0%

Chapter Title : സ്നേഹസാന്ദ്രം 1 [PROVIDENCER]

Author : Kambikathakal Read All Parts 378

അരുകിൽ എത്തിയിരുന്നു. എടുത്തുവച്ച പെഗ്ഗ് തീർത്തശേഷം അവൻ എന്നോട് ആയി ചോതിച്ചു ...........
അല്ലാ .......എന്താ നിന്റെ പരുപാടി ഇതു പോലെ തന്നെ നിന്റെ വനവാസം തുടരാനാണോ
വാനവാസമോ ..........
പിന്നെ വീട്ടുകാരെയും നാട്ടുകാരേയും ഒളിച്ച് ജീവിക്കന്ന ഇതിനെ എന്താ പറയണ്ടേ മയിരെ.......
നിനക്ക് എന്താ ഇപ്പോ വേണ്ടത്.?
5 കൊല്ലം മുമ്പ് ഇങ്ങോട്ട് ഒന്നിച്ച് വണ്ടി കയറിയവർ ആണ് നമ്മൾ. എനിക്ക് അത് പണം ഉണ്ടാക്കാൻ ആയിരുന്നു. നീയോ....... ജീവിതത്തിൽ നിന്ന് തന്നെയുള്ള ഒളിചോട്ടം .
എല്ലാം അറിയാവുന്ന നീ തന്നെ ഇങ്ങനേ പറയരുത് ........
ഞാൻ ഒന്നും പറയുന്നില്ല ...
അന്ന് തിന്റെ കൂടെ വന്ന പഴയ അക്ഷയ് അല്ലാ ഞാൻ ഇന്ന് . എനിക്ക് ഇന്ന് ഒരു കുടുംസം ഉണ്ട്. എനിക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു ഭാര്യയും കുഞ്ഞും...... ഇനിയും അവരെ ഒറ്റയ്ക്ക് ആക്കാൻ വയ്യാ ........
നീ എന്താ പറഞ്ഞു വരുന്നത്. ?
അത് തന്നെ ...... ഞാൻ നിർത്തുവാ ........ എനിക്ക് മടുത്ത് തുടങ്ങി..... ഈ നഗരവും ഇവിടുത്തെ ഈ ജീവിതവും ...... അന്ന് പണം ഉണ്ടാക്കാൻ വേണ്ടി ഈ നാട്ടിൽ വന്നപ്പോഴുള്ള ആവേശം ഇന്ന് എനിക്ക് ഇല്ലാ......

ന്നും ഒരേ ജോലി..... ഒരേ സ്ഥലം ....... ഒരേ മുഖങ്ങൾ .......... ആരാമടുത്ത് പോകത്ത്. ഇവിടെ ഉള്ള എല്ലാവർക്കും ഒരു അശ്വാസം ഇന്നത്തെ പോലെ ഒരു വീക്കെന്റാണ്. എന്റെ കാര്യം അവിടെയും ശോഖമൂലം..... ഇന്നും പഴയത് ഓർത്ത് പുതിയ ജീവിതവുമായി പെരുത്ത പെടാത്ത നീ ...... നീ ആണ് എന്റെ സഹവാസി എങ്ങനെ ആടാ ഞാൻ പിടിച്ച് നിക്കുന്നേ ....... ആകെ ഒരു ആശ്വാസം ദേ ഇതാ കയ്യിലെ ഗ്ലാസ് എടുത്ത് കാണിച്ച് അവൻ തുടർന്നു ...... മതിയായി....... വേണ്ടതെല്ലാം ഞാൻ ഉണ്ടാക്കി ഞാൻ ഇനി തിരിച്ച് പോകുവാ ....... വയ്യ ...... നീണ്ട 5 കൊല്ലത്തെ ഈ ന്യൂസിലാന്റ് നഗരത്തിലെ ദുരന്ന ജീവിതം ഞാൻ അവസാനിപിക്കുവാ ..........
ഒരു തരത്തിൽ നോക്കിയാൽ അവൻ പറഞ്ഞത് ശരി തന്നെയാണ്. അവന് ഇത് ഒരു ദുരന്ത ജീവിതം തന്നെയായി. രുന്നു. ഞാൻ എനിക്ക് സ്വയം വിദിച്ച . ശിക്ഷ ആണ് ഇത് പക്ഷേ അവന് ........ ശരിയല്ലാ. ഇനി അവനെ ഇവിടെ പിടിച്ച് നിർത്തുന്നത്. അവനെങ്കിലും നല്ലൊരു ജീവിതം ഉണ്ടാവട്ടെ.....
ടാ .....നീ എന്താ ഒന്നും

💬 Comments

View all comments