← Back to സ്നേഹനൊമ്പരം 2 [AKH]

Comments

സ്നേഹനൊമ്പരം 2 [AKH] · approved reader discussion

Sanjutty • 01-10-2019 15:49

Ee partum vayichutto parayaan vaakukal illa etta.athrak manoharam pinne kotthu porotta njanum kazhchitilla enikum vangi tharanam.akhilintem nessiyudem love success avumo?ayillenki apo tharaam njan hmm!

Akh • 01-10-2019 16:55

പോന്നുസേ ?????

പൊന്നൂസിന്റെ  വാക്കുകൾ  എല്ലാം  ഹൃദയത്തിൽ  ചേർക്കുന്നു  ???

കൊത്ത്  പൊറോട്ട  കഴിച്ചിട്ടില്ലെ ... അച്ചോടാ .... കേരളത്തിൽ  ഉള്ളതിനേക്കാൾ ടേസ്റ്റ്  സൂപ്പർ  ആണു  തമിഴ്‌നാട്ടിൽ  ഉള്ള  കൊത്തുപൊറോട്ട  അവിടെ  പോയി  കഴിക്കണം .....

വാങ്ങി  തരാലോ....

അഖിലിന്റെയും  നെസിയുടെയും  പ്രണയം ... അതു  വായിച്ചു  അറിയാം  ഹിഹിഹി ...

അപ്പൊ സമയം  ഒത്തു  വരുബോൾ  അടുത്ത് ഭാഗം  വായിക്കുമല്ലോ.... ??????

Rahan • 27-07-2018 11:13

നന്നായിട്ടുണ്ട്  സഹോ..  പൊളിച്ചു,,  നല്ല വർണന, നന്നായിട്ടുണ്ട് എഴുതി

Akh • 27-07-2018 11:18

താങ്ക്സ് rahan...

????

ACHU • 19-05-2018 18:58

NICE BRO

Akh • 20-05-2018 01:06

താങ്ക്സ്  ബ്രോ

ഡ്രാക്കുള • 26-04-2018 19:35

അഖിലെ കഥ പൊളിച്ചെട നല്ല ഒരു ഫീൽ. പ്രണയത്തോടൊപ്പം സാഹോദര്യ ബന്ധത്തെയും നീ മനോഹരമായി വരച്ചു കാട്ടി. പിന്നെ സോറിട്ടോ വായിക്കാൻ ഇത്ര ലേറ്റ് ആയതിൽ

Akh • 27-04-2018 22:43

താങ്ക്സ്  പ്രഭു.

കമന്റ്‌  കാണാൻ  വൈകിയതിൽ  ക്ഷമ  ചോദിക്കുന്നു.

കഥ  ഇഷ്ടം  ആയിന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ആയി.

ദിവ്യ • 23-04-2018 16:32

നല്ല സുന്ദരി കഥ - നിഷ്കളങ്കമായ പ്രണയം - ഹാറ്റ് ഓഫ് അഖിൽ

Akh • 23-04-2018 23:10

താങ്ക്സ്  ദിവ്യ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

T A r s O N Shafi • 23-04-2018 15:53

അഖിൽ ബ്രോ, ഇന്നാണ് കഥ വായിച്ചതു, ഒരു പാട് ഇഷ്ടം അയി,സോറിട്ടോ, വായിക്കാൻ താമസിച്ചതിൽ,  കഥ പൊളിച്ചു, നല്ല പൊളിപ്പൻ ആയിട്ടുണ്ട് കഥാ, എനിക്ക് ഒരു പാട് ഇഷ്ടമായി, പ്രയാണം എന്ന പുഷ്പ്പം അത് നിങ്ങളുടെ  എഴുത്തിൽ കൂടി വിരിയുമ്പോൾ അത് വായിച്ചു മനസ്സ് അറിഞ്ഞു ആസ്വദിക്കാൻ വല്ലാത്ത ഒരു ഫീൽ ആണ്,,താങ്ക്സ് ബ്രോ,

Akh • 23-04-2018 17:02

ഷാഫി  ബ്രോ  താങ്ക്സ്.

"പ്രണയം  എന്ന പുഷ്പ്പം അത് നിങ്ങളുടെ എഴുത്തിൽ കൂടി വിരിയുമ്പോൾ അത് വായിച്ചു മനസ്സ് അറിഞ്ഞു ആസ്വദിക്കാൻ വല്ലാത്ത ഒരു ഫീൽ ആണ്,,"??????

