Chapter Title : സ്നേഹമാധവം - 3
മുത്തേ തിരക്കാണോ?" "ഞങ്ങൾ പുറത്താണ് ചേട്ടാ. ഒന്ന് കൊച്ചി വരെ പോകുവാ. ഞാൻ വന്നിട്ട് വിളിക്കാം." അവൾ ഫോൺ വച്ചു. ഇന്നപ്പോൾ അത് നടപ്പില്ല.ഇന്നത്തേക്ക് ആവശ്യത്തിനു അല്ലെങ്കിലും ആയി. വീട്ടിൽ ഇരിക്കാം.
പറമ്പിലേക് ഒന്ന് ഇറങ്ങാമെന്ന കരുതിയപ്പഴാ വീണ്ടും ഫോൺ ശബ്ദിച്ചത്. ലോക്കൽ സെക്രടറി സുകുമാരൻ സഖാവാണ്.
Kichu:സുകു, പറയ്, എന്തുണ്ട് ?
സുകു :കിച്ചേട്ടൻ ഫ്രീ ആണോ ?
ഒരു സംഗതി ഉണ്ട്.
കിച്ചു :ഫ്രീ അല്ലെങ്കിൽ ആവാമല്ലോ. നീ കാര്യം പറയ്.
സുകു:നമ്മുടെ mla സ്ഥലത്ത് ഉണ്ട്,അങ്ങേരെ എൻറെ ഒരു ഫ്രണ്ടിന് കാണണം. അയാൾക്കും ഗുണമുള്ള കാര്യമാ.എൻറെ ആളാണെന്ന് പറഞ്ഞാൽ ആ നാറി കാണാൻ പോലും കൂട്ടാക്കില്ല. കിച്ചുവേട്ടൻ അയാളുടെ പഴേ ചങ്ങാതി ഒക്കെയല്ലേ. ഒന്ന് സഹായിക്ക്.
Kichu:നിനക്ക് അറിയാല്ലോ അവന്റെ സ്വഭാവം.രണ്ടു മൂന്ന് മണിക്കൂർ അവിടെ പോയി ഇരുന്നാലേ അവനെ കാണാൻ കിട്ടൂ. നീ എന്തായാലും നിൻറെ ഫ്രണ്ടിനേം കൂട്ടി കവലക്ക് വാ.
സുകു:ശരി കിച്ചേട്ടാ
കിച്ചു :ഡാ ഒരു മിനിറ്റ്. നിൻറെ ഫ്രണ്ടിന് കാറില്ലേ?
സുകു :ഉണ്ട്.
കിച്ചു:നീ അവനോടു വണ്ടി എടുക്കാൻ പറ. ഇവിടെ എൻറെ വണ്ടി അളിയൻ എടുക്കും.നീ ഒരു അഞ്ചര ആവുമ്പഴേക്കും കവലയിലേക്ക് വാ. ഞാൻ അവിടെ കാണും.
കിച്ചു പോയി വേഷം മാറി. അളിയന്റെ കൂടെ കവല വരെ പോകാം.കിച്ചു മുറിയിൽ കേറി വേഷം മാറി. സ്‌നേഹ ബെഡ് ഷീറ്റ് മാറ്റി പുതിയത് വിരിക്കുകയായിരുന്നു."എനിക്ക് ഒന്ന് MLAയെ പോയി കാണണ്ട കാര്യമുണ്ട്.ഞാൻ മിക്കവാറും അവരെക്കാൾ നേരത്തെ വരും. താമസിക്കുവാണെങ്കിൽ വിളിക്കാം." "അത്താഴം എവിടുന്നാ?". "ഞാൻ കഴിച്ചിട്ട്
💬 Comments
View all comments