0%

Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]

Author : Providencer Read All Parts 816

താഴേക്കു ചെന്നു
ഞാൻ ഇന്ന് നാട്ടിലേക്കു പോവാ..... എന്നെ ഒന്ന് സ്റ്റേഷൻ വരെ ആകാവോ......?
അയ്യേ ഇതാണോ...... താൻ പറഞ്ഞില്ലേലും തന്റെ കൂടെ വരാൻ നിക്കുവർന്ന് ഞാൻ.....
ഓ...
എപ്പോഴാ പോവണ്ടേ........?
ഉച്ചയ്ക്ക് 2 മണിക്കാണ് ട്രെയിൻ....
അപ്പോ 1 മണിക്ക് പോകാം..... ഞാൻ ഏട്ടന്റെ കയ്യിന്നു ബൈക്ക് വാങ്ങിട്ടു വരാം.....
ആ ചെല്ല്.....
ആടോ ഇപോ വരാം.....
അതെന്നാ....? കഴിക്കുന്നില്ലേ അവിടെന്നു.....?
ഏയ്യ് ഇന്ന് കൂടി അല്ലേ തന്റെ അവിഞ്ഞ ഫുഡ്‌ കിട്ടു.... ഇന്ന് ഇവിടുന്നു തന്നേ......
അവൾ അവനെ തല്ലാൻ ആയ്യി കയ്യ് ഓങ്ങി എങ്കിലും അവൻ ഓടി കളഞ്ഞു......
നിന്നെ ഞാൻ എടുത്തോളാം.........
ഓ പിന്നേ...... അവന് പുറത്തേക് ഇറങ്ങി നടന്നു......
ദേ ട്രെയിൻ വന്നു...........
കാർത്തിക് നീ എന്നെ മിസ്സ്‌ ചെയോ........?
നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ......... ?
എടാ ഞാൻ കല്യാണം വിളിക്കാം...... വരോണോട്ടോ.......
വിളിചില്ലേലും വരും.......
അപ്പോ പറ എന്താ ഇനി നിൻറെ പ്ലാൻ......
അനങ്ങനെ ഒന്നുല്ലാ...... ചിലസ്ഥലങ്ങളിൽ പോണം എന്നുണ്ട് പക്ഷേ.......?
എവിടെ......?
നീനോട് പറയണം എന്ന് ഞാൻ കരുതിതാ സമയം കിട്ടില്ല..... ഇനി ഒരിക്കൽ പറയാം.....
അപ്പോ ശെരി.....
I missu?????
അവൾ അനങ്ങനെ യാത്ര പറഞ്ഞു.....

രണ്ടാഴ്കൾക്ക് ശേഷം..

നാളെ..... എന്റെ കല്യാണം.......
എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല..... ഇത്ര petten
ഒരേ ