← Back to സ്നേഹപൂർവ്വം സ്മിതയ്ക്ക്??? [ലൂസിഫർ]

Comments

സ്നേഹപൂർവ്വം സ്മിതയ്ക്ക്??? [ലൂസിഫർ] · approved reader discussion

രേഖ • 23-04-2020 15:39

ഇവിടെ എന്തെഴുതിയാലും അതിനു നല്ല അഭിപ്രായം ഉണ്ടായാലും അതിനൊപ്പം നമ്മൾ പോലും ചിന്തിക്കാത്ത നെഗറ്റീവ് അഭിപ്രായം വന്നുകൊണ്ടിരിക്കും അതുകൊണ്ടുതന്നെ ആ അഭിപ്രായം പറയുന്നവരെ നന്നാക്കാൻ ശ്രമിച്ചാൽ എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാകില്ല എന്ന  ചിന്താഗതിയാണ് . ചിലർക്ക് മറ്റുള്ളവരെ കുറ്റം പറഞ്ഞ് വേദനിപ്പിക്കുക എന്നത് ഹോബിയാണ്,  അത് നമ്മൾ എന്തുപറഞ്ഞാലും തുടർന്നുകൊണ്ടേയിരിക്കും, സ്മിത ഒരിക്കലും ഇങ്ങനെ പിന്തിരിഞ്ഞ മനോഭാവത്തിൽ എഴുതുന്ന ഈ സാഹചര്യം എനിക്ക് ചിന്തിക്കാനാവുന്നില്ല.എന്നെ പലപ്പോഴും നെഗറ്റീവ് അഭിപ്രായം വരുമ്പോൾ തളരാതെ നിർത്തിയിട്ടുള്ള സ്മിതയാണ് ഈ സാഹചര്യത്തിലൂടെ കടന്നുപോകുന്നത്കുറുക്കന്മാരും ചെന്നായകളും ഓരിയിടും അതുകേട്ടു പുലി ഓടാനിരുന്നാൽ അതിനെ സമയമുണ്ടാകു.

തലപതി • 23-04-2020 18:40

ത്തിയില്‍ കുരുത്തത് വെയ്ലത്ത് വാടിയ ചരിത്രം ഇല്ലടോ  അണ്ണന്‍ പറഞ്ഞതിന്നോട് 100% യോജിക്കുന്നൂ

Noushu • 23-04-2020 15:37

????????

ലൂസിഫർ • 23-04-2020 15:36

'അഭിപ്രായത്തി'ൽ PASTE ചെയ്യാൻ കഴിയാത്തതിനാൽ കഥ അയക്കുന്ന പോലെ  "സ്നേഹപൂർവ്വം സ്മിതയ്ക്ക്" എന്ന പേരും ഇട്ട്, കുട്ടൻ ഡോക്ടർക്ക് അയച്ചു കൊടുത്തു.

ഒന്നും നോക്കണ്ട പോസ്റ്റിക്കോളാൻ പറഞ്ഞു.

Kk • 23-04-2020 22:32

അതേറ്റു....ഒരു തീരുമാനം ആയി.നിങ്ങള് മുത്താണ്

BenzY • 23-04-2020 15:35

ലൂസിഫർ ഭായ് എല്ലാരും പറയാൻ ഉദ്ദേശിച്ച കാര്യം ..

എന്നാലും സ്മിത ഇത്ര പേടി ആയല്ലാ ...

ഇനി അവനെ കണ്ടു കിട്ടിയാൽ കുണ്ടിക്ക് നാലു പെട കൊടുത്ത് വിടണം

അല്ലാണ്ട് ഇങ്ങനെ 3 പേജിൽ ആക്കല്ല

jobish • 23-04-2020 15:34

support luzifer and smitha

Fanfiction • 23-04-2020 15:34

Well said lucifer. 100% agreeing to your words.

Biju • 23-04-2020 15:29

100% സത്യം! ആരാധകരെ പരിഗണിക്കാതെ ഏതോ ഒരു അസൂയാലുവിനെ സന്തോഷിപ്പിക്കുകയാണ് സ്മിത എന്ന പ്രതിഭ. അവരുടെ കഥ വായിച്ചാൽ  അതിനു ഒരു കമന്റ്‌ കൂടി കൊടുത്താലേ ഒരു പൂർണ്ണത വരൂ.

