0%

Chapter Title : സ്നേഹം കാമം സന്തോഷം [D castro]

Author : Kambikathakal Read All Parts 410

കൂടിയിരിക്കുന്നു മാലതിക്ക് പിന്നെ ആരോടെങ്കിലും ഒന്ന് സംസാരിക്കണമെന്ന് വെച്ചാൽ അടുത്തൊന്നും വീടുകളില്ലാത്തത് കൊണ്ട് അത് ബുദ്ധിമുട്ടാണ്.

ഒരു വലിയ പറമ്പിന്‌ നടുവിൽ ആണ് അവരുടെ വീട് നിൽക്കുന്നത്. പറമ്പ് കഴിഞ്ഞാൽ രണ്ടു ഭാഗത്തു വയലാണ്.വീടിന് മുന്നിലൂടെയുള്ള റോഡ് ആ വയൽക്കരയിൽ അവസാനിക്കുന്നു. മാലതി തനി നാട്ടുമ്പുറത്ത്കാരിയാണ് എപ്പോഴും വീട്ടിൽ തന്നെ ഒതുങ്ങി കൂടുന്ന പ്രകൃതം. ചിന്തകൾക്ക് വിരാമമിട്ട് കുളി പെട്ടെന്ന് കഴിഞ്ഞു രാഹുൽ ഭക്ഷണം കഴിക്കാനായി പോയി ഡൈനിങ് ടേബിളിൽ പോയി ഇരുന്നു. ഭക്ഷണം കഴിക്കുമ്പോൾ ഫോണിൽ കുത്തി കൊണ്ടിരിക്കുന്നത് രാഹുലിന്റെ ശീലമാണ്. മാലതി അതിന്റെ പേരിലും വഴക്ക് പറയും എന്നാൽ രാഹുൽ അത് കാര്യമാക്കാറില്ല. കുറച്ചു കഴിഞ്ഞാൽ അമ്മ താനെ നിർത്തുമെന്ന് അവനറിയാം.

ഭക്ഷണം കഴിഞ്ഞതിന് ശേഷം രാഹുൽ യൂട്യൂബിൽ പെണ്ണിനെ വളക്കാൻ പറ്റിയ ടിപ്സ് തിരയാൻ തുടങ്ങി. മൂന്നാല് വീഡിയോസ് കണ്ട് കുറച്ച് കാര്യങ്ങൾ ഒക്കെ മനസ്സിലാക്കിയ ശേഷം ഉറങ്ങി. പിറ്റേന്ന് ഉച്ചയ്ക്ക് നാസർക്ക കുറച്ച് സാധനങ്ങൾ വാങ്ങാൻ സിറ്റിയിലേക്ക് പോകേണ്ടതായി വന്നു. വരാൻ വൈകുന്നത് കൊണ്ട് അവനോട് വീട്ടിലേക്ക് പോകാൻ പറഞ്ഞിരുന്നു. കൂടാതെ മൂപ്പരുടെ വീട്ടിൽ കൊടുക്കാൻ കുറച്ച് മീൻ വാങ്ങി രാഹുലിന്റെ കൈയിൽ നാസർക്ക ഏൽപ്പിച്ചിരുന്നു.ടൗണിൽ നിന്ന് വീട്ടിലേക്ക് ഏകദേശം ഒന്നര കിലോമീറ്റർ ദൂരമുണ്ടായിരുന്നു.

ഇന്ന് ഇത്തയോട് അടുക്കാൻ പറ്റിയ നല്ല അവസരമാണെന്ന് രാഹുൽ മനസ്സിൽ കരുതി. പക്ഷെ എങ്ങനെ എന്ന് അവന് നിശ്ചയം ഉണ്ടായിരുന്നില്ല. അങ്ങനെ പലതും ചിന്തിച്ചു കൊണ്ടാണ് രാഹുൽ നാസർക്കയുടെ വീട്ടിൽ എത്തിയത്. കോളിങ്ങ് ബെൽ അടിച്ചശേഷം വാതിൽ തുറന്നു വരുന്ന ഇത്തയെ കാണാൻ അവൻ കൊതിച്ചു.

💬 Comments

View all comments