0%

Chapter Title : സ്നേഹസാന്ദ്രം 1 [PROVIDENCER]

Author : Providencer Read All Parts 11.2K

നിന്നെ തല്ലിയത് ........? നിന്റെ കയ്യിൽ എന്താണ് .......
ഒന്നുല്ലാ........ ചേട്ടാ....... എന്റെ തെറ്റാ ........ ഞാനാ അവൻ പറഞ്ഞത് വൈളം തൊടാതെ വിശ്വസിച്ച ട്ടല്ലേ....... സാരില്ലാ.......
ആ.... ഇപ്പോ പ്രശ്നത്തിന് ഒന്നും നിക്കണ്ടാ ........... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചോ .......... പേര് അക്ഷയ് .
അവിടെന്നാട്ടോ ....... എനിക്ക് അക്ഷയെ കിട്ടിയെ ...........
അന്ന് ഞാൻ പിന്നെ ക്ലാസിൽ കയറിയിരുന്നില്ലാ........... വെക്കുനേരം ചേച്ചിയെ കണ്ട് സംസാരിക്കാൻ നോക്കിയെങ്കിലും . നടന്നില്ലാ. ഇനി ഒരിക്കലും മുമ്പിൽ വരരുത് എന്ന് പറഞ്ഞ് എന്നെ ....... ആട്ടി ഓടിക്കുകയായിരുന്ന

@@@@@@@@@@@@@

അങ്ങനെ ഓർമകളിൽ നിന്ന് എന്നെ തട്ടി എഴുനേൽപ്പിച്ചത് സൂര്യ ആണ് ....... അതേയ് വീട് എത്തി.
ഞാൻ ഒരു പുഞ്ചിരിയോടെ കാറിൽ നിന്ന് ഇറങ്ങി....
ടാ പൊട്ടാ ........... നീ അവിടെ എന്ത് പൂരം കാണുവാ........ പെട്ടി എടുക്ക്.....
ആ പെട്ടി ഭാഗും ഞാൻ എടുത്തോളാം രണ്ട് പേരും അകത്തേക്ക് വിട്ടോ ...........
സൂര്യ ആണ് ........
അതെന്താ ........
ചെക്കിങ്ങ് ഉണ്ട്........
അടിപൊളി .......... എന്റെ ഭാഗിൽ ഒന്നും ഇല്ല........നിന്റെ കണവന്റെ ഭാഗിൽ ഉണ്ട് .......
പ്പെട്ടു മോനെ എടുത്ത് കൊടുത്തേക്ക്
പോടാ ഒറ്റികൊടുക്കാതെ ............
കുപ്പി എല്ലാം അവൾ പൊക്കി .......... അപ്പോഴേക്കും ഞാൻ ഫ്രഷ് ആയി വന്നിരുന്നു.
അവനും. ഫുഡ് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് .......... സൂരാ ചോതിച്ചത് .......... കല്യാണം കഴിഞ്ഞ് മുങ്ങോ......?
ഇല്ലടി ...... ഇവിടെ ഉണ്ടാവും ..........
ആ അപ്പോ നിനക്കും ഒരു കല്യാണം ആകാം........
ഞാൻ ഒന്ന്

💬 Comments

View all comments