Chapter Title : സ്നേഹ മോൾ 1 [Arun]
ഒരു ചെറു പുഞ്ചിരി നൽകികൊണ്ട് അവൾ അവളുടെ തോളിൽ ഇട്ടിരുന്ന ബാഗ് അഴിച് എന്റെ തൊട്ടു മുന്പിലെ സീറ്റിൽ ഇരുന്നു..
മുട്ടി നോക്കിയാലോ " ഞാൻ മനസ്സിൽ പറഞ്ഞു.. പെട്ടെന്ന് അവൾ അവളുടെ ബാഗ് തുറന്നു ഫോണെടുത്ത് ആരെയോ വിളിക്കുന്നതായി കണ്ടു
" ആ ഏട്ടാ അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞാൽ ബസ് വരും ഏട്ടൻ അവിടെ കാത്തിരുന്നാൽ മതി " അതും പറഞ്ഞ് അവൾ ഫോൺ കട്ടാക്കി
" ആരെങ്കിലും വരുന്നുണ്ടോ?? ഞാൻ ചോദിച്ചു " ഏട്ടൻ പയ്യോളിയിലേക്ക് വരുമെന്ന് പറഞ്ഞിട്ടുണ്ട്
അതും പറഞ്ഞ് അവൾ ഫോണിൽ തോണ്ടി കൊണ്ടിരുന്നു..
പെട്ടെന്ന് വളയുന്ന സാധനമല്ല എനിക്ക് മനസ്സിലായി..
കുറച്ചു കഴിഞ്ഞപ്പോൾ അവളെ എഴുന്നേറ്റ് നിന്ന് തൊട്ട് പുറകിലുള്ള കടയിലേക്ക് പോയി വെള്ളം വാങ്ങുന്നത് കണ്ടു..
അപ്പോഴാണ് ഞാൻ അവളെ കൂടുതലായി ശ്രദ്ധിച്ചത്.. ഒറ്റ നോട്ടത്തിൽ ഒരു മോഡൽ ആണ് എന്ന് തോന്നിപോകുന്ന മട്ടിൽ ആയിരുന്നു അവളെ കാണാൻ നല്ല വടിവോത്ത ശരീരം. ഇരു നിറം എന്ന് പറയാൻ പറ്റില്ല കുറച്ചു കൂടെ കൂടുതൽ നിറം ഉണ്ടായിരുന്നു.. നല്ല ഒതുങ്ങിയ അരക്കെട്ട്. ആരെയും കൊതിപ്പിക്കുന്ന ഷേപ്പ് ആയ ചന്തി..
കളർ ചെയ്ത് മുടി അവളുടെ ഭംഗി വാർഡിപ്പിച്ചിട്ടുന്നു... മുഖത്തെ പറ്റി പറയാൻ വാക്കുകൾ ഉള്ള നല്ല ഇളം ചുണ്ട് സ്ലിം ആയ മുഖം.. മൊത്തിൽ ഒരു സുന്ദരി പെണ്ണ് തന്നെ .
എന്താ പേര് "
സ്നേഹ "
ഇയാൾ പടിക്കുകയാണോ.. " ഞാൻ ചോദിച്ചു. അതെ നഴ്സിംഗ്.. ഇന്ന് ക്ലാസ് കഴിഞ്ഞപ്പോ ലേറ്റ് ആയി "
💬 Comments
View all comments