0%

Chapter Title : സ്നേഹ നിധിയായ ഭാര്യ [ബാറ്റ് മാൻ]

Author : kkstories Read All Parts 6K

വന്ന് കിടക്ക്.. ഇന്നലെ മുതൽ നിൻ്റെ വീട്ടിൽ നിന്ന് ഇറങ്ങി വരാനുള്ള സ്ട്രെസ്സും നീ കാണിച്ച ധൈര്യവും എല്ലാം കൊണ്ടും ആണ് നീ ഇപ്പോ എൻ്റെ മുന്നിൽ നിൽക്കുന്നത്..
നമുക്ക് നമ്മുടെ ഫ്രഷ് സ്റ്റാർട്ട് വീണും തുടങ്ങാം.. ഇപ്പൊ നീ ഉറങ്ങിക്കോ.. വേറെ ഒന്നും ചിന്തിക്കേണ്ട അബദ്ധങ്ങൾ ഒന്നും സംബവിച്ചിട്ടില്ലല്ലോ.. "

അവൻ്റെ നെഞ്ചിലെ ചൂടിൽ അവൾ കിടന്നു.. അവൻ്റെ കൈകളിൽ.. അവൻ്റെ മേലെ കാലും വെച്ച്..

സ്നേഹയെ കെട്ടിപ്പിടിച്ച് കിടന്നെങ്കിലും റൊമാൻ്റിക് ആയി വന്ന ആരോണിന് ഉറക്കം വന്നില്ല..

അവൻ്റെ മനസ്സിൽ കോളജിൽ അവളെ വീണ്ടും കാണാൻ വേണ്ടി തുടിച്ച സമയം ആയിരുന്നു..

( Flasback ലോഡിംഗ്.. സ്റ്റോറി ലോഡിംഗ്.. )

തുടരും..

💬 Comments

View all comments