അനിൽ • 23-04-2020 15:25

വളരെ ശെരി സ്മിത പ്ളീസ്

BAbu • 23-04-2020 15:22

താങ്കൾ പറഞ്ഞത് ശരി...

വക്കീൽ • 23-04-2020 15:21

ഒരുപാട് നന്മയുള്ള വാക്കുകൾ. ഞങ്ങൾ വായനക്കാർ പറയാൻ ആഗ്രഹിച്ചത് ലൂസിഫർ പറഞ്ഞിരിക്കുന്നു. ലൂസിഫർ പറഞ്ഞത് ശരിയാണ് ഞാനും ഈ കഥ വായിക്കുന്നില്ല. കാരണം ആദ്യത്തെ രണ്ടു മൂന്നു ലേഖനങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ തന്നെ ബോറായി തോന്നി. വെറും മൂന്ന് പേജ്. എഴുത്തു നല്ലതാണ് തീം നല്ലതാണ് പക്ഷേ വായിക്കാൻ ഒരു രസവും തോന്നുന്നില്ല അതുകൊണ്ട് ലൂസിഫർ പറഞ്ഞതുപോലെ ദയവുചെയ്ത് മൊത്തമായി പ്രസിദ്ധീകരിക്കുക

ഷാജി പാപ്പന്‍ • 23-04-2020 15:20

മലയാളം കമ്പി കഥകളുടെ വളര്‍ച്ചക്ക് വലിയ ഒരു പങ്ക് വഹിച്ചതു യാഹൂ ഗ്രൂപ്പുകള്‍ ആയിരുന്നു ;ആ യാഹൂ  ഗ്രൂപ്പ്‌ കളില്‍ പ്രമുഖ ഗ്രൂപ്പ്‌ ആയിരുന്ന/ അടിപൊളി ഗ്രൂപ്പുകളില്‍ ഒന്ന് ആയിരുന്ന താലോലം ഗ്രൂപ്പ് ന്റെ എല്ലാം എല്ലാം ആയ ചാലില്‍ പാറ യുടെ വാക്കുകള്‍ വേണ്ട രീതിയില്‍ ഉള്‍കൊള്ളാന്‍ സ്മിത ക്ക് കഴിയട്ടെ

Bibi • 23-04-2020 15:20

Very well said Luci bro..
Njanum ippol vayikkarilla..ottum continuity kittunnilla,veruthe Keri like adich pokum.idakk oru partil comment on ayirunnapol njan chechiyodum paranjathaan..pakshe Chechi veendum comment off cheythu..enthanithinte oke avashyam..ethenkilum oruthan enthenkilum viduvaytharam paranjennum vech..ini comment vendenkil venda page enkilum koottanam..ee comment enkilum Chechi kanum enna pretheekshayode ..nirthunnu..
Luci Anna njngalkk smithechiyude id ariyumo ..allenkil aale parichayamundo..undenkil dayavucheyth avarod avarude enne polulla aradhakarkkum suhruthukalkkum vendi onn request cheyyanam..

വിനയൻ. • 23-04-2020 15:16

Dear ലൂസിഫർ താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് ഒട്ടും അതിര് കടന്നിട്ടില്ല . നല്ലൊരു ശതമാനം എഴുത്തുകാരും വായനക്കാരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വം ആണ്  സ്മിത
സ്മിതയെ പോലുള്ള നല്ല റെയ്ഞ്ച് ഉള്ള  എഴുത്തുകാരി മൂന്ന് പേജുള്ള കഥകൾ എഴുതുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നില്ല.

മാലാഖയുടെ കാമുകൻ • 23-04-2020 15:06

ഇതുതന്നെ ആകും സ്മിതയെ ഇഷ്ടപെടുന്ന എല്ലാവർക്കും പറയാൻ ഉള്ളത്.. ഒരാളെ സന്തോഷിപ്പിക്കാൻ ആരാധകരെ മൊത്തം സങ്കടപെടുത്തുന്ന രീതി ശരിയല്ല എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു.. തെറ്റാണെങ്കിൽ ക്ഷമിക്കണം...
വിത്ത് ലവ്

Kk • 23-04-2020 15:04

സത്യമായ കാര്യം..

Cheng • 23-04-2020 15:20

Dear ലൂസിഫർ കട്ട സപ്പോർട്ട്