0%

Chapter Title : സ്നേഹ മഹി [ഫൗസിയ]

Author : Kambikathakal Read All Parts 800

സ്വപ്നങ്ങളും ഇല്ലാതാകും..

അയാളുടെ അപേക്ഷയിൽ ഡിക്ടർക്കു അവരെ സഹായിക്കണം എന്ന് തോന്നി പക്ഷെ..

നോക്ക് മഹി നിങ്ങൾ പറഞ്ഞതെല്ലാം എനിക്ക് മനസ്സിലായി അവുതെ സാഹചര്യങ്ങളും മരുമകന്റെ നിലപാടും എല്ലാ പക്ഷെ അതല്ല പ്രശ്നം...

എന്താ എന്താണ് ഡോക്ടർ അവനെ പറഞ്ഞു മനസ്സിലാക്കി കൊണ്ടുവന്നാൽ നടക്കില്ലേ..

മഹി അതാണ്‌ ഞാൻ പറയാൻ വന്നത്.. അവനു നമുക്ക് പറഞ്ഞു മനസ്സിലാക്കി ഇങ്ങോട്ടു കൊണ്ട് വന്നാലും ഇനി ട്രീറ്റ് മെന്റിനു അവൻ തയ്യാറായാലും അതിന്റെ റിസൾട്ട്‌ പോസറ്റീവ് ആകണമെന്നില്ല..

അവന്റെ റിപ്പോർട്ട്‌ പ്രകാരം അവർക്കു ഒരു കുഞ്ഞുണ്ടാവാനുള്ള ചാൻസ് വളരെ കുറവാണ് അതിനു ചിലപ്പോൾ കുറെ കാലം കാത്തിരിക്കേണ്ടി വരും..

പക്ഷെ അതിനുകള്ള ക്ഷമ അവർക്കുണ്ടെങ്കിൽ ഓക്കേ..

അപ്പോൾ ഇനി എന്താണ് ഡോക്ടർ ഇതിനൊരു പരിഹാരം.. എന്റെ മോൾ അവൾക്കിനി ഒരു സന്തോഷകരമായ ജീവിതം ഉണ്ടാവില്ലേ..?

എന്ന് ചോദിച്ചാൽ നമുക്ക് ശ്രമിച്ചു നോക്കാം എന്ന് മാത്രം അതും അവൻ തയ്യാറായാൽ മാത്രം..

അയാൾ ഡോക്ടറുടെ മറുപടിയിൽ ഏറെ ദുഖിച്ചിരുന്നു..

വേറെ ഒരു മര്ഹഗവുമില്ലേ ഡോക്ടർ.. ?

പിന്നെയുള്ള മാർഗം എന്നുപറയുന്നത്.. IVF ആണ്..

അതിനു അവർ തയ്യാറാകുമോ.?

ഉറപ്പില്ല ഡോക്ടർ അവന്റെ കാര്യം ഇപ്പോൾ ഞങ്ങൾക്ക് ഒരു അനൂകലമല്ല..

അതിനു അവന്റെ സമ്മതം ആംണ് മുഖ്യം കാരണം വേറെ ഒരാളുടെ sperm മാത്രമാണ് 90% റിസൾട്ട്‌ കിട്ടാൻ ചാൻസ് ഉള്ളത്.. പിന്നെ എപ്പോഴും ചെക്കപ് ചെയ്യ വേണം..

അയ്യോ അതു നടക്കുമെന്ന് തോന്നുന്നില്ല ഡോക്ടർ.. പിന്നെയുള്ളജു അവൾ വേറെ കല്യാണം കഴിക്കുക എന്ന് മാത്രമാണ്..

ഇല്ല ഡോക്ടർ അതൊന്നും അവളും സമ്മതിക്കണം

💬 Comments

View all comments