0%

Chapter Title : സ്മിതയുടെ പുതുജീവിതം 2 [Chithra lekha]

Author : kkstories Read All Parts 6K

ഭാര്യയെയും അവളുടെ ഭാവി വരനെയും വീക്ഷിച്ചു കൊണ്ടിരുന്നു..

ഇരുവരും കൈകൾ കോർത്ത് പിടിച്ചു ചേർന്നിരുന്നു കൊണ്ട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നതയാൾ കണ്ടു..

ഇടക്ക് സ്മിത മുഖം വീർപ്പിച്ചു കൊണ്ട് വിപിന്റെ കയ്യിൽ മെല്ലെ അടിച്ചു കൊണ്ട് നിഷേധാർത്ഥത്തിൽ താൻ കാണുമെന്നു പറയുന്നതും അയാൾ കണ്ടു...

കുറച്ചു ദൂരം യാത്ര പിന്നിട്ടതും വിപിൻ രാജനോട് സംസാരിക്കാൻ തുടങ്ങി..

വിപിൻ... രാജേട്ടാ നാളെ നമുക്കൊരിടാം വരെ പോകാനുണ്ട്..

രാജൻ... എവിടെക്കാ വിപിനെ?

വിപിൻ... സ്ഥലം പറഞ്ഞു മലമുകളിലെ അമ്പലത്തിൽ..

അതു കേട്ടപ്പോൾ രാജന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ പാഞ്ഞു.
അത് ആദിവാസി ഊരിലേ രതീ ദേവിയുടെയും കമദേവന്റെയും അമ്പലമാണ്...

വിപിൻ... അവിടെ വച്ചു വിവാഹം നടത്താം അതാകുമ്പോൾ നമ്മളെ ആരും അറിയുകയും ഇല്ല..

രാജൻ... അതിന് നിങ്ങൾ രണ്ടുപേരും മാത്രം പോയാൽ മതിയല്ലോ? ഞാൻ എന്തിനാ വരുന്നത്..

വിപിൻ...രാജേട്ടൻ ഒപ്പം ഉണ്ടാകണം എന്നാണ് മൂപ്പൻ പറഞ്ഞത്...

അത് കേട്ടതും സ്മിത അവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് മെല്ലെ ചോദിച്ചു എന്തിനാ അവരോട് ഇതൊക്കെ പറയാൻ പോയത്..

വിപിൻ... ഊരു മൂപ്പൻ അറിയാതെ അവിടെ ഒരു കാര്യവും നടക്കില്ല നമ്മൾ മൂപ്പന്റെ അതിഥികളായാണ് അവിടെ എത്തുന്നത് അത് കൊണ്ട് മൂന്നു ദിവസം നമ്മൾ അവിടെ തങ്ങുകയും വേണം അതെന്തിനാണെന്ന് വീട്ടിൽ എത്തിയിട്ട് ഞാൻ പറഞ്ഞു തരാം...

സ്മിത അവന്റെ കയ്യിൽ മെല്ലെ ഒരടി അടിച്ചു കൊണ്ട് പറഞ്ഞു ശോ എന്തൊക്കെയാ ഈ പറയുന്നത്..

തന്റെ ഒപ്പം ഉണ്ടായിരുന്നപ്പോൾ ഉള്ളതിനേക്കാൾ ആവേശത്തോടെ സ്മിത പെരുമാറുന്നത് കണ്ടപ്പോൾ അയാളുടെ ഉള്ളൊന്നു പിടഞ്ഞു..

മലമുകളിലെ

💬 Comments

View all comments