വളരെ  അധികം  സന്തോഷം  ആയി  ബ്രോ,

എന്താ  പറയേണ്ടത്  എന്നു  അറിയില്ല  ബ്രോ  യുടെ  നല്ല  വാക്കുകൾ  ഞാൻ  സന്തോഷത്തോടെ  സ്വികരിക്കുന്നു .

????

പിന്നെ  മലക്കപ്പാറ ക്കു  ഒരു  ട്രിപ്പ്‌  കൂടി  പോകു ബ്രോ  . അടുത്ത്  തന്നെ ഒരു ട്രിപ്പിന്റെ  വിവരണവും  ആയി  വരും  എന്നു  പ്രതീക്ഷിക്കുന്നു. ???

T A r s O N Shafi • 23-04-2018 18:38

അത് ഇനി ഇല്ല ബ്രോ, നിർത്തി,നമ്മൾ ഇനി എന്ത് എഴുതിയാലും ആരും നോക്കില്ല, അഡ്മിന് വരെ വേണ്ട, പിന്നെ ആരു കാണാൻ ആണ്,,,

Akh • 23-04-2018 23:09

എഴുതു  ബ്രോ . വായിക്കാൻ  ആൾക്കാർ  ഒക്കെ  ഉണ്ട് . ധൈര്യം  ആയി  എഴുതു.

Akh • 23-04-2018 14:50

ദേ  രാജാവ് .

കുറെ  നാൾ  ആയല്ലോ  കണ്ടിട്ട്  ഈ  വഴി  ഓക്കേ  മറന്നോ  അതോ  വല്ല  ടൂറിലും  ആയിരുന്നോ.

രാജാവ്  അപ്പോഴേക്കും  അതൊക്കെ  കണ്ടുപിടിച്ചോ .

ഞാൻ  എങ്ങനെ  ആ  വലിയ  റെസ്റ്റോറന്റിൽ  കയറുന്നത്  ഒഴിവാക്കാൻ  എന്നു  ആലോചിച്ചു  ഇരിക്കുമ്പോൾ  ആണു  നമ്മുടെ  പിള്ളേർ സ്  തന്നെ  തട്ടുകട  മതി  എന്നു  പറഞ്ഞത്  അതുകൊണ്ട്  350 രൂപയിൽ  എല്ലാം  ഒതുങ്ങി  ഇല്ലെങ്കിൽ  എന്റെ  ദൈവമേ  എന്റെ  ഒരുമാസത്തെ  ശമ്പളം  പോയനെ.

കൊത്ത് പൊറോട്ട  ഹഹ  നല്ല  ടേസ്റ്റ്  അല്ലെ.

നെസിയെ  വല്ലാതെ  ഇഷ്ടപെടല്ലേ  അവസാനം  പണിയാകും  എനിക്ക് . ഹിഹിഹി.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

moose • 22-04-2018 16:09

polichuu broiii.....
Loved it ?????

keep going ?

Akh • 22-04-2018 21:49

താങ്ക്സ്  moose.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

Smitha • 22-04-2018 11:28

പ്രിയ അഖില്‍,
ഒരു ക്ലീന്‍ കഥ തന്നതിന് വളരെ സന്തോഷം. എഴുത്തില്‍ ഫീല്‍ ആണ് പ്രധാനം. സെക്സ് മാത്രമല്ലല്ലോ ഫീല്‍. വളരെ ഇഷ്ട്ടപ്പെട്ടു.

Akh • 22-04-2018 15:41

താങ്ക്സ്  സ്മിത  ചേച്ചി.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

നസീമ • 22-04-2018 00:59

അടിപൊളി. സെക്സ് തീരെ ഇല്ലെങ്കിലും ഒരു കുഴപ്പവും ഇല്ല. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Akh • 22-04-2018 02:47

താങ്ക്സ്  നസീമ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

പാപ്പൻ • 21-04-2018 23:51

കലക്കിഡാ ഉവ്വേ ............ കമ്പി ഇല്ലേൽ എന്താ.. അതിനെ വെല്ലുന്ന രീതിയിൽ നല്ല അസ്സല് പ്രണയം ചേർത്തിട്ടുണ്ടാലോ.............ട്രാജഡി ആകില്ലാന്നു അറിയാം....... കാത്തിരിക്കുന്നു

Akh • 22-04-2018 00:07

താങ്ക്സ്  പാപ്പൻ.

