Chapter Title : സ്നേഹരതി 2 [മുത്തു]
ജോലിക്ക് പോയിരുന്ന കാലത്ത് നേരത്തെ എഴുന്നേൽക്കുമ്പോൾ അടുക്കളയിൽ നിന്ന് ഇതിലെ പാട്ട് കേൾക്കാറുണ്ടായിരുന്നു…..
“““അത് കേടായിട്ട് കുറച്ചായി”””
“““ഉം””””
“““വൈകുന്നേരം അച്ഛന്റടുത്ത്ന്ന് വേഗം രക്ഷപ്പെട്ടാ ഞാൻ കൂട്ടാൻ വരാട്ടോ””””
“““ഉം””””
അമ്മയൊന്ന് മൂളി
“““ഇതാമ്മാ തേങ്ങ ചിരവി കഴിഞ്ഞു…. വേറെ എന്താ ചെയ്യണ്ടേ?””””
ഞാനാ പറഞ്ഞത് കേട്ടുകൊണ്ടാണ് അച്ഛൻ വീണ്ടും അടുക്കളയിലേക്ക് കയറി വന്നത്….
“““അമ്പോ ഇന്ന് കാക്ക മലർന്ന് പറക്കുമല്ലോ….. എടി ഇത് നമ്മടെ മോൻ തന്നെയല്ലേ””””
എന്നെ കളിയാക്കി കൊണ്ട് അച്ഛൻ അമ്മയോട് ചോദിച്ചതും എന്റെ മുഖത്തെ വോൾട്ടേജ് മങ്ങി…… സംശയം തോന്നുന്ന സംസാരമൊന്നും ഇല്ലെങ്കിലും ഇങ്ങനെ പതിവില്ലാത്ത കാര്യങ്ങൾ കാണുമ്പോഴും സംശയം തോന്നാമല്ലോ എന്ന് ഞാനപ്പോഴാണ് ചിന്തിച്ചത്…..
“““ഓ…. നിങ്ങളോ ഒന്നും ചെയ്ത് തരുന്നില്ല….. എന്നിട്ട് ചെയ്ത് തരുന്നവനെ കളിയാക്കുന്നോ….. ഒന്ന് പോ മനുഷ്യാ””””
എന്റെ കയ്യിൽ നിന്ന് ചിരവിയ തേങ്ങ വാങ്ങി മിക്സിയിലേക്ക് ഇടുന്നതിനിടെ അമ്മ അച്ഛനെ നോക്കി പറഞ്ഞതും അച്ഛന്റെ വായടഞ്ഞു…..
“““മോനെ നീയിതൊന്ന് അടിച്ച് താ””””
എന്ന് പറഞ്ഞ് അമ്മ മിക്സി എന്റെ കയ്യിൽ തന്നതും “““അമ്മയും മോനും കൂടി എന്താന്ന് വെച്ചാ ആയിക്കോ…. നമ്മളില്ലേ””” ന്ന് പറഞ്ഞ് അച്ഛൻ അവിടന്ന് വലിഞ്ഞു…….
തേങ്ങ മിക്സിയിൽ അടിച്ച ശേഷം കുറച്ച് പാത്രങ്ങളൊക്കെ കഴുകിവെച്ച് ഞാൻ അമ്മയെ സഹായിച്ചു….. അത് കഴിഞ്ഞ് ഇനിയുമെന്തേലും സഹായം വേണമെങ്കിൽ പറഞ്ഞോ എന്നമട്ടിൽ നിന്ന എന്നെ “““മതി ഇനി മോൻ പോയി റെഡിയായിക്കോ””” എന്ന് പറഞ്ഞ് അമ്മ തളർത്തി….. പിന്നെ ഞാനവിടെ നിന്നില്ല, മുകളിലെ മുറിയിൽ പോയി ഒന്ന് കുളിച്ച് ഒരുങ്ങി ഇറങ്ങി…..
ഞാൻ
💬 Comments
View all comments