0%

Chapter Title : സ്മിതയുടെ പുതുജീവിതം 1 [Chithra lekha]

Author : kkstories Read All Parts 4.3K

അയാൾ വിപിനോട് പറഞ്ഞു...

വിപിൻ രാജനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു അതെല്ലാം ഞാൻ അറേഞ്ച് ചെയ്തു കഴിഞ്ഞു ഹോസ്റ്റൽ വരെ ഇനി മോൾ അവിടെ പോയി പഠിച്ചാൽ മാത്രം മതി...

ആ സമയം ശ്രുതി അവരുടെ സംഭാഷണം കേട്ട് കൊണ്ട് വന്നു ചോദിച്ചു ഏതു കോളേജ് ആണ് അങ്കിളേ?

വിപിൻ കോളേജിന്റെ പേര് പറഞ്ഞു കൊടുത്തു...

ശ്രുതി... ഹ്മ്മ്മ് കേട്ടിട്ടുണ്ട് എന്റെ ഫ്രണ്ടിന്റെ ചേച്ചി അവിടെയാ പഠിച്ചത് അവളും അവിടേക്ക് തന്നെ നോക്കും എന്നാണ് പറഞ്ഞത്.. താങ്ക്‌സ് അങ്കിൾ.. അവൾ സന്തോഷത്തോടെ വിപിന് നന്ദി പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോയതും രാജനും വിപിനോട് നന്ദി പറഞ്ഞു...

വിപിൻ... അവൻ അർത്ഥം വച്ചു സ്മിതയെ നോക്കി കൊണ്ട് രാജനോട് ചോദിച്ചു നമുക്കിതൊന്നു ആഘോഷിക്കേണ്ടേ?

രാജൻ...  താൻ പറഞ്ഞാൽ മതി നമുക്കൊരു ഗംഭീര പാർട്ടി തന്നെ നടത്താം...

സ്മിത.. അവനെ ഒന്നു വശ്യമായി നോക്കി ചിരിക്കുക മാത്രം ചെയ്തു..

രാജൻ... അല്ലെടോ താൻ ഇതൊക്കെ  നേരത്തെ തന്നെ അറേഞ്ച് ചെയ്തിരുന്നു അല്ലേ?

അതു കേട്ടതും സ്മിത ഒന്നു ഞെട്ടി..

വിപിൻ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ പറഞ്ഞു.. അതെ എല്ലാർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയാണ് പറയാതിരുന്നത് അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു...

രാജന് അതു കേട്ട് സന്തോഷം ആയെങ്കിലും സ്മിതയെ ഒന്നു നോക്കിയ ശേഷം അയാൾ പറഞ്ഞു ഞാൻ ചെയ്യാനുള്ള കാര്യമാണ് എന്റെ സ്ഥാനത്ത് നിന്നു താൻ ചെയ്തത്..

രാജൻ പറഞ്ഞത് കേട്ട് വിപിനും സ്മിതയും പരസ്പരം നോക്കി..

വിപിൻ.. ഇനിയും അങ്ങനെ ചെയ്യുന്നതിൽ എന്നോട്

💬 Comments

View all comments