കമ്പി ഇല്ലേൽ എന്താ.. അതിനെ വെല്ലുന്ന രീതിയിൽ നല്ല അസ്സല് പ്രണയം ചേർത്തിട്ടുണ്ടാലോ…??????

കഥ ഇഷ്ടം ആയിന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ആയി.

പൊന്നു. • 21-04-2018 22:40

അണ്ണാ ട്രാജഡി ആകാതിരുന്നാൽ മതി……

Akh • 21-04-2018 23:07

താങ്ക്സ്  പൊന്നു.

ട്രാജഡി  ഒക്കെ  ഞാൻ പണ്ടേ  വിട്ടു . ഇപ്പോ  പ്രണയം  മാത്രം  ഒള്ളു  മനസ്സിൽ .

കഥ ഇഷ്ടം ആയിന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ആയി.

abhirami • 21-04-2018 22:32

ബ്രോ കട കലക്കിട്ടൊ. നല്ല  ഒരു സ്റ്റോറി. നല്ല ഒഴുക്കിൽ വായിച്ചിരിക്കാം

Akh • 21-04-2018 23:06

താങ്ക്സ്  അഭിരാമി 

കഥ ഇഷ്ടം ആയിന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ആയി.

ഈപ്പച്ചൻ മുതലാളി • 21-04-2018 20:57

കിടിലോസ്‌കി.....ഇഷ്ടായി...പെരുതിഷ്ട്ടായി....

Akh • 21-04-2018 23:06

താങ്ക്സ്  മുതലാളി.

കഥ ഇഷ്ടം ആയിന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ആയി.

ജബ്രാൻ (അനീഷ്) • 21-04-2018 20:26

Superb....

Akh • 21-04-2018 23:05

താങ്ക്സ്  തീപ്പൊരി

കഥ ഇഷ്ടം ആയിന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ആയി.

jo • 21-04-2018 20:22

ഈ കഥയിലെങ്ങാനും കമ്പി കേറ്റിയാ.... അഖിൽ മോനെ.... നീ തീർന്നു....
അഡ്രസ് തേടിപ്പിടിച്ച് വന്നു നിന്നെ ഞാൻ കൊല്ലും....

എജ്ജാതി എഴുത്താണ് പഹയാ... കൊതിയായിട്ടു വയ്യ....കിട്ടിയ തേപ്പിന്റെ ക്ഷീണം മറന്നുവരുവാരുന്നു..... ഇവനെന്നെ നശിപ്പിക്കും.....

abhirami • 21-04-2018 22:31

ഹാവൂ. അങ്ങനെ കുറെ കാലത്തിനു ശേഷം ആളെ ഒന്നു കണ്ടു കിട്ടി. എത്ര നാൾ ആയി മാഷേ നവവധുവിന്റെ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു. അടുതേങ്ങാനും ഉണ്ടാകുമോ????

Akh • 21-04-2018 23:00

ഉണ്ടാകുമോ  ആവോ ????

ഞാനും  അതിനു  വേണ്ടി  കാത്തിരിക്കാൻ  തുടങ്ങിട്ട്  കുറച്ചു  ആയി .

Akh • 21-04-2018 23:05

താങ്ക്സ്  ജോ  കുട്ടാ.

കമ്പി  ഒന്നും  ഇല്ല  ജോ  കുട്ടാ.

എഴുത്ത്  ഇഷ്ടം  ആയെന്നു  അറിഞ്ഞതിൽ  സന്തോഷം  ഉണ്ട്.
പിന്നെ തേപ്പിന്റെ  കാര്യം  ഒക്കെ  അവിടെ  നിൽക്കട്ടെ  എന്നാണ്  ചേച്ചിയും  ആയി  വിരുന്നിനു  വരുന്നത് .

ഒരാൾ  വീണയെ  കെട്ടി  മുങ്ങി. അടുത്ത  ആൾ  ചേച്ചിയേം  കെട്ടി  മുങ്ങി .

