Chapter Title : സ്നേഹപരമായ സാമീപ്യത്തിൽ [Vincent Gomez]
നവും ജോ ലി യു മു ള്ളത്കൊ ണ്ട് , വളരെ നല്ലൊ രു ലൈ ഫ് സ്റ്റൈ ൽ ആന് റി യും കു ടും ബവും തു ടർന്നു പോ ന്നു . ഒഴിവു സമയങ്ങളിൽ ഡാൻസും, പാട്ടും, കുക്കിംഗ് , സൗന്ദര്യ , കേശ സംരക്ഷണവും പഠി ത്തവും ഒക്കെ ആയി സമയം ചി ലവൊ ഴിച്ചു. ആന് റി സ്ഥിരമായി അണിയുന്ന ആ ഡയമണ്ട് മൂക്കുത്തി ആന് റി യു ടെ മുഖസൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന ഒരു ബ്രാൻഡ് മാർക്കാണ് . മൂ ക്കു ത്തി യി ലെ ആന് റി യു ടെ സൗ ന്ദര്യ ത്തെ കു റി ച്ചു ഞാ ൻ പ്രി യങ്കയോ ട് സം സാ രി ച്ചപ്പോ ൾ, അവൾ പറഞ്ഞു , എന്നാ എനി ക്കും മൂ ക്ക് കു ത്തി കമ്മലി ടണമെ ന്ന ആഗ്ര വും സാ ധി ച്ചു . ആവശ്യ ത്തി ന് പണമു ള്ളതിനാൽ ഇഷ്ടപെട്ട ആഭരണങ്ങൾ വാങ്ങാൻ രണ്ടു കൂ ട്ടർക്കും മടിയി ല്ല. വള, മാ ല, കമ്മൽ തുടങ്ങി , അരഞ്ഞാ ണം വരെ രണ്ടാ ളും വാ ങ്ങും . കല്യാ ണ സമയത്ത് അവർക്ക് ഒർണമെ ന് റ് സ് വാ ങ്ങാ ൻ ഞാ നും പോ യി രു ന്നു അത്യാ വശ്യ ചടങ്ങോ ടെ യു ള്ള ഒരു സി മ്പി ൾ മാ ര്യേ ജ് ആയി രു ന്നു ഞങ്ങളു ടേ ത് . മരു മകനാ യ എനി ക്ക് , ഇഷ്ടപ്പെ ട്ട ഫോ ർഡ് ഇക്കോ സ്പോ ർട്സ് കാ ർ ആന് റി വി വാ ഹസമ്മാ നമാ യി വാ ങ്ങി തരു കയും ചെ യ്ത്. ഞങ്ങളു ടെ കല്യാ ണത്തി ന് തൊ ട്ടു മു ന്നെ ഫ്ലാ റ്റ് വാ ങ്ങി താ മസം മാ റി , കല്യാ ണം കഴി യു മ്പോ ൾ ഞങ്ങളോ ടൊ പ്പം ആന് റി യും ഇവി ടെ ഉണ്ടാ കും എന്ന ധാ രണയി ലാ ണ് ബന്ധം ഉറപ്പി ച്ചതും
💬 Comments
View all comments