ഈ അടുത്തൊന്നും ഇത്ര പ്ലഷർ നൽകിയ ഒരു കഥ വായിച്ചിട്ടില്ല. ഉഫ് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.അത്രക്ക് അടിപൊളി. അടുത്ത ഭാഗം വരുന്നതും കാത്തിരിക്കുന്നു😘😘
Kurache nerathe tharan pattumo bro atra addicted ayi poyi . Daily ore page veche eazhuthan pattumo enne try cheythu nokkvuo
ശ്രമിക്കുന്നുണ്ട് ബ്രോ... പക്ഷെ സമയം വളരെ കുറവാണ് കിട്ടുന്നത്
കഥ വായിച്ച് അഭിപ്രായം അറിയിച്ച ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.. അടുത്ത ഭാഗം നവംബർ ആദ്യവാരം തന്നെ നൽകാൻ സാധിക്കുമെന്ന് കരുതുന്നു.. കഥ വായിക്കുന്ന എല്ലാരും കഥയെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കുമെന്ന് പ്രതീക്ഷക്കുന്നു
നിങ്ങളുടെ സ്വന്തം മുത്തു🙏🏻