Chapter Title : സ്നേഹരതി 3 [മുത്തു]
അവിടെ കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത്….
അങ്ങനെ വിദൂരതയിലേക്ക് നോക്കി ഇരിക്കുമ്പോൾ ഒരു കാലൊച്ച കേട്ടു…. അത് മാമനാവുമെന്ന് കരുതി നോക്കിയപ്പോൾ അമ്മയെ കണ്ട് ഞാനൊന്ന് അത്ഭുതപ്പെട്ടു….. ഏയ് അങ്ങനെ വരാൻ വഴിയില്ലല്ലോ…..
“““ഉം?”””
ഞാൻ ചോദ്യഭാവത്തിലൊന്ന് മൂളിയപ്പോൾ അമ്മയൊരു കുഞ്ഞ് ഡപ്പ എനിക്ക് നേരെ നീട്ടി….. നോക്കിയപ്പോൾ റാസ്നാതി പൊടി….. അപ്പൊ പിണക്കമാണെങ്കിലും എന്റെ കാര്യത്തിൽ ശ്രദ്ധയുണ്ടെന്റെ അമ്മ പെണ്ണിന്…..
“““വേണെങ്കിൽ തേച്ചോ””””
ഒരു താല്പര്യവുമില്ലാത്ത ടോണിൽ പറഞ്ഞിട്ട് ഡപ്പ ചാരുപടിയിൽ വെച്ചു… എന്നിട്ട് ഇളിച്ചോണ്ടിരുന്ന എന്നെ തുറിച്ച് നോക്കി കൊണ്ട് എന്റമ്മപെണ്ണ് കുണ്ടീം കുലുക്കി തിരിച്ച് പോയി….. വെറുതേ തെറ്റിദ്ധരിച്ചു, ഇത് മാമി എനിക്ക് തിരുമ്മി കൊടുക്കാൻ പറഞ്ഞ് വിട്ടതാണ്, അല്ലാതെ കെയറിംഗ് ഒന്നുമല്ല…..
അമ്മ അകത്തേക്ക് പോയി അല്പം കഴിഞ്ഞപ്പോൾ മാമൻ വന്നു….. പുള്ളി എന്റെ കൂടെ ചാരുപടിയിൽ കയറി ഇരുന്നു…..
“““എന്താടാ ഒറ്റയ്ക്ക് നിലാവും നോക്കിയൊരു ഇരിപ്പ്….. വല്ല പെണ്ണും മനസ്സിളക്കിയോ?””””
“““ഒന്ന് പോ മാമാ…… പെണ്ണേ””””
മാമൻ ചോദിച്ചത് ഏറെക്കുറെ ശരിയാണെങ്കിലും ഞാനല്പം പുച്ഛത്തോടെ അത് തള്ളി…..
“““നീയെന്റെ പെങ്ങടെ മോൻ തന്നെ…. മുരടൻ…….. എടാ നീ ഈ മാമനെ പോലെ ഇച്ചിരി റൊമാന്റിക് ആവെടാ….. പെണ്ണ് വന്നാലല്ലേ ജീവിതത്തിന് ഒരു ത്രില്ലുള്ളു”””
“““ഓ മുപ്പത്തിയഞ്ചാം വയസ്സില് പെണ്ണ് കെട്ടിയപ്പോഴല്ലേ മാമന്റെ ലൈഫിൽ ത്രില്ല് വന്നത്….. അത് വെച്ച് നോക്കുമ്പോ എനിക്കിനീം ഒരുപാട് സമയണ്ട്””””
മാമനിട്ട് തിരിച്ച് കൊട്ടാനുള്ള അവസരം ഞാൻ മുതലാക്കി…. അതിൽ മാമന്റെ പത്തിയൊന്ന് താഴ്ന്നു……
പിന്നെ കുറച്ചു നേരത്തെ ശാന്തതയ്ക്ക് ശേഷമാണ് മാമൻ വീണ്ടും സംസാരിച്ച് തുടങ്ങിയത്…..
💬 Comments
View all comments