Chapter Title : സ്നേഹം കൊണ്ട് മുറിവേറ്റവൾ [Tarangini]
പഠിത്തം കഴിഞ്ഞു ഒരു ജോലി എന്നിട്ട് ഇത്രയും വേഗം നിന്നെ ഞാൻ കൊണ്ട് പോവും എന്ന വാക് അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത്ആയി.
പ്രണയത്തിൽ എല്ലാം മറന്ന ഒരുവർഷം കടന്ന് പോയി എന്നും വിരൽ തുമ്പിൽ മാത്രം അവൻ തോട്ടിരുന്നു. അവളുടെ ദേഹത്തിൽ ഉപരി മനസ്സിൽ എന്നും അവൻ തൊട്ടിരുന്നൂ. സങ്കടങ്ങളെ പോട്ടെ എന്ന് പറഞ്ഞ ആശ്വസിപ്പിച്ചു കരയുമ്പോൾ കൈയ്യിൽ മുറുക്കെ പിടിച്ചു അവളുടെ മനസ്സിൽ എൻ്റെ മാത്രം എന്ന് പറയാൻ ഒരാളായി മാറി അവൻ.
അങ്ങിനെ ഇരിക്കെ ഒരുദിവസം മുഴുവൻ വിളി കണ്ടില്ല. അങ്ങോട്ട് വിളിച്ചിട്ട് എടുക്കുന്നിമില്ല ഓർത്തിരി രാത്രി ആയപ്പോൾ ആണ് അവൻ വിളിച്ചത് .
ന്താ ചെക്കാ ഞാൻ എത്ര പേടിചെന്നോ എന്താ കോൾ ചെയ്യാതിരുന്നെ?? അവള് ദേഷ്യപ്പെടുന്നത് അങ്ങിനെ ആയിരുന്നു … അത് അവനും ഒത്തിരി ishttappetttiirunnu .
എടീ… ഒന്ന് bike ന്ന് വീണു കാലിന് ചെറിയ ചത്തവ് ഉണ്ട് നല്ല വേദന അരുന്ന് പകൽ ഇപ്പൊ കുറഞ്ഞു … ഞാൻ വെയ്ക്കുന്നു ഉറങ്ങട്ടെ നിനക്ക് കഴിയും എങ്കിൽ നാളെ ഒന്ന് വീട്ടിലേക്ക് വാ .. അമ്മേം അച്ഛനും എവിടെയോ പോകുവാൻ പ്ലാൻ ഉണ്ട് നി വാ എനിക് ഇപ്പൊ ഇനി കാണാൻ വരാൻ പറ്റും എന്ന് അറിയില്ലെടി..
അവൻ ഫോൺ വെച്ചു ഒത്തിരി സാങ്കടം വന്നു പൂജയ്ക്ക് . ഒന്നും ചോദിക്കാൻ പറ്റിയില്ല . നാളെ പോണോ എന്താ ചെയ്യാ ആലോചിച്ച് അവള് ഉറങ്ങി പോയി.
രാവിലെ എണീറ്റപ്പോൾ.ആണ് ഓർത്തത് ഇന്ന് ചെന്നില്ലെങ്കിൽ എന്ത് തോന്നും വയ്യാതെ ഇരിക്ക്വലെ… അത്
💬 Comments
View all comments