സ്നേഹനൊമ്പരം 3 [AKH]

📝 Ongoing

👁 163671 views ❤ 716 likes 💬 85 comments

സ്നേഹനൊമ്പരം 3
(ചെറു പ്രണയം )
SnehaNombaram Part 3 bY AKH | Kambikuttan Malayalam Kambi kathakal

പുതിയ സ്റ്റോറി..... Part 3.... സ്നേഹനൊമ്പരം  (ചെറു പ്രണയം ) തുടരുന്നു .........
"ഉറക്കം വരുന്നു അഖിലേട്ടാ നാളെ കാണാം,ഓക്കേ ബൈ. "

"ബൈ , ഗുഡ്‌നൈറ്റ് "

"ഗുഡ് നൈറ്റ് ആൻഡ് സ്വീറ്റ് ഡ്രീംസ്‌ "????"

"????"

" ഉം ഉം നല്ല ചാറ്റിങ്ങിൽ ആണുലോ? "

രാത്രിയിലെ ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു കട്ടിലിൽ കിടന്നു കൊണ്ട് നെസിയോട് ചാറ്റ് ചെയുന്ന എന്നോട്
സന ചോദിച്ചു .

അവൾ കട്ടിലിന്റെ അടുത്ത് വന്നു നില്കുന്നത് ഞാൻ കണ്ടില്ല .

"ആ നീ വന്നോ, കത്തി വെപ്പ് ഒക്കെ കഴിഞ്ഞോ "

ഞാൻ അവളെ നോക്കി കൊണ്ട് ചോദിച്ചു.

സന നെസിയുടെയും നൂറയുടെയും അടുത്ത് ആയിരുന്നു . ഞാൻ ഫുഡ് കഴിച്ചു കഴിഞ്ഞപ്പോൾ നേരെ റൂമിലേക്ക്‌ പോന്നു.

"ഓഹ് അതൊക്കെ കഴിഞ്ഞു , "

അവൾ അതും പറഞ്ഞു കട്ടിലിൽ ഇരുന്നു. ഞാൻ തലയിണ ഭിത്തിയിൽ ചാരി വെച്ചു അതിൽ ചാരി ഇരുന്നു .

"ഇന്ന് നേരത്തെ കഴിഞ്ഞല്ലോ?"

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഉം . കഴിഞ്ഞു , പിന്നെ എന്തായി നെസി യെ നാളെ തന്നെ കെട്ടുമോ "

അവൾ കളിയാക്കുന്ന രീതിയിൽ ചോദിച്ചു.

"അതെന്താടി "

"ഹേയ് ചേട്ടന്റെ ചാറ്റിങ് കണ്ടു ചോദിച്ചതാ,എല്ലാ ദിവസവും ഉണ്ടോ ഈ പരിപാടി "

"ഇല്ലെടി , എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രം.അല്ലെങ്കിൽ വെറും ഗുഡ്മോർണിംഗ് ഉം ഗുഡ് നൈറ്റും മാത്രം. "

ഞാൻ പറഞ്ഞു.

📚 Chapters

1 published

Related Stories

💬 Comments

View all comments