Chapter Title : സ്നേഹപരമായ സാമീപ്യത്തിൽ [Vincent Gomez]
ച്ചു ള്ള ട്രെ യി നി ങ് ഒക്കെ തരാറുണ്ട് ... ഇതിന്റെയൊക്കെ റി സൾട്ടും പറയണമെന്നാണ് ഡിമാൻഡ് ...." അവരു ടെ ബന്ധത്തി ൽ ഞാ ൻ അത്ഭുതപ്പെ ട്ടു !! പഠിത്തം തീരുന്നത്വരെയെങ്കിലും പ്രി യങ്കയെ പരമാവധി എന്നിൽനിന്നു താൽക്കാലികമായി അകത്തി നിർത്താൻ ആന്റി യും ശ്രമിക്കാറുണ്ട് , ആന്റിയുടെ ചേച്ചിയുടെ വീട്ടിൽ അവരുടെ മകളുടെ കൂടെ നിന്നു പഠിക്കാൻ വിടാറുണ്ട് . ആന്റിയുടെ ചേച്ചിയുടെ മകളുടെ പേര് സൂര്യ എന്നാ ണ്. സൂര്യ യു ടെ ഭർത്താ വി ന് ബഹറി നി ൽ ജോലിയാണ്, വർഷത്തി ലൊ രി ക്കൽ വരും ... ഇവി ടെ ടൗ ണി ൽ തന്നെ നല്ലൊ രു ബ്യൂട്ടി പാർലർ സ്വന്തം നിലയിൽ നടത്തുകയാണ് സൂര്യ , അവളുടെ സൗന്ദര്യവും , ശരീരഘടനയും ഒക്കെ ക്കൂ ടി ആകുമ്പോൾ ആ ബ്യൂട്ടിപാ ർലറിന്റെ ബ്രാൻഡ് അംബാസിഡറും അവളാണ് ... ആരു കണ്ടാലും ഒന്ന് നോക്കി പോകുന്ന ഒരു 26-27 വയസു കാരി സുന്ദരി. സൂര്യയും , പ്രിയങ്കയും പഠിച്ചതും വളർന്നതും ആന്റിയുടെ ചേച്ചിയുടെ വീട്ടിൽ നിന്നു തന്നെയായിരുന്നു... ശാരീരിക അഴകളവു കളി ലും അവർ രണ്ടാ ളും ഒന്നി നൊ ന്നു മെ ച്ചമാ ണ് . അക്കാ ലത്ത് അവർ തമ്മി ലു ണ്ടാ യി ട്ടു ള്ള ചി ല അടു പ്പവും വി കൃ തി കളെ കു റി ച്ചു മൊ ക്കെ പ്രി യങ്ക എന്നോ ട്
💬 Comments
View all comments