അപ്പൊ  വേഗം  തന്നെ  വരും എന്ന  പ്രതീക്ഷയിൽ  ഞാൻ  വീണ്ടും  കാത്തിരിക്കുന്നു.

thamashakaran • 21-04-2018 19:03

കമ്പികഥകളുടെ രാജാവ് മന്ദൻ രാജ് ആണെങ്കിൽ പ്രണയകഥകളുടെ രാജാവ് താങ്കൾ ആണ് ബ്രോ.

Akh • 21-04-2018 19:46

താങ്ക്സ്  തമാശ  ബ്രോ.

പറഞ്ഞ  വാക്കുകൾ  എല്ലാം  വളരെ  അധികം ഇഷ്ടപ്പെട്ടു , ???

കഥ ഇഷ്ടം ആയിന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ആയി.

Joyce • 21-04-2018 17:57

നന്നായിട്ടുണ്ട്. വായിക്കാൻ സുഖമുണ്ട്.

Akh • 21-04-2018 19:38

താങ്ക്സ്  ജോയ്‌സ്.

കഥ ഇഷ്ടം ആയിന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ആയി.

Vijayakumar • 21-04-2018 17:55

Super akhil superb ...nalla orginal feelodu kudiyulla avatharanam ..adipoliyakunnundu katto akhil ..akhilum sanayum thammilulla sabhalamakumannu annu thanna viswsikana thalpparayam katto ...keep ot up bro and continue ..adutha partinayee katta waiting...

Akh • 21-04-2018 19:37

താങ്ക്സ്  വിജയകുമാർ  അണ്ണാ.

അവതരണം  ഇഷ്ടം  ആയെന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം ഉണ്ട്.

അഖിലും  നെസിയും  ഒന്നിക്കുമോ  എന്നൊക്കെ  വഴിയേ  മനസ്സിൽ  ആകും .

അടുത്ത  പാർട്ട്‌  പെട്ടന്ന്  ഇടാൻ  ശ്രമിക്കാം .

Billa • 21-04-2018 16:29

Kadha super aayittund bro
Ippozhonnum avasanippikkalle kure parts undayikkotte kambi venam ennilla...oru tharathil ee kadhayil kambi undakathatha nallath
Pinne pls...say no to tragedy

Akh • 21-04-2018 19:35

താങ്ക്സ്  ബില്ല.

അധികം  പാർട്സ്  ഒന്നും  ഉണ്ടാകാൻ  സാധ്യത  ഇല്ല  ബ്രോ . എന്റെ  മനസ്സിൽ  ഉള്ള  കഥ  മിക്കവാറും  നാലു  പാർട്ടിൽ  തീരും . കമ്പി  ഉണ്ടാകാൻ  ഉള്ള  സാധ്യത  ഇല്ല  എന്തോ  ഈ  കഥാപാത്രങ്ങളിൽ  കമ്പി  കയറ്റാ ൻ  എനിക്ക്  തോന്നുന്നില്ല.

കഥ ഇഷ്ടം ആയിന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ആയി.

അജ്ഞാതവേലായുധൻ • 21-04-2018 15:50

ഇതിലെന്തിനാണണ്ണാ കമ്പി അല്ലാതെ തന്നെ പൊളിയല്ലേ.ഇനി കമ്പി കേറ്റി കൊളമാക്കണ്ട.
അടുത്ത ഭാഗം ഇത്രയും വൈകുമല്ലോ ല്ലേ..

Akh • 21-04-2018 16:11

താങ്ക്സ്  ബ്രോ.

അടുത്ത  ഭാഗം  ഇത്രയും  വൈകിപ്പിക്കില്ല ,
കഥ  ഇഷ്ടം  ആയിന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ആയി.

Commenter • 21-04-2018 13:11

Kambi venamennila e love story aghane thane potte

Akh • 21-04-2018 16:10

താങ്ക്സ്  ബ്രോ .

കഥ  ഇഷ്ടം  ആയിന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ആയി.

Shareef • 21-04-2018 12:51

Ishtayilla

Akh • 21-04-2018 16:10

താങ്ക്സ്  ബ്രോ.

ചിലപ്പോൾ  ബ്രോ  പ്രതീഷിച്ചത്  ഇതിൽ  ഉണ്ടായിരിക്കില്ല . എന്നാലും  ഒരു  കമന്റ്‌  ഇട്ടല്ലോ  അതു  മതി.

