← Back to സ്നേഹനൊമ്പരം 1 [AKH]

Comments

സ്നേഹനൊമ്പരം 1 [AKH] · approved reader discussion

Sanjutty • 30-09-2019 21:32

Valare nannayitnd akkuvetta manasil evideyo oru kulirmazha peydha feel.ithokkeyaane real love story.apo next part vayichit baki parayam.ennalum aniyathiye kurich adhikam kandilla adh next partil undavum le

Akh • 30-09-2019 23:10

പോന്നുസേ.....

പൊന്നൂസിന്റെ  വാക്കുകൾ  ഒരുപാട്  ഇഷ്ടായി ....

പൊന്നൂസിന്റെ  മനസ്സിൽ  കുളിർമഴയായി  പെയ്തു ഇറങ്ങാൻ എന്റെ  വരികൾക്ക്  സാധിച്ചുലോ അതുമതി......

"""മധു പോലെ  പെയ്ത മഴയിൽ ...... മനസ്സാകെ നിറഞ്ഞു  പോന്നുസേ..... """"

അനിയത്തി  യെ  കുറിച്ച്  അടുത്ത്  ഭാഗങ്ങളിൽ  അറിയാം ....

അപ്പോ  സമയം  കിട്ടുമ്പോൾ  അടുത്തഭാഗങ്ങളിൽ  കണ്ണോടിക്കുക.....

സ്നേഹബന്ധങ്ങൾക്കിടയിൽ നന്ദി  എന്ന  വാക്കിന്  പ്രാധാന്യം ഇല്ല  അതുകൊണ്ട്  നന്ദി  ഇല്ല  പോന്നുസേ  ???

എന്ന്  സ്വന്തം

അഖിൽ.....

Sanjutty • 01-10-2019 15:24

Enik nandhi kittiye pattullu.ende vaakukal akkuvettandem manas nirachadhil orupad sandhosham undtto

Akh • 01-10-2019 16:50

നന്ദി നന്ദി  നന്ദി ???????????????

Anu • 14-06-2018 01:07

ബ്രോ ഈ സ്റ്റോറി ഇന്ന് വായിക്കണം എന്നുണ്ട് പക്ഷെ പുറത്തു പെയ്യുന്ന മഴയുടെ തണുപ്പിൽ പുതച്ചു ഉറങ്ങാൻ ഉറക്കം വന്നു വിളിക്കുന്നു രാവിലെ ഇതും ബ്രോയുടെ ഓൾഡ് പോസ്റ്‌സ് എല്ലാം വായിച്ചു കമെന്റ് ഇടാം നിദ്രാ ദേവി വിളിക്കുന്നു

Akh • 19-06-2018 00:40

???

Aromal • 21-04-2018 21:28

Ente akh Bhai njan 2page vaayichu thudangiyatha ullu ippo thanne paathi manassu kizhadaki  eni Randi partum vayichittu marupadi tharam.

Akh • 22-04-2018 02:45

ഓക്കേ  ബ്രോ  വായിച്ചിട്ടു  പറയണം .

Aromal • 28-04-2018 22:39

Ente akh Bhai ithu Vere level aaanu

Akh • 28-04-2018 22:50

താങ്ക്സ്  ബ്രോ  എല്ലാം  വായിച്ചുവോ .

jo • 18-04-2018 19:01

കലക്കി മുത്തേ... കിടു അവതരണം... ഈ ഫ്ലോയിൽ തന്നെ അങ്ങോട്ട് പോട്ടെ... നുമ്മ ഉണ്ട് കൂടെ

Akh • 18-04-2018 23:40

താങ്ക്സ്  ജോ  കുട്ടാ .

അടുത്ത  ഭാഗം  അടുത്ത്  തന്നെ  പ്രതീഷിക്കാം .

ജോ  യുടെ  തിരക്ക്  ഒക്കെ  കഴിഞ്ഞെങ്കിൽ  നമ്മുടെ  ചേച്ചി പെണ്ണിനെ  ഇറക്കി  വിട്  ട്ടോ

etho oruthan • 17-04-2018 19:18

adutha bhagam evidae mister

Akh • 18-04-2018 23:38

അടുത്ത  ദിവസങ്ങളിൽ  പ്രതീഷിക്കാം  ബ്രോ .

ഈപ്പച്ചൻ മുതലാളി • 11-04-2018 13:15

കിടിലൻ...... അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു....

Akh • 11-04-2018 14:41

താങ്ക്സ്  ബ്രോ

Joseph • 10-04-2018 02:42

Kidu story poratte nxt part

Akh • 10-04-2018 08:19

താങ്ക്സ്  ബ്രോ

bladwin • 09-04-2018 20:52

superayidundu akhilhe kiddu feel.

