Chapter Title : സ്നേഹരതി 4 [മുത്തു]
ഐഡിയ ആയിപ്പോയി” എന്ന ഡയലോഗാണ് അപ്പോഴെന്റെ മനസ്സിൽ വന്നത്……
“““എന്റെ പൊന്നമ്മാ… ഇത് ഓട്ടോമാറ്റിക്കാണ് ഇതില് ക്ലച്ചിന്റെ ആവശ്യമില്ല…
“““ക്ലച്ചോ?”””
അമ്മയുടെ ആ ചോദ്യം എന്നെ തളർത്തി കളഞ്ഞു….. ഇത് നടപടിയാവില്ല എന്നെനിക്ക് ബോധ്യമായി….
“““അടിപൊളി….. തൽകാലം അമ്മ ഇവിടിരിക്ക്….. ഞാൻ തന്നെ ഓടിച്ചോളാം””””
“““വേണ്ട എനിക്കോടിക്കണം…… ഒന്ന് പറഞ്ഞ് താടാ””””
അമ്മ ഇരുന്ന് ചിണുങ്ങി…. അത് കണ്ടപ്പോൾ പറ്റില്ലെന്ന് പറയാൻ കഴിഞ്ഞില്ല….
“““ശരി….. ശ്രദ്ധിക്ക് ട്ടോ…. അമ്മ പറഞ്ഞ ആ മൂന്ന് സാധനമില്ലേ, അതില് ഒന്നാണ് ക്ലച്ച്….. ഈ കാറ് പക്ഷേ ഓട്ടോമാറ്റിക്കായത് കൊണ്ട് ക്ലച്ചിന്റെ ആവശ്യമില്ല….. പിന്നെയുള്ളതില് അതാ റൈറ്റ് സൈഡിലുള്ളത് ആക്സെലറേറ്റർ, അതല് ചവിട്ടുന്നത് അനുസരിച്ച് വണ്ടിയുടെ സ്പീഡ് കൂടും….. മറ്റേത് ബ്രേക്കാണ്…..
വണ്ടി സ്ലോഡൗൺ ചെയ്യാനും നിർത്താനും ഒക്കെ അതിൽ ചവിട്ടിയാ മതി…… പിന്നെ ഇതാണ് വണ്ടീടെ ഗിയർബോക്സ്….. ഇതില് പി എന്ന് എഴുതിയത് പാർക്ക്…. വണ്ടി നിർത്തുമ്പോ ഇതിലിടണം, പിന്നെ ഈ ആർ ആണ് റിവേഴ്‌സ്, എൻ ന്യൂട്ടർ, ഡി ഡ്രൈവ്…. ഡി യില്ലിട്ടാണ് വണ്ടി ഓടിക്കേണ്ടത്…. ഏകദേശം ഒരു ഐഡിയ കിട്ടിയോ”””
ഞാൻ എല്ലാം കൈകൊണ്ട് തൊട്ടൊക്കെ കാണിച്ചപ്പോൾ അമ്മ ആകെ കിളിപോയത് പോലെ എന്നെ നോക്കികൊണ്ട് തലയാട്ടി….. എന്നാലും ഈ ക്ലച്ചെന്താന്ന് പോലും അറിയാത്ത സാധനത്തിനൊക്കെ ലൈസൻസ് കൊടുത്ത ആളെ സമ്മതിക്കണം……
പിന്നെയങ്ങോട്ട് ഒരു അഞ്ച് മിനിറ്റ് നേരത്തേക്ക് ശ്വാസം അടക്കി പിടിച്ചാണ് ഞാൻ ഇരുന്നത്….. കാറെങ്ങാനും എവിടേലുമൊന്ന് തട്ടിയാ അച്ഛൻ മിക്കവാറും എന്നെ കൊല്ലും…… പക്ഷെ ഉള്ളത് പറയാലോ, അമ്മ വളരെ മിടുക്കിയായൊരു വിദ്യാർത്ഥിയായിരുന്നു…..
പെട്ടെന്ന്
💬 Comments
View all comments