ചാർളി • 21-04-2018 12:39

സംഭവം കിടുവെ...

മുത്തേ.....

Akh • 21-04-2018 16:09

താങ്ക്സ്  ചാർളികുട്ടാ

കഥ  ഇഷ്ടം  ആയിന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ആയി.

Krishnan • 21-04-2018 12:27

Sambavam polichootaaaa.....nice aayitindutaaa

Akh • 21-04-2018 16:08

താങ്ക്സ്  കൃഷ്ണൻ

കഥ  ഇഷ്ടം  ആയിന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ആയി.

vipi • 21-04-2018 11:02

akhile .... polichutto.....

Akh • 21-04-2018 16:08

താങ്ക്സ്  വിപി.

കഥ  ഇഷ്ടം  ആയിന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ആയി.

rashid • 21-04-2018 10:52

കമ്പി ഒന്നും വേണമെന്നില്ല ഈ ഫീലിൽ തന്നെ കഥ മുന്നോട്ട് പോവട്ടെ, പിന്നെ സ്ഥിരം പ്രണയ കഥയിലെ പോലെ ട്രാജഡി ആവാതെ നല്ല രീതിയിൽ പര്യവസാനിക്കണം.

Akh • 21-04-2018 16:07

താങ്ക്സ്  ബ്രോ.

ഇതിൽ  ട്രാജഡി  ഒന്നും  ഇണ്ടാവില്ല . ഇത്  സാധാരണ  പ്രണയകഥ  മാത്രം  ആണു. ഞാൻ  കണ്ട  ചെറിയ  ഒരു  സ്വപ്നത്തിൽ  നിന്നും  കിട്ടിയ  ഒരു  തീം  വിപുലീകരിച്ചു  അത്ര  മാത്രം

കഥ  ഇഷ്ടം  ആയിന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ആയി.

RDX • 21-04-2018 10:44

Super continue....

Akh • 21-04-2018 16:04

താങ്ക്സ്  rdx.

കഥ  ഇഷ്ടം  ആയിന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ആയി.

joseraj • 21-04-2018 09:51

കമ്പി ഇല്ലാണ്ട് എഴുതിയാ മതി. നല്ല റോമാൻറിക്ക് ആയിട്ടു മുന്നോട്ട് പോകട്ടെ. സനയ്ക്ക് കോളേജിൽ ഒരു പ്രണയം ആവും. അവസാനം കുറച്ച് സെന്റി ആവും എന്ന് ഉറപ്പാണ് കഥ അല്ലെ.

Akh • 21-04-2018 16:04

താങ്ക്സ്  ബ്രോ.

ബ്രോ  പറഞ്ഞത്  കുറച്ചു  ഒക്കെ  ഈ  സ്റ്റോറിൽ  കാണും.

കഥ  ഇഷ്ടം  ആയിന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ആയി.

joseraj • 21-04-2018 22:38

അപ്പ അടുത്ത പാർട്ട് വേഗം വന്നോട്ടെ ട്ടാ.

Akh • 21-04-2018 22:54

യാ  വേഗം  ഇടാം ബ്രോ ???

ഷാജി പാപ്പൻ • 21-04-2018 09:48

കമ്പിയില്ലേലും കുഴപ്പമില്ല......
അണ്ണാ ട്രാജഡി ആക്കരുത് ......

Akh • 21-04-2018 16:03

താങ്ക്സ്  ബ്രോ.

ട്രാജഡി  ഒന്നും  ഉണ്ടാകില്ല  ബ്രോ.

കഥ  ഇഷ്ടം  ആയിന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ആയി.

asuran • 21-04-2018 09:16

കമ്പി ഇല്ലെങ്കിലും നല്ല രസമുണ്ട് വായിക്കാൻ. ഇത് എന്തായാലും തുടരണം. നിർത്തരുത്. പിന്നെ ട്രാജഡി ആയി അവസാനിപ്പിക്കരുത്.

Akh • 21-04-2018 16:02

അസുരൻ  ബ്രോ താങ്ക്സ് .

ട്രാജഡി ഞാൻ  പണ്ടേ  വിട്ടു.

ഹെഡിങ്  കണ്ടിട്ട്  ആണെങ്കിൽ  അതു  ചുമ്മാ  ഇട്ടത്താ.

കഥ  ഇഷ്ടം  ആയിന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ആയി.