Akh • 09-04-2018 22:10

താങ്ക്സ്  ബ്രോ

Nis • 09-04-2018 20:44

അഖിലേ വളരെ  വളരെ നന്നായിടുണ്ട് നല്ല ഭംഗിയുള്ള ആവിഷ്കരണം. ഇതിൽ സെക്സ് ആവശ്യമുണ്ടോ എന്ന് ഒരു സംശയം. കാരണം നല്ല ഒരു ലോവ്സ്റ്റോറിക്ക് പറ്റിയ തീം അതിന്ടെ കൂടെ താങ്കളുടെ രചനാവൈഭവും. അഥവാ സെക്സ് ചേർക്കുന്നെങ്കിൽ അധികം വൾഗർ ആക്കരുതേ ഈ കഥയുടെ ഭംഗി നഷ്ടപ്പെടാതെ നോക്കണം ഇത് ഒരു അപേക്ഷയായി കണ്ടാൽമതി

Akh • 09-04-2018 20:56

താങ്ക്സ്  nis.

എല്ലാം  ശെരി  ആകാം .

T A r s O N Shafi • 09-04-2018 16:53

എന്റെ അഖിൽ ബ്രോ, കുറച്ചു ലേറ്റ് അയി പോയി,വായിക്കാൻ, ക്ഷമിക്കണം, കഥ സൂപ്പർ ആയിട്ടുണ്ട് ട്ടോ  ബ്രോ, കൂടുതൽ ഒന്നും പറയണ്ടാലോ നിങ്ങളുടെ കഥകൾക്ക്,പറഞ്ഞ അത് പോരാതെ വരും,, നിങ്ങ പോളിക്കു ബ്രോ,

Akh • 09-04-2018 20:18

താങ്ക്സ്  ഷാഫി  ബ്രോ.

shen • 09-04-2018 16:44

akhil bhai thakarthu ...  adutha part kayiyunnathum pettann idane ..

Akh • 09-04-2018 20:18

താങ്ക്സ്  shen .

Akh • 09-04-2018 14:51

എല്ലാവർക്കും  താങ്ക്സ്  മാത്രം  റിപ്ലൈ  ആയി തന്നതിന്  ക്ഷമ  ചോദിക്കുന്നു.

വിശദമായി  റിപ്ലൈ  ഞാൻ  ഇന്നലെ  എല്ലാവർക്കും  ഇട്ടത്  ആയിരുന്നു . പിന്നെ  കുറച്ചു  പേരുടെ  കമന്റ്‌ ഉം  ഇന്നലെ  ഇതിൽ  ഉണ്ടായിരുന്നു  അതൊക്കെ  ഇന്നലത്തെ  സെർവർ  അപ്ഡേഷനിൽ  കാണാതെ  ആയി. അതൊന്നും  തിരിച്ചും  എടുക്കാൻ  സാധിക്കില്ല  എന്നു  ഡോക്ടർ  പറഞ്ഞു .

ഇനിയിപ്പോ  ഈ  പാർട്ട്‌  ഇങ്ങനെ  പോട്ടെ  അടുത്ത  പാർട്ടിൽ  എല്ലാവർക്കും  വിശദമായി  റിപ്ലൈ  തരുന്നത്  ആയിരിക്കും .

അഭിരാമി • 09-04-2018 09:40

അടിപൊളി. നല്ല ഫീൽ ഉണ്ട്. ലസ്റ് പേജ് വായിച്ചപ്പോൾ തീർന്നു പോയല്ലോ എന്നൊരു സങ്കടം മാത്രം ഉള്ളു. വേറൊന്നും പറയാൻ ഇല്ല അത്രക് സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗം വായിക്കാനായി കാത്തിരിക്കുന്നു.

Akh • 09-04-2018 14:45

താങ്ക്സ്  അഭിരാമി .

VFC man • 09-04-2018 04:26

Superb enthoo enikk ishtaayi?

Akh • 09-04-2018 14:45

താങ്ക്സ് ബ്രോ

ഡ്രാക്കുള • 09-04-2018 03:28

ആമുഖത്തിലെ ആ ചോദ്യം തന്നെ അനാവശ്യമാണ് അഖിലെ. താഴ്വാരത്തിലെ പനിനീർ പൂവ് പോലുളള കഥകൾ എഴുതിയ തന്നെ മറക്കുമോ. എന്തായാലും ഈ കഥയും നന്നായിട്ടുണ്ട്. അടുത്ത പാർട്ടുകൾ ഇതിലും മികച്ചതാകും എന്ന് പ്രധീക്ഷിക്കുന്നു.

Akh • 09-04-2018 14:44

താങ്ക്സ് പ്രഭു.

asuran • 09-04-2018 01:45

തുടക്കം കൊള്ളാം. പേരിൽ ഒരു negativity feel ചെയ്യുന്നു. ഞങ്ങളെ കരയിക്കുമോ ഒടുക്കം.

Akh • 09-04-2018 14:44

താങ്ക്സ്  അസുരൻ

shafi • 09-04-2018 00:58

കഥ സൂപ്പർ ആയി next പാർട്ട് വേഗം വേണം

Akh • 09-04-2018 14:44

താങ്ക്സ്  ഷാഫി

Akh • 09-04-2018 00:30

അല്ല  ഇതിൽ  കുറെ  കമന്റ്‌  ഉണ്ടായിരുന്നുലോ  ഞാൻ  ഇട്ട  റിപ്ലൈ  ഒക്കെ  എവിടെ  പോയി

Vijayakumar • 09-04-2018 00:09

Thudakkam thanna thakarthu kallanjallo akhil...nalla feelodu kudi thanna avtharippichirikkunnu .. keep it up bro.super pramayam..mikacha avatharanam..eni adutha bhagathinayee kathirikkunnu akhil..

Akh • 09-04-2018 14:43

താങ്ക്സ്  വിജയകുമാർ  അണ്ണാ

പാപ്പൻ • 08-04-2018 23:47

Nalla ferl undarnu akhi katha vayikkuvan....sarikum pranayam feel cheythu vayikkan patti...........

Akh • 09-04-2018 14:43

താങ്ക്സ്  ബ്രോ

വിശ്വകർമ്മാവ് • 08-04-2018 22:32

Super

Akh • 09-04-2018 14:43

താങ്ക്സ്  ബ്രോ

ദിവ്യ • 08-04-2018 22:25

വായിച്ച് പോയതറിഞ്ഞില്ല,വായനാസുഖമുള്ള എഴുത്ത്!

Akh • 09-04-2018 14:42

താങ്ക്സ്  ദിവ്യ

KARTHI • 08-04-2018 21:37

super

Akh • 09-04-2018 14:42

താങ്ക്സ്  ബ്രോ

thamashakaran • 08-04-2018 13:34

Again സൂപ്പർബ് story. ഒരു അപേക്ഷ കൂടി ഒണ്ട്. നല്ല ഒരു എഴുത്തുകാരൻ ആണ് താങ്കൾ. താങ്കളുടെ എല്ലാ കഥകളും ഇവിടെ എല്ലാവർക്കും ഒരുപോലെ ഇഷ്ടവും ആണ്. പക്ഷെ താങ്കൾ ഒരു ടാഗിൽ മാത്രം ഒതുങ്ങി കുടുന്നതിനോട് എനിക്ക് ചെറിയ ഒരു സങ്കടം ഒണ്ട്.ബ്രോ inc എഴുതില്ല എന്ന് അറിയാം. ബാക്കി ഒള്ളത് ട്രൈ ചെയ്തുടെ.

Akh • 09-04-2018 14:42

താങ്ക്സ്  ബ്രോ

അഞ്ജാതവേലായുധൻ • 08-04-2018 13:24

അഖിലണ്ണാ കഥ കിടിലൻ.പിന്നെ കഥ അവസാനം ശോകം ആക്കരുത്.അപേക്ഷയാണ്.

Akh • 09-04-2018 14:42

താങ്ക്സ്  ബ്രോ

RDX • 08-04-2018 13:10

കൊള്ളാം..ഒന്നെ പറയാൻ ഉള്ളു അവസാനം ശോകം ആക്കരുത്,ഹാപ്പി എൻഡിംഗ് മതി..

Akh • 09-04-2018 14:41

താങ്ക്സ്  rdx

Zam • 08-04-2018 12:47

Ithra nallanpranayathil kambi cherkkano mashe.... Ithingane angu cuntinue cheythoode

Akh • 09-04-2018 14:41

താങ്ക്സ്  sam

Smitha • 08-04-2018 12:19

Dear Akhil....
Thank you very very much...
A question: Is love that good...
Is love that memorable?

അഞ്ജാതവേലായുധൻ • 08-04-2018 13:26

അതെന്ത് ചോദ്യാണ് സഹോ..

Akh • 09-04-2018 14:41

താങ്ക്സ്  സ്മിത

vipi • 08-04-2018 12:19

അടിപൊളി അഖിൽ, കലക്കി തിമിർത്തു, നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ, Plz Keep going.......

man • 08-04-2018 12:28

സൂപ്പർ

Akh • 09-04-2018 14:40

താങ്ക്സ്  man

Akh • 09-04-2018 14:40

താങ്ക്സ്  വിപി

അമൽ • 08-04-2018 12:17

തുടക്കം കൊള്ളാം

Akh • 09-04-2018 14:40

താങ്ക്സ്  അമൽ

Divya • 08-04-2018 12:00

Super...pettennu teernnapole tonni

Akh • 09-04-2018 14:39

താങ്ക്സ്  ദിവ്യ