Chapter Title : സ്നേഹരതി 3 [മുത്തു]
മാത്രം സ്വന്തം വീട്ടിൽ പോവുന്ന അമ്മ ഇന്ന് പെട്ടന്നങ്ങ് പോവാനുള്ള കാരണം ഞാനാണ്….. ഇത് താൽകാലികമായ അകൽച്ചയാണോ അതോ അമ്മ എന്നിൽ നിന്ന് എന്നേക്കുമായി അകലുകയാണോ എന്നൊക്കെ ചിന്തിച്ചപ്പോൾ തലഭ്രാന്ത് പിടിച്ചു പോയി……
***
എന്റെ വീട്ടിൽ നിന്ന് ചെറിയച്ഛന്റെ വീടുപണി നടക്കുന്നിടത്തേക്ക് ഇരുപത് മിനിറ്റ് ഡ്രൈവുണ്ട്…… പത്തരയ്ക്ക് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി…. ഏകദേശം അവിടെ എത്താറായപ്പോൾ പോക്കറ്റിൽ കിടന്ന് ഫോൺ അടിയാൻ തുടങ്ങി….. പൊതുവെ വണ്ടി ഓടിക്കുമ്പോൾ ഫോൺ അടിഞ്ഞാലും ഞാൻ എടുക്കാൻ നിൽക്കാറില്ല,പക്ഷെ ഒരുവേള ബിരിയാണി കൊടുത്താലോ എന്ന് പറയുന്നത് പോലെ ഇനി അമ്മയെങ്ങാനും തിരിച്ച് വിളിച്ചാലോ എന്ന ചിന്തയിൽ ഞാൻ ബൈക്ക് ഒതുക്കി……
വീണ്ടും കള്ള തന്ത കോളിംഗ്….. ഞാനല്പം അരിശത്തോടെ ഫോൺ എടുത്തു….
“““നീ ഇറങ്ങിയോ?”””
“““ഓ…. ഞാനിതാ അവിടെ എത്താറായി””””
“““എടാ അതില്ലേ, കിണറിന്റെ പണിക്കാര് വിളിച്ചിരുന്നു…. അവര്ക്ക് പെട്ടന്ന് വേറൊരു അത്യാവശ്യം വന്നു, അതോണ്ടിന്ന് വരുന്നില്ലാന്ന്””””
അത് കേട്ടപ്പോൾ എനിക്കങ്ങോട്ട് പൊളിഞ്ഞെങ്കിലും തന്തയായി പോയത് കൊണ്ട് പല്ല് കടിച്ച് ദേഷ്യം ഒതുക്കി…..
“““എന്തായാലും ഇറങ്ങിയ സ്ഥിതിക്ക് നീയൊന്ന് അവിടെവരെ പോയി നോക്ക്…… ഇന്നലെ രാത്രി ഒരു ലോഡ് എം.സാന്റ് കൊണ്ടോയി അടിച്ചിട്ടുണ്ട്, അതിന്റെ മേലെ ഷീറ്റെന്തെങ്കിലും വലിച്ചിടണം””””
“““ഹാ””””
ഞാനൊന്ന് മൂളി
“““എടാ പിന്നേ…. നീ അത് കഴിഞ്ഞ് അമ്മച്ചന്റവിടേക്ക് പോവുന്നോ?””””
എന്റെ അമ്മ വീട്ടിലേക്ക്… അങ്ങ് വയനാട്ടിലേക്ക് പോവുന്നോ എന്നാണ് അച്ഛൻ ചോദിക്കുന്നത്…. പോവണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ എന്നിൽ നിന്ന് രക്ഷപ്പെട്ട് ഒരാൾ രാവിലെ തന്നെ അങ്ങോട്ട് പോയിട്ടുണ്ട്….. ഇനി ഞാനങ്ങോട്ട് കേറി ചെന്നാൽ പുള്ളിക്കാരി
💬 Comments
View all comments