Chapter Title : സ്മിതയുടെ പുതുജീവിതം 1 [Chithra lekha]
തള്ളി മാറ്റി കൊണ്ടവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു വേണ്ട....
പരിഭവത്തോടെ തന്നെ നോക്കുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ടവൻ അവളുടെ വയറിനിരു വശവും പിടിച്ചതും ഹാളിലേക്കൊന്നു പാളി നോക്കി കൊണ്ടവൾ നിഷേധാർത്ഥത്തിൽ അവനെ നോക്കി തലയാട്ടി...
അവൻ അവളുടെ വയറിൽ നിന്നും കൈകൾ വിടുവിച്ചു കൊണ്ട് തിരിഞ്ഞതും അവൾ അവനെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചൊരു ചുംബനം നൽകിയ ശേഷം പുറത്തേക്ക് പോയി...
വിപിൻ ഹാളിലേക്കും പോയി...
അന്നത്തെ ദിവസം വിപിൻ പോയ ശേഷവും സ്മിതയും ശ്രുതിയും വിപിനെ കുറിച്ചു സംസാരിക്കുന്നത് രാജൻ കേട്ടു...
ശ്രുതി.... അമ്മേ ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല ഇത്ര പെട്ടന്ന് അഡ്മിഷൻ ശരി ആകുമെന്ന്.. വിപിൻ അങ്കിളിനു എന്താ കൊടുക്കുക.... എന്ത് കൊടുത്താലും മതിയാവില്ല.
മകൾ ശ്രുതി അതീവ സന്തോഷത്തോടെ പറയുന്ന വാക്കുകൾ രാജൻ കേട്ട് നിന്നു...
സ്മിത അതു കേട്ട് അവളുടെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു അതിനെ കുറിച്ചൊന്നും നീ ചിന്തിക്കേണ്ട... മോള് നന്നായി പഠിക്കാൻ നോക്ക്....
അതു പറഞ്ഞു കൊണ്ട് സ്മിത മുറിയിലേക്ക് പോയി. വിപിനെ ഫോണിൽ വിളിച്ചു ശ്രുതി പറഞ്ഞ കാര്യം അവനോട് പറഞ്ഞു..
വിപിൻ... എന്നിട്ട് എനിക്കെന്തു തരാൻ തീരുമാനിച്ചു നീ?
സ്മിത... ഞാൻ എന്തു തരാനാ? അവൾ ഒരു കൊഞ്ചലോടെ ചോദിച്ചു..
വിപിൻ... ഒന്നും തരാനില്ലേ?
സ്മിത.. ഇല്ല...
വിപിൻ... ഒരുമ്മ പോലും തരാൻ ഇല്ലേ?
സ്മിത... ഹും അതു വേണമെങ്കിൽ തരാം...
വിപിൻ... കെട്ടിപ്പിടിച്ചു തരണം...
സ്മിത... ഹ്മ്മ്മ് തരാം...
വിപിൻ... എന്നാൽ തന്നേക്ക്..
സ്മിത... ഇപ്പോഴോ?
വിപിൻ... ഹ്മ്മ്മ്
സ്മിത... ഛീ
💬 Comments
View all comments