0%

Chapter Title : സ്നേഹപരമായ സാമീപ്യത്തിൽ [Vincent Gomez]

Author : Kambikathakal Read All Parts 3.2K
ആലില വയർ ചേർത്ത് അമർത്തിക്കൊണ്ടു എന്നെ ഒന്ന് വല്ലാതെ നോക്കി. അത് ഒരു പ്രത്യേക നോട്ടമായിരുന്നു, അന്നുവരെ അങ്ങനെ ഒരു നോട്ടം ആന്റിയിൽ നിന്നുണ്ടായതായി ഞാൻ കണ്ടിട്ടില്ല !  പൊക്കിളിനു താഴെ വച്ചുടുത്തിരുന്ന സാരിയൽപം മാറിനിന്നതിനാൽ വയറിന്റെ പകുതി ഭാഗം എന്റെ തോളിൽ മുട്ടിയതിന്റെ ചൂട് എനിക്ക് അനുഭവപ്പെട്ടു.  ഞാൻ ചെറുതായൊന്നു ഞെട്ടി, പക്ഷേ എന്നിലെ ആണ് അത് ആസ്വദിക്കുകയും ചെയ്തപോലെ തോന്നി....  ആകെ ഒരു ഷോക് അടിച്ചപോലെ !!
കഴിച്ചു എഴുന്നേറ്റപ്പോൾ ആന്റി പറഞ്ഞു "അതൊക്കെ മനസിന്റെ പൊരുത്തമാണ്, പിന്നെ...സന്ദർഭവും, സാഹചര്യവും നമ്മൾ കൈകാര്യം ചെയ്യുന്നപോലെയും ഒക്കെയിരിക്കും...  ഞാൻ പറഞ്ഞു... "ഇനി പൊരുത്തപെട്ടല്ലേ മതിയാകൂ...ആന്റീ... ശരിയാക്കാം, മോളെ ഞാൻ പൊന്നുപോലെ നോക്കുന്നുണ്ടല്ലോ പിന്നെന്താ ?
പൊരുത്തപെടാൻ ശ്രമിക്കണം മോനെ..  അവൾ കൊച്ചുകുട്ടിയാണ്, നീ വേണം കാര്യങ്ങൾ മനസിലാക്കി, അവളെക്കൂടി കൂടെ നിർത്തേണ്ടത്.  അവൾ എല്ലാം മനസിലാക്കി വരുന്നതേയുണ്ടാവൂ; ക്ഷമ വേണം എല്ലാത്തിനും.. അതിനല്ലേ ഞാനെന്റെ മകളെ, അവളെക്കാൾ പത്തുവയസിൽ കൂടുതലുള്ള നിന്നെയേല്പിച്ചത്.
ഞാൻ അവരുടെ മുഖത്തു നോക്കാതെ പറഞ്ഞു...."ആന്റിക്ക് അങ്ങിനെ പറയാം, മറ്റുള്ളവരുടെ കാര്യത്തിൽ..." എങ്കിലും ഞാൻ അഡ്ജസ്റ് ചെയ്യുന്നുണ്ടല്ലോ ആന്റീ
"നിങ്ങൾ രണ്ടുപേരും മറ്റുള്ളവരല്ല  എനിക്ക്, രണ്ടുപേരും ഒരുപോലെ തന്നെ...
നിന്നെ എന്റെ സ്വന്തം പോലെതന്നെയാണ് ഞാൻ കാണുന്നത്; കാര്യങ്ങൾ  മനസിലാക്കി തരണ്ടേ ചുമതല കൂടി എനിക്കില്ലേ ?" എന്ന് പറയുമ്പോൾ ആന്റിയുടെ മുഖത്ത് ഒരു ദ്വയാർത്ഥഭാവം എനിക്ക് തോന്നി. ചായകുടിച്ചു തീർത്ത് എഴുന്നേറ്റ് മുറിയിലേയ്ക്ക് നടക്കാനൊരുങ്ങിയ, എന്റെ മേൽക്കയിലെ മസിലിൽ പിടിച്ചു ചേർന്ന് നിന്നുകൊണ്ട് ആന്റി പറഞ്ഞു... "നിന്നെയും അവളെപ്പോലെ തന്നെ അവളുടെ

💬 Comments

View all comments