0%

Chapter Title : സ്നേഹ നിധിയായ ഭാര്യ 2 [ബാറ്റ് മാൻ]

Author : kkstories Read All Parts 4.1K

വീട്ടിൽ എത്തുന്നു..

വീട്ടിൽ കയറിയപ്പോൾ വീട്ടിലെ ബൾബോന്നും ഇടാതെ അവൻ ഒരു പാർട്ടി മൂഡ് സെറ്റ് ചെയ്ത് വച്ചേക്കുന്നു..
ചുവന്ന മങ്ങിയ വെളിച്ചം.. മഞ്ഞ വെളിച്ചം.. അങ്ങനെ അങ്ങനെ ഓരോ മുറിയിലും അടുക്കള വരെ ഈ മങ്ങിയ മൂഡ് ലൈറ്റിംഗ്..

"ഇതെന്താ മോനെ.. നിൻ്റെ അമ്മൂമ്മേടെ ബിനാലെയോ.."

ചോദിച്ചതിന് അവൻ്റെ ചിരി മാത്രമെ ഉണ്ടായുള്ളൂ..

ഇങ്ങനെയുള്ള സിറ്റുവേഷൻസിൽ.. ഒരുപാട് ചോദിക്കാൻ പാടില്ലല്ലോ.. അങ്ങ് എൻജോയ് ചെയ്യല്ലേ..

സെറ്റ് ചെയ്ത ബിയർ ഒക്കെ ഒന്ന് പിടിപ്പിച്ച് തുടങ്ങി..

"നീ പൊളിച്ചടുക്കി പോയാൽ മാത്രം പോര.. സ്ഥിരം ഉള്ള ഷെയർ വച്ചിട്ട് പോയാൽ മതി.. പെട്ടെന്നാണ് എല്ലാവരും തറവാട്ടിൽ കല്യാണം കൂടാൻ പോയത്.. അത് കൊണ്ട് പറഞ്ഞില്ല.. കേട്ടില്ല.. എന്നൊന്നും പറഞ്ഞേക്കരുത്.. "
നിതിൻ പറഞ്ഞതിന്.. " ഓ " എന്നായിരുന്നു.. മറുപടി..

എന്തായാലും സംഗതി കളർ ആണല്ലോ.. ചിക്കനും പിന്നെ എന്തൊക്കെയോ ഉണ്ട്.. അടച്ചു മേശയിൽ.. ഇത് ഒന്നും പതിവില്ലെങ്കിലും.. എന്തേലും പറഞ്ഞിട്ട് സീൻ വെറുതെ കോൺട്ര ആക്കണ്ടല്ലോ..

അപ്പോഴേക്കും കാളിംഗ് ബെൽ അടിക്കുന്നു..

" എഡേയ്.. നീ അല്ലെ പറഞ്ഞത് ആരും.. ഇല്ലെന്ന്.. ഇനി ഇപ്പോ ഇതാരാ ബെല്ലടിച്ചോണ്ട് വരുന്നെ..?

നിതിൻ : " നീ പോയി നോക്കിക്കെ.. ആരേലും വെള്ളം ചോദിച്ചോ മറ്റോ വന്നതാകും.. അല്ലേൽ വേറെ എന്തേലും.. പോയി പറഞ്ഞു വിടെടെ..'

എടാ.. കാലാ അതിനിത് നിൻ്റെ വീടല്ലേ.. ഞാൻ പോയിട്ട് എന്തിനാ.. "

നിതിൻ : ഞാനൊക്കെ ഒന്ന് മാറ്റട്ടെ... എന്തായാലും വീട്ടുകാരവില്ലേടാ.. തേക്കെലെ.. മാമനോ മറ്റോ ആവും.. നീ ചെന്ന് നോക്കീട്ട്

💬 Comments

View all comments