0%

Chapter Title : സ്മിതയുടെ പുതുജീവിതം 3 [Chithra lekha]

Author : kkstories Read All Parts 5K

വാങ്ങി കൊണ്ടു പറഞ്ഞു..

ട്രീറ്റ്മെന്റ് നടക്കുന്നത് കൊണ്ട് രാത്രി ഉറക്കമൊഴിയാൻ പാടില്ലെന്നാണ്  പറയുന്നത്..

രാത്രിയിലുള്ള മകളുടെ ഫോൺ വിളി നേരത്തെ ആക്കാനാണ് അവൻ ഇങ്ങനെ പറയുന്നത് എന്ന് സ്മിതക്കു മനസ്സിലായില്ല..

ശ്രുതി... ഇനി മുതൽ ഞാൻ 9 മണിക്ക് മുൻപ് വിളിക്കാം എന്ന് അങ്കിൾ അമ്മയോട് പറഞ്ഞേക്ക്..

വിപിൻ... അങ്കിളും 9 മണിക്ക് തന്നെ കിടക്കും മോളേ..

അങ്ങനെ പറഞ്ഞു കൊണ്ട് കാൾ കട്ടാക്കിയപ്പോഴാണ് സ്മിതക്കും കാര്യം എന്താണെന്ന് മനസ്സിലാത്..

അവർ മൂവരും പതിയെ വീട്ടിലേക്കു യാത്രയായി...

വീട്ടിലെത്തിയ ശേഷം രാജൻ തന്റെ മുറിയിലേക്കും... സ്മിതയും വിപിനും അവരുടെ മുറിയിലേക്കും പോയി..

കുറച്ചു സമയം കഴിഞ്ഞു വിപിൻ വന്നു രാജന്റെ മുറിയിൽ വന്നു അയാളോട് സംസാരിക്കാൻ തുടങ്ങി..

രാജേട്ടന് ദേഷ്യം തോന്നുണ്ടോ ഞങ്ങളോട്?

രാജൻ... എന്തിന് എനിക്ക് തന്നോട്  ദേഷ്യം ഒന്നുമില്ല പകരം സഹതാപമാണ് തോന്നുന്നത്.. അയാൾ അവനെ ഇകഴ്ത്തുന്നത് പോലെ പറഞ്ഞു...

അവൻ അയാളെ നോക്കി നിന്നതും അയാൾ  തുടർന്നു.. താൻ പ്രതീക്ഷിക്കുന്നത് പോലെ ഒരു ഭാര്യ ആകാൻ അവൾക്കു കഴിയില്ല അതു തനിക്ക് പിന്നീട് മനസ്സിലാകും...

വിപിൻ... അതു കേട്ട് ചിരിച്ചു കൊണ്ട് നിന്ന ശേഷം പറഞ്ഞു എല്ലാം അറിഞ്ഞു കൊണ്ടാണ് ഞാൻ അവളെ വിവാഹം കഴിച്ചത്.. എനിക്ക് പറയാനുള്ളത് മറ്റൊരു കാര്യമാണ്..

രാജൻ ആകാംഷയോടെ അവനെ നോക്കി നിന്നതും അവൻ പറഞ്ഞു രണ്ടു ദിവസം മുൻപ് വരെയും അവൾ രാജേട്ടന്റെ ഭാര്യ ആയിരുന്നു എന്നാലിപ്പോൾ അവൾ എന്റെ ഭാര്യയാണ്...

രാജേട്ടനും അവളെ ഒരു സുഹൃത്തിന്റെ ഭാര്യ ആയിട്ടേ കാണാവൂ... രാജേട്ടന്റെ കൂടി അനുവാദത്തോടെ

💬 Comments

View all comments