Chapter Title : സ്നേഹമുള്ള താടക 1 [Smuggler]
പെണ്ണ് എന്നൊക്കെ പറയും പോലെ ഒരെണ്ണം. ഫോട്ടോയിൽ കൂടെ ഭർത്താവും ഒരു കുഞ്ഞു കുട്ടിയും ഉണ്ട്, എപ്പോഴത്തെയും പോലെ കണ്ടു ഇഷ്ടപ്പെട്ടു, റിക്വസ്റ്റ് അയച്ചു.
അതൊക്കെ അങ്ങിനെ നടന്നു എങ്കിലും ഞാൻ എന്റെ ജോലിയും തിരക്കും ഒക്കെ ആയി ഇങ്ങിനെ പോവുമ്പോൾ കമ്പനി എംഡി മാർക്കറ്റ് വിസിറ്റിനു വരുന്നു എന്നറിഞ്ഞത്, അയാൾ ഒരു മാർവാടി ആണ്, അറുത്ത കൈക്കു ഉപ്പു തേക്കാത്തവൻ ആണെങ്കിലും കള്ളിനും പെണ്ണിനും വേണ്ടി എത്ര വേണേലും ചിലവാക്കും എങ്കിലും എന്നോട് നല്ല കാര്യം ആണ്, അതുകൊണ്ടു തന്നെ അയാൾ ഇവിടെ വരുന്ന അത്രയും ദിവസങ്ങൾ ഞാനും നല്ല തിരക്കിൽ ആവും, എന്റെ ജില്ല വിസിറ്റ് അല്ലെങ്കിലും അത്രയും ദിവസങ്ങൾ ഞാനും വേണം, അയാൾക്കു കൂടെ. ഞാനും അതിൽ വല്യ എതിർപ്പ് കാണിക്കാൻ നിന്നില്ല, കാരണം, കേരള ഹെഡ് എന്ന ഒരു പോസ്റ്റ് ഒഴിഞ്ഞു കിടക്കുന്നു എന്നത് തന്നെ.
അങ്ങിനെ ബോസ്സ് നാട്ടിൽ എത്തിയ ദിവസം, ഞങ്ങൾ രണ്ടാളും കൂടെ ഫ്ലാറ്റിൽ പോയി, അദ്ദേഹം ഒന്ന് ഫ്രഷ് ആവുന്ന വരെ ഞാൻ അവിടെ പോസ്റ്റ് ആവും എന്നൊക്കെ കരുതി മുഖപുസ്തകം എടുത്തു നോക്കുമ്പോൾ അന്ന് അയച്ച റിക്വസ്റ്റ് accept ചെയ്തിരിക്കുന്നതായി കണ്ടു ഞാൻ ഒരു ഹൈ അയച്ചിട്ടു, അനക്കം ഒന്നും കാര്യമായി കണ്ടില്ല.കുറച്ചു കഴിഞ്ഞു ബോസ്സ് വന്നപ്പോൾ ഞങ്ങൾ ഒന്നിച്ചു അടുത്തുള്ള സ്ഥലങ്ങളിൽ മാർക്കറ്റ് വിസിറ്റ് ഒക്കെ നടത്തി ഒരു 7 മണി ആയപ്പോഴേക്കും തിരിച്ചു ഫ്ലാറ്റിൽ എത്തി, ലോകത്തു എവിടെ ആയാലും ഭൂമി പിളർന്നു പോയാലും ബോസ്സ് 7 മണിക്ക് കുപ്പി പൊട്ടിച്ചിരിക്കും,
💬 Comments
View all comments