← Back to സ്നേഹം [Angel]

Comments

സ്നേഹം [Angel] · approved reader discussion

Kootukaran • 2020-03-24 00:43

Achan.....enna thanalmaram .....soorynayithazhuki urakkamunarthumen.....enna paatil mathram feel cheydha hatha bagyan aanu njaaan....vayichapol novupadarna nalukalil marunnayi undayengil ennu mohichu

rabi • 2020-03-22 11:41

❤️❤️❤️

Smitha • 2020-03-21 22:02

Really a touching story...

harshan • 2020-03-20 16:15

ശരിക്കും മനസ്സിൽ തട്ടിയ ഒന്ന്.
ഈ ചെറുകഥയെ വിശേഷിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ല.
മനോഹരം,  അതിമനോഹരം...
ഇനിയും ഇതുപോലെയുള്ള സൃഷ്ടികൾക്കായി കാത്തിരിക്കുന്നു...

Mahaboob • 2020-03-20 16:09

നന്നായിട്ടുണ്ട്,  നല്ല feel

Anoop • 2020-03-20 16:07

Hart touching ???

Anju • 2020-03-20 16:06

കൊള്ളാം...
നല്ല  രചന

Jo • 2020-03-20 15:45

Kidu

harshan • 2020-03-20 22:30

Thanks

Sukimon • 2020-03-20 14:02

Super

Angel • 2020-03-20 14:28

Thanks

കറുമ്പൻ • 2020-03-20 12:24

❤️❤️❤️❤️❤️
അച്ഛനോളം എന്നും അച്ഛൻ മാത്രം..

Angel • 2020-03-20 14:28

❤❤❤

Vampire • 2020-03-20 12:15

എന്താ, മാലാഖേ ഇത്........
നീ, വീണ്ടും എന്നെ അതിശയിപ്പിക്കുകയാണല്ലോ?

സൂപ്പർ……… എന്ന് പറയാനേ പറ്റുന്നുള്ളൂ...
കൂടുതൽ എന്തെങ്കിലും എഴുതാൻ വാക്കുകൾ കിട്ടുന്നില്ല...!
ഇനിയും ഇങ്ങനത്തെ ഹൃദയ സ്പർശിയായ കഥകൾക്കായി കാത്തിരിക്കുന്നു.

ആശംസകൾ
VAMPIRE❤️

Angel • 2020-03-20 14:27

നിന്നോട് ഞാൻ മിണ്ടില്ല...?
ഞാൻ  പറഞ്ഞ കാര്യം  എന്തായി
വല്ലതും നടക്കോ?.

ജോക്കർ • 2020-03-20 11:56

മനോഹരമായിരുന്നു താങ്കളുടെ വരികളിൽ ഞാൻ കണ്ടത്  എന്റെ അച്ഛനെ ആയിരിന്നു.. thank u

Angel • 2020-03-20 12:05

Thanks

Mk • 2020-03-20 11:29

Good

Angel • 2020-03-20 12:05

Thanks

Manikuttan. R • 2020-03-20 10:49

Good One

Angel • 2020-03-20 10:59

Thanks

മാലാഖയുടെ കാമുകൻ • 2020-03-20 10:03

Good one, angel.

Angel • 2020-03-20 10:59

Thanks

അപ്പു • 2020-03-20 09:52

Tagline onnu maattamayirunnu, anyway a good story.

Angel • 2020-03-20 10:59

Thanks