Chapter Title : സ്മിതയുടെ പുതുജീവിതം 2 [Chithra lekha]
സ്മിതയും എന്ന് പറഞ്ഞത് അയാൾ ഓർത്തു..
തനിക്ക് അതിന് കഴിഞ്ഞില്ല എന്ന കുറ്റബോധം അയാൾക്ക് തോന്നി..
തെറ്റ് തിരുത്തി താൻ മനസ്സ് കൊണ്ട് തിരികെ വന്നാലും ശരീരം കൊണ്ട് തനിക്ക് അവളെ തൃപ്തി പെടുത്താൻ കഴിയില്ല എന്ന സത്യം അയാൾ തിരിച്ചറിഞ്ഞു....
എന്നാൽ വിപിന് മനസ്സ് കൊണ്ടും ശരീരം കൊണ്ടും അവളെ തൃപ്തി പ്പെടുത്താൻ കഴിയും എന്ന് അവന്റെ പ്രവർത്തികൾ ഓർത്തു കൊണ്ടയാൾ കിടന്നു....
പിറ്റേന്ന് രാവിലെ അവർ മൂവരും കൂടി മലമുകളിലെ അമ്പലത്തിലേക്കു യാത്ര തിരിച്ചു...
സ്മിത സാരിയും ബ്ലൗസും.. വിപിൻ മുണ്ടും ഷർട്ടും..
ഒരാഴ്ചത്തേക്കുള്ള ഡ്രസ്സ് ഇരുവരും കരുതിയിരുന്നു..
രാജൻ ചെറിയൊരു ബാഗിൽ അയാളുടെ ഒന്ന് രണ്ടു ജോഡി ഡ്രസ്സ് എടുത്തു വച്ചു..
മലമുകളിൽ എത്തിയതും അവരെ കാത്തു മൂപ്പന്റെ ആളുകൾ അവിടെ ഉണ്ടായിരുന്നു അമ്പലത്തിൽ കയറി തൊഴുതു പ്രസാദവും വാങ്ങി അവരെയും കൊണ്ട് അവർ മൂപ്പന്റെ അടുത്തേക്ക് യാത്ര തിരിച്ചു..
അവരെ കണ്ടതും മൂപ്പന്റെ ഭാര്യമാരിൽ ഒരാൾ ഇരുവരെയും ആരതി ഉഴിഞ്ഞു ഊരിലേക്ക് സ്വാഗതം ചെയ്തു...
തമിഴും കന്നഡയും മലയാളവും കലർന്നതായിരുന്നു അവരുടെ ഭാഷ..
അതു മനസ്സിലാക്കാൻ സ്മിത കുറച്ചു ബുദ്ധി മുട്ടി... എന്നാൽ തമിഴ് കലർന്ന മലയാളം പറയുന്ന മൂപ്പന്റെ മറ്റൊരു ഭാര്യ ചെമ്പകം പറയുന്നത് സ്മിതക്കു പെട്ടന്ന് മനസ്സിലാക്കാൻ കഴിഞ്ഞു..
ചെമ്പകം മൂപ്പന്റെ നിർദ്ദേശ പ്രകാരം വിശ്രമിക്കാനുള്ള സ്ഥലം അവർക്കിരുവർക്കും കാണിച്ചു കൊടുത്തു...
വിപിന്റെയും സ്മിതയുടെയും ഒപ്പം രാജനെ കൂടി കണ്ടപ്പോൾ മൂപ്പൻ ചോദിച്ചു.. യാരിത്?
വിപിൻ... ഇവരുടെ മുതൽ പുരുഷൻ...
മൂപ്പൻ... ഹ്മ്മ്മ്മ് പുരിയിതു.. അയാൾ സ്മിതയെ ഒന്നു
💬 Comments
View all comments