0%

Chapter Title : സ്നേഹപൂർവ്വം സ്മിതയ്ക്ക്??? [ലൂസിഫർ]

Author : ലൂസിഫർ Read All Parts 111

പ്രതികരിക്കാതെ എത്രയും വേഗം കുട്ടൻ ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തുക. അദ്ദേഹം അത് കൈകാര്യം ചെയ്തുകൊള്ളും. ഇക്കാര്യത്തിൽ മൗനമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ തിരിച്ചറിവുള്ളവനാണ് ഞാൻ.

എന്റെ വാക്കുകൾ അതിരുകടന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. എല്ലാം പഴയതുപോലെയാകും എന്ന വിശ്വാസത്തോടെ, പ്രതീക്ഷയർപ്പിച്ച്..

സസ്നേഹം

ലൂസിഫർ (ചാലിൽ പാറ)

💬 Comments

View all comments