Chapter Title : സ്നേഹപൂർവ്വം ശാലിനി [M.D.V]
പക്ഷെ ഓരോ ദിവസവും അയാൾ വീട്ടിലേക്ക് വരുമ്പോ അയാൾ തന്നെ വിദേശ മദ്യക്കുപ്പികൾ കൊണ്ടുവരികയും അശ്വിന്റെയൊപ്പം കഴിക്കുകയും ചെയ്യുമായിരുന്നു. അവർക്കായി ലഘുഭക്ഷണം ഉണ്ടാക്കാനുള്ള ചുമതല എന്നെ ഏൽപ്പിച്ചു, എനിക്ക് ഈ അടുക്കളപ്പണി ആകെമൊത്തം വെറുത്തുപോയി.
അയാളെക്കുറിച്ചു അയൽക്കാർ പറഞ്ഞത് മിൽ ഉടമകൾ കോൾ ഗേൾസും മദ്യവും ഇയാളുടെ വീട്ടിലേക്ക് അയക്കുമെന്നായിരുന്നു, ഒപ്പം അയാളെ സൂക്ഷിക്കണമെന്നും, ഓരോന്ന് കേൾക്കുമ്പോ ഉള്ളിൽ ഭയം പെരുകി വന്നുകൊണ്ടിരുന്നു. അയാളുടെ താമസം ഞങ്ങളുടെ വീടിനടുത്തുള്ള ഒരു ബംഗ്ലാവിലാണ്. അതുകൊണ്ട് ഒരല്പം വൈകിയാലും അയാൾ കുപ്പി തീർന്നിട്ടെ പോകുമായിരുന്നുള്ളു. വീട്ടിലേക്ക് അയാൾ വരുമ്പോ പുറത്തിരുന്നാണ് അയാളുടെ സൈന്യം മദ്യപിക്കുക, അവരെകൊണ്ട് വലിയ ശല്യം ഇല്ലെങ്കിലും ഇടക്ക് എന്നെ അവരും നല്ലപോലെ നോക്കുന്നത് ഞാൻ അധികം ശ്രദ്ധിക്കാൻ പോയില്ല.
അയാൾ വീട്ടിൽ വന്നു പോകുന്നവരെ എനിക്കുള്ളിൽ നല്ലപേടിയുണ്ടായിരുന്നു. അയാളുമായുള്ള ചങ്ങാത്തവും അയാളുടെ അമിത സ്വാതന്ത്ര്യവും ഭാവിയിൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ, അശ്വിനോട് ഈജോലി വിട്ടു നാട്ടിലേക്ക്പോകാമെന്നു പറഞ്ഞപ്പോൾ നാട്ടിലെ കടബാധ്യത തീരാതെ രക്ഷയില്ലെന്ന് അശ്വിൻ പറയുകയാണുണ്ടായത്.
ഞാനും കൂടെ താമസിക്കുന്ന ഈ വീട്ടിൽ കിഷൻ ഭായിയ്ക്ക് വേണ്ടി കള്ളു സഭ വിനോദമാക്കരുതെന്നു ഞാൻ അശ്വിനോട് പറയുമ്പോഴെല്ലാം അവൻ എന്നെ സമാധാനിപ്പിക്കും, തന്റെ ആകെയുള്ള ഈ ജോലിക്ക് ഇത് ആവശ്യമാണെന്നും കിഷൻ ഭായി നമ്മളെ ഉപദ്രവിക്കല്ലെന്നും ഉറപ്പ് തന്നു എന്നെ വിശ്വസിപ്പിച്ചു. പക്ഷെ അയാളുടെ നാണമില്ലാതെയുള്ള നോട്ടവും ആംഗ്യവും ഞാൻ എടുത്തു പറഞ്ഞപ്പോൾ അശ്വിൻ അത് പാടെ ചിരിച്ചു തള്ളി, ഞാൻ ആരെയും മോഹിപ്പിക്കുന്ന സുന്ദരിയാണെന്നും ഏതൊരു മനുഷ്യനും എന്നെ തീവ്രമായി ആഗ്രഹിക്കുന്നത് ഒരു സ്വാഭാവികമായ കാര്യമാണെന്നും അശ്വിൻ
💬 Comments
View all comments