0%

Chapter Title : സ്നേഹ വീട് [Salu]

Author : Kambikathakal Read All Parts 271
പോകും. രാവിലെ തിരിച്ചു വരും.എന്തെങ്കിലും അവശ്യം ഉണ്ടെങ്കിൽ അമ്മ എന്നെ ഫോണിൽ വിളിക്കും. വൈകിട്ട് അമ്മ പോയാൽ ഞാൻ കുറച്ചു നേരം ടീവീ കണ്ടു ഭക്ഷണം ഒക്കെ കഴിച്ചു കിടക്കും. അങ്ങനെ ദിവസങ്ങൾ കടന്ന് പോയി ഒരു ദിവസം രാത്രി ടീവീ കണ്ട് ഇരുന്നപ്പോൾ ആണ് അച്ഛൻ ഫോണിൽ വിളിച്ചു വിശേഷം ഒക്കെ തിരക്കി അമ്മയുടെ ഫോണിൽ വിളിച്ചു കിട്ടുന്നില്ല എന്ന് പറഞ്ഞു അന്നേരം ആണ് ഞാൻ ശ്രദ്ധിച്ചത് അമ്മയുടെ ഫോൺ മേശ പുറത്ത് ഇരിക്കുന്നു അമ്മ ഫോൺ കൊണ്ട് പോയില്ല.അച്ഛൻ പറഞ്ഞു നീ പറ്റുമെങ്കിൽ അതൊന്ന് കൊണ്ടുപോയി കൊടുക്ക്. ഞാൻ ഒക്കെ പറഞ്ഞു. രാത്രി പത്തു മണി ആകുന്നു ഞാൻ സമയം നോക്കി ഇനി ഇത് നാളെ കൊടുത്താൽ പോരെ ഞാൻ മനസ്സിൽ ചിന്തിച്ചു. പിന്നെ ആലോചിച്ചു എന്തേലും അത്യാവശ്യം ഉണ്ടായിരിക്കും അതാണ് അച്ഛൻ ഫോൺ കൊടുക്കാൻ പറഞ്ഞത്. ഞാൻ വീട് പൂട്ടി പുറത്ത് ഇറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ആക്കി അപ്പോൾ വണ്ടിയുടെ ലൈറ്റ് കത്തുന്നില്ല. എനിക്ക് അകെ ദേഷ്യം വന്നു ഇനി 2 കിലോമീറ്റർ അധികം നടക്കണം.ഞാൻ മൊബൈൽ ലൈറ്റ് ഓൺ ചെയ്തു നടന്നു. ആന്റിയുടെ വീടിന്റെ തൊട്ടു അടുത്ത് വീടുകൾ ഇല്ല ഉള്ള വീട്ടിൽ ലൈറ്റ് ഒന്നും കാണുന്നില്ല എല്ലാവരും തന്നെ കിടന്നു.ആന്റിയുടെ വീട്ടിൽ പുറത്ത് ഒരു ലൈറ്റ് ഉണ്ട്.ഒരു ഇടവഴി കയറിയാൽ ആന്റിയുടെ വീടിന്റെ പിന് വശത്തു ചെല്ലാം.ഞാൻ ഇടവഴി കയറി വീടിന്റെ പിന്നിൽ എത്തി.
എല്ലാവരും കിടന്നു എന്ന് തോന്നുന്നു സമയം പതിനൊന്നു അടുക്കുവരുന്നു.പുറത്ത് മാത്രം ഒരു ലൈറ്റ് ഉണ്ട്

💬 Comments

View all comments