Chapter Title : സ്നേഹരതി 3 [മുത്തു]
കൊടുക്ക് ഇളാകുഞ്ഞിനെ””””
സാഹചര്യം വീണ്ടും വഷളാക്കാൻ വേണ്ടി മാമന്റെയൊരു വളിച്ച കോമഡി….. എന്നിട്ട് സ്വയം ചിരിക്കാ പണ്ടാരകാലൻ…. ചങ്കരനൊത്ത ചക്കിയെന്ന് പറയുന്നത് പോലെ മാമിയും അത് കേട്ട് ചിരിച്ചു….. അമ്മയുടെ മുഖം ആകെ വിളറി പോയി….. എനിക്കും ആകെയൊരു ചമ്മൽ….
“““മാമി ചോറെടുക്ക്…. വിശക്കുന്നു”””
ആ സീൻ അവിടെ അവസാനിപ്പിക്കാൻ വേണ്ടി ഞാൻ വയറ് തടവി കൊണ്ട് പറഞ്ഞതും മാമി അകത്തേക്ക് ചെന്നു….. ഒപ്പം എന്നെയൊന്ന് ഇരുത്തി നോക്കിയിട്ട് അമ്മയും…… ആ നോട്ടത്തിൽ ഞാൻ ഉരുകി പോവുമെന്ന് തോന്നി….
അകത്തേക്ക് കയറിയപ്പോൾ അമ്മച്ചനും അമ്മാമ്മയും ഒരേയൊരു പേരക്കുട്ടിയെ കുറേ കാലത്തിന് ശേഷം കണ്ടതിന്റെ സ്നേഹം പ്രകടിപ്പിച്ചു…. അത് കഴിഞ്ഞ് ചോറ് കഴിക്കാൻ ഇരുന്നു….. പിന്നെ വൈകുന്നേരം വരെ അമ്മച്ചന്റെയും അമ്മാമ്മയുടേം കൂടെ ഇരുന്നിട്ട് വെയില് പോയപ്പോൾ മാമന്റെ കൂടെ കറങ്ങാൻ ഇറങ്ങി….. അതുവരെ അമ്മയെനോട് മിണ്ടാനേ വന്നില്ല….. വീട്ടിൽ പരിചയമില്ലാത്ത ആരോ വന്നത് പോലെ ഒഴിഞ്ഞു മാറി നടന്നു…. ഇടയ്ക്ക് കണ്ണുംകണ്ണും കൂട്ടി മുട്ടുമ്പോൾ ഒരു കലിപ്പിച്ച നോട്ടവും….
അമ്മയോട് സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്ന് കരുതി വന്ന എനിക്ക് മാമന്റെ കൂടെ പുറത്തേക്ക് ഇറങ്ങിയപ്പോൾ അമ്മയിൽ നിന്ന് രക്ഷപ്പെട്ടത് പോലെയാണ് തോന്നിയത്…. അമ്മയുടെ മൗനവും ആ നോട്ടവും ഒക്കെ എന്നെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു….. ഇനി എന്തായാലും ഇവിടെ വെച്ച് സംസാരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല…. നാളെ തിരിച്ച് പോവുമ്പോൾ കാറിലിരുന്ന് സംസാരിക്കാം….. അതിന് അമ്മ എന്റെ കൂടെ വരാൻ കൂട്ടാക്കുമോ എന്തോ….. നോക്കാം!!
മാമനുമൊത്ത് തറവാടിന്റെ പുറകിലെ പറമ്പിലൂടെയൊക്കെ നടന്നു….. ഇവിടെയൊന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല….. പിന്നെ തറവാട്ടിലെ എന്റെ
💬 Comments
View all comments