Chapter Title : സ്നേഹരതി 6 [മുത്തു]
അച്ഛനും അമ്മയും ചേർന്ന് നിന്ന് കേക്ക് മുറിച്ചു, പരസ്പരം വായിൽ വെച്ച് കൊടുത്തു…. എല്ലാം ഫോണിൽ പകർത്തികൊണ്ട് നിന്ന എനിക്കും ഓരോ കഷ്ണം വായിൽ വെച്ച് തന്നു…. അതിന് ശേഷം അച്ഛൻ അമ്മയ്ക്ക് വാങ്ങിയ സർപ്രൈസ് ഗിഫ്റ്റ് കൈമാറി…. നൽകുന്നതും അത് കണ്ടപ്പോഴുള്ള അമ്മയുടെ റിയാക്ഷനുമെല്ലാം ഞാൻ ക്യാമറയിൽ ഒപ്പിയെടുത്തു…. പിന്നെ അമ്മ അച്ഛനുവേണ്ടി വാങ്ങിയ സമ്മാനം കൊടുത്തു…. അതൊരു ടിസോട്ടിന്റെ വാച്ചായിരുന്നു, കണ്ടപ്പോൾ എനിക്ക് ചെറിയ അസൂയ തോന്നാതിരുന്നില്ല… അതുകഴിഞ്ഞ് ഞാൻ വാങ്ങിയ കുഞ്ഞുസമ്മാനം അച്ഛനും അമ്മയ്ക്കും നൽകി, അതവർക്ക് രണ്ടുപേർക്കും നല്ല ഇഷ്ടമായി….
സമ്മാനം കൈമാറലെല്ലാം കഴിഞ്ഞ് അച്ഛനും അമ്മയും വലിയ സോഫയിലും ഞാൻ സിംഗിൾ സോഫയിലുമായി ഇരുന്നു…. എന്നിട്ട് അച്ഛനൊരു പെഗ് വിസ്ക്കി കൂടി ഒഴിച്ചു, ഞാനും അമ്മയും ഓരോ ഗ്ലാസ്സ് വൈനും എടുത്ത് കയ്യിൽ പിടിച്ചു….
“““ഒരുമിനിറ്റ് രണ്ടുപേരൂമൊന്ന് മിണ്ടാതിരുന്നേ…. ഒരു സീരിയസ് കാര്യം പറയാനുണ്ട്”””
സോഫയിലിരുന്ന ശേഷം ഞാനെടുത്ത ഫോട്ടോസും വീഡിയോസും കാണിച്ചു തരാൻ പറഞ്ഞമ്മ കലപില കൂട്ടുമ്പോളായിരുന്നു അച്ഛന്റെ അറിയിപ്പ്…. ഞങ്ങൾ രണ്ടുപേരും ഒന്ന് സൈലന്റായി….. അരുതാത്തതു ചെയ്തവൻ കേൾക്കാത്തതു കേൾക്കുമെന്ന് പറയുന്നത് പോലെ അച്ഛന്റെ ശബ്ദം അല്പം ഗൗരവമുള്ളത് പോലെ തോന്നിയപ്പോൾ ഞാനും അമ്മയും ഒന്ന് പരുങ്ങി…. അതുവരെ ഉണ്ടായിരുന്ന കളിയും ചിരിയുമെല്ലാം അവിടെ നിന്നു…. അച്ഛൻ ഒന്നും പറയാതെ കുറച്ചുനേരം രണ്ടുപേരെയും മാറി മാറി നോക്കി, ആ മുഖത്ത് ഗൗരവമാണ്…. അത് കണ്ട് അമ്മയുടെ മുഖത്തെ ചോര വറ്റിയിട്ടുണ്ട്….. കാര്യമെന്താണെന്ന് അറിയാതെയുള്ള ടെൻഷനൊക്കെ ഉണ്ടെങ്കിലും ഞാനത് പുറമേ കാണിക്കാതിരിക്കാൻ ശ്രമിച്ചു….
“““പറയട്ടേ?”””
പുള്ളി ഞങ്ങള് രണ്ടുപേരോടുമായി
💬 Comments
View all comments