0%

Chapter Title : സ്മിതയുടെ പുതുജീവിതം 1 [Chithra lekha]

Author : kkstories Read All Parts 4.3K

കുളിച്ചു ഫ്രഷ് ആകാൻ നോക്ക് അതു പറഞ്ഞു കൊണ്ടവൾ മകളെ അവിടെ നിന്നും ഒഴിവാക്കി...

ശ്രുതി പോയ ശേഷവും സ്മിത ചിന്തയിൽ മുഴുകി ഇരുന്നു തന്റെ ജീവിതം താൻ അറിയാതെ കൈവിട്ടു പോകുന്നത് പോലെ അവൾക്കു തോന്നി...

തനിക്ക് സംഭവിച്ചത് ആരോടും തുറന്നു പറയാൻ അവൾക്കു കഴിയുമായിരുന്നില്ല  കാരണം കോളേജ് പഠന കാലത്ത് തന്നെ തന്റെ ഇഷ്ടം നോക്കാതെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹിതയായ പെൺകുട്ടി ആയിരുന്നു അവൾ..

തന്റെ പ്രിയ സുഹൃത്തിന്റെ കസിൻ ബ്രദർ ആയ തന്നേക്കാൾ 4 വയസ്സ് ഇളപ്പമുള്ള വീട്ടിൽ എല്ലാർക്കും സുപരിചതനായ ആ ചെറുപ്പക്കാരൻ തന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞതും തുടർന്നു നടന്ന സംഭവ വികാസങ്ങളും എല്ലാം അവളുടെ മനസ്സിൽ ഓടി മറിഞ്ഞു കൊണ്ടിരുന്നു..

ആദ്യമായി വിപിനെ കണ്ടത് മുതൽ ഇന്നു വരെയും സംഭവിച്ചത് ഒരു സ്വപ്നം പോലെ അവൾക്കു തോന്നി..

ഭർത്താവിന്റെ സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പോയപ്പോൾ യാദൃച്ഛികമായി കണ്ടതായിരുന്നു പഴയ കൂട്ടുകാരിയായ ഹേമയെ..

പഴയ സൗഹൃദം പുതുക്കി അവർ പരസ്പരം സന്ദേശങ്ങളും ഫോൺ വിളികളും ഒത്തുകൂടലുകളുമായി തുടർന്നു കൊണ്ടിരുന്നു...

ഒരു ദിവസം ഹേമയുടെ വീട്ടിൽ വന്ന സ്മിതക്ക് തന്റെ കസിൻ ആയ വിപിനെ പരിചയപ്പെടുത്തി കൊടുത്തതും ഹേമ ആയിരുന്നു..

ഹേമ... വിപിൻ ഇത് സ്മിത എന്റെ ഫ്രണ്ട് ആണ്..

വിപിൻ ഹായ് സ്മിത എന്ന് വിളിച്ചു കൊണ്ട് അവൾക്കു നേരെ കൈ നീട്ടിയതും ആര് വിഷ് ചെയ്താലും കൂപ്പു കയ്യോടെ നിന്നിരുന്ന സ്മിത വിപിന് നേരെ കൈ നീട്ടി ഷേക്ക് ഹാൻഡ് കൊടുത്തതും ഒരു തുടക്കം ആയിരുന്നു..

ആ

💬 Comments

View all comments