൽ ഒരു കളി scene ഉണ്ടെങ്കിൽ നന്നായേനെ.
അത് പോലെ സാരി ഉടുക്കുമ്പോൾ, അല്ലെങ്കിൽ പാവാട ഇറക്കി ഉടുക്കുമ്പോൾ സ്മിത യും മറ്റ് lady കഥാപാത്രങ്ങളും pusat haris കുറച്ചു കാണുന്ന രീതിയിൽ സാരി ഇറക്കി ഉടുത്തെങ്കിൽ ഒന്നും കൂടി sexy feel കൂട്ടും( personal opinion മാത്രം)
പിന്നെ ഷിനു ടീച്ചറെ പോലെ എപ്പോഴും സ്മിത കുട്ടി അവധിക്ക് അവളുടെ വീട്ടിൽ പോകുന്നത് വരെ പൂർണ്ണ നഗ്നയായി നടന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. അഖി 11 മണിക്ക് തിരിച്ചു വരുമ്പോൾ സ്മിത welcome ചെയ്യുന്നത് പൂർണ്ണ നഗ്നയായി ആണെങ്കിൽ ഒരു ആഗ്രഹം ഉണ്ടായിരുന്നു.
അത് പോലെ മഴ ഉണ്ടെങ്കിൽ ഇവർ 2 പേരും രാത്രയിൽ നഗ്നരായി ( risk എടുക്കാതെ ഇരിക്കാൻ വീട്ടിലെ lights മുഴുവൻ off ആക്കി) വീട്ടിന്റെ മുൻപിൽ നിന്നും gate വരെയും നഗ്നരായി ഇണചേരുന്ന scene ഉണ്ടെങ്കിൽ നന്നായേനെ. വഴിയേ പോകുന്നവർ കാണണം എന്ന ആഗ്രഹത്തോടെയും എന്നാൽ കാണരുത് എന്ന ഭയത്തോടെയും പാതി രാത്രി മഴയത്ത് ( മഴ ഇല്ലെങ്കിലും) ഗേറ്റിന് മുന്നിൽ വച്ചും ചിലപ്പോഴൊക്കെ gate തുറന്ന് വെളിയിൽ പോയി റോഡിൽ കിടന്നോ നിന്നോ മഴയത്ത് നഗ്നരായി കെട്ടി പുണരുകയോ ലൈംഗിക അവയവങ്ങളിൽ പരസ്പരം ഉമ്മകൾ വയ്ക്കുകയോ ആരെങ്കിലും വരുമ്പോൾ അപ്പോൾ ആരും കാണാത്ത സ്ഥലത്ത് ഒഴിഞ്ഞു നിന്ന് കെട്ടി പുണരുകയോ ചെയ്യുന്ന scene ഉണ്ടെങ്കിൽ എനിക്ക് കൂടുതൽ ഇഷ്ടം ആകുമായിരുന്നു. പിന്നെ വീടിന് ചുറ്റും ഇത് പോലെ നഗ്നരായി പരസ്പരം ഒന്നു ചേരുക വീടിന് മുകളിൽ തുണി വിരിക്കുന്ന ഇടത് താഴെ നിന്ന് മുകളിക്കേക്ക നഗ്നരായി എത്തി അവിടെ കിടന്ന് ബന്ധപ്പെടുക അങ്ങനെ കൂടുതൽ exhibition scenes മറ്റുള്ളവർ കാണും എന്ന കാണില്ല എന്ന ഭയത്തോടെ risk എടുത്തു ചെയ്യുന്നത് ഉൾപ്പെടുത്താമോ ബ്രോ? കൂടാതെ വളരെ transparent saree അതുടുത്ത് സ്മിതയോ/ ഷീനുവോ ആരായാലും അകത്തു ഒന്നും ഇടാതെ വെറും സാരി മാത്രം pussy hairs കുറച്ചു വെളിയിൽ കാണുന്നത്പോലെ ഇറക്കി ഉടുത്തു അകത്തെ അവരുടെ കുജ കുംഭങ്ങൾ കാണുന്നത് പോലെ ഉടുത്തു അവർക്ക് വേണ്ടപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കുന്ന scenes ഒക്കെ ഉണ്ടെങ്കിൽ പൊളിച്ചേനെ. പിന്നെ ചില സന്ദർഭങ്ങളിൽ പൂർണ്ണ നഗ്നരായി നിന്നും ഭക്ഷണം വിളമ്പുകയും ചെയ്തെങ്കിൽ നന്നായേനെ. ഇങ്ങനെ ഓരോ fantasy വഴി അവരുടെ ഇണയെ കൂടുതൽ ലൈംഗികം ആയി ആകര്ഷിക്കണം.
ഇതൊക്കെ എന്റെ ചില fantasy scenes ആണേ ബ്രോ. കഥയിൽ ഇടപെടുന്നത് ഒന്നും അല്ല
പിന്നെ ബ്രോ ബ്രോയുടെ ഭാവന കലർന്ന എഴുത്തിൽ ഇങ്ങനെ scenes കൊണ്ടു വന്നെങ്കിൽ എനിക്കൊരു ആശ്വാസം വും നന്ദിയും.
എന്തായാലും ബ്രോ പൊളി ആണേ.
***pussy hairs ന് താഴെ
Auto sentence corretion കൂടെ കൂടെ എന്നെ ചതിക്കും???
ആ ചേച്ചിയെ പോലെ നായികയും അവളിൽ നിന്ന് inspired ആയ പോലെ വീട്ടിൽ പോകുന്നത് വരെ നഗ്നയായി നടക്കട്ടെ. വേണമെങ്കിൽ നഗ്നയായി തന്നെ നായകൻ
തിരിച്ചു വരുമ്പോൾ നായിക welcome ചെയ്യട്ടെ
സൂപ്പർ മച്ചാ സൂപ്പർ ഷിനു കൊണ്ടുവന്ന നല്ലതായി തോന്നി സ്മിത അകി മാത്രം ആവുമ്പോ ബോർ ആവും ആവർത്തനം....അകി ഷിനു ഒരു പ്ലേ chance ഉണ്ട് തോന്നുന്നു ....1,2 മാസം എന്നൊന്നും പറയല്ലേ കാത്തിരിപ്പു ഒരുപാട് നീണ്ടു പോകുമ്പോ കഥയില്ലുള്ള ആ ത്രിൽ ഇന്ട്രെസ്റ്റിംഗ് കുറയും മറന്നു പോകും....ഇത്രെയും പേജസ് കൂട്ടി എഴുതുന്നത്തിന് പ്രതേക അഭിന്ദനങ്ങൾ...??
Techer marte story oke vere lelel ale bai scholil padikana time l sarite sidel kodi techer te molem vayarum noki etra kaipani cheithatund but epol cbse elam churidhar ale
വേറെ വേറെ വേറെ ലെവൽ ബ്രോ
ക്ലൈമാക്സ് ആക്കല്ലേ.. എതായാലും ഷിനു ടീച്ചര് അഖിയുമായി ഒരു കളി പിന്നെ പ്രിയയുമായി ഒരു കളി പിന്നെ threesome.... Eppadiyirukkum
Still waiting ❤️