← Back to സ്നേഹമുള്ള തെമ്മാടി 2 [ അനുരാധ മേനോൻ ]

Comments

സ്നേഹമുള്ള തെമ്മാടി 2 [ അനുരാധ മേനോൻ ] · approved reader discussion

Jack sparrow • 24-05-2019 23:43

Polichu deviye ettra lag adipichalum sudhik achune kodukkane

അനു • 22-05-2019 19:33

ഇത് എന്നാ സ്പീഡ് ആണെടാ ഉവ്വേ. ഒന്ന് നിർത്തി നിർത്തി ആ സ്പീഡോക്കോ ഒന്ന് കുറച്ചു പേജിന്റെ എണ്ണം കുറച്ചൂടി കൂട്ടി കുറച്ചു സാഹിത്യവും വർണനായും കലർത്തി ഈ കുറുമ്പിയെ ഒരു സുന്ദരി കുട്ടിയാക്കിയെടുക്ക്. തന്നെക്കൊണ്ട് പറ്റുമാടോ ഒന്ന് ശ്രെദ്ധിച്ചാൽ മതി. കഥ ഇഷ്ടായി അപ്പൊ എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു ചിലപ്പോൾ എന്റെ തോന്നലുകളും ആകാം.

ഹൃദയപൂർവം
   ANU

Anjali • 22-05-2019 13:42

നല്ല സ്റ്റോറി മനസ്സിനെ ഒരു പാട് ഓർമകളിലേക്ക് കൊണ്ട് പോയ ക്ത

Drakula • 22-05-2019 13:25

Nice yaar....pinne sudhi ne kondukettikkane.....appu venda avan bora......

Thamburati • 22-05-2019 11:14

Achuvinu sudhi mathi. . Vere arum venda avare onnipikkane

Gichu • 22-05-2019 06:09

Super story. Tragedy akaruthu

Nightmare • 22-05-2019 02:27

Super.. continue ?

Azra • 22-05-2019 00:39

Eth group aan enn parayamo.allenkil athinthe link vidavoo

Yoosuf • 22-05-2019 02:20

Bro anikum kuuda please

Kc • 22-05-2019 00:38

പൊളിച്ചു

MaX • 22-05-2019 00:07

കബാലി ബ്രോ tanx... അവസാനം തപ്പിപിടിച്ചു ഞാനും മുഴുവൻ വായിച്ചു ?

Jocker • 22-05-2019 00:14

Kadhayude pere

Kc • 22-05-2019 01:01

Max എവിടുന്നു കിട്ടി ഒന്ന് പറഞ്ഞു താ bro ഞാൻ കൊറേ തപ്പി കിട്ടിയില്ല....

കാഥോൽകചൻ • 21-05-2019 23:23

Bro ath eth grp and kadhayude pare vallom orma undo

JOB • 21-05-2019 21:43

അടിപൊളി അഭിനന്ദനങ്ങൾ

JOB • 21-05-2019 21:41

അടിപൊളി