Chapter Title : സ്നേഹ വീട് [Iblees]
സാദനങ്ങളും വാങ്ങാലോ..
എനിക്ക് ഒന്നും ആവിശ്യമില്ല മോനെ നീ പോയി വേഗം വന്നാൽ മതി
അല്ല ഞാൻ കൊണ്ട് വന്നത് ഒന്നും ഉമ്മാക്ക് പകമായില്ല
ഉമ്മാക്ക് ഉള്ളത് ആണേൽ ആകെ കീറിപറഞ്ഞതാണ്
അതൊന്നും കുഴപ്പമില്ലടാ ഇനി ഞാൻ അതൊക്കെ ഇട്ടു ആരെ കാണിക്കാൻ ആണ് ഉള്ളതൊക്കെ മതി
എടി ജാസ്മിൻ നീ വരുന്നുണ്ടോ ന്റെ കൂടെ ടൗണിലേക്ക് ഞാൻ ദേഷ്യപോലെ അഭിനയിച്ചു..
ആ ഇക്കാ ഞാൻ വരാം എന്നെ ഇങ്ങനെ പേടിപ്പിക്കല്ലേ...
ഞങൾ 2 പേരും ചിരിച്ചു ഉമ്മറെഡിയാകാൻ റൂമിലേക്ക് പോയി പുറകെ ഞാനും
നിങ്ങൾക്ക് ഇഷ്ട്ടപെട്ടാൽ അഭിപ്രായങ്ങൾ പറഞ്ഞാൽ വീണ്ടും തുടരും......
💬 Comments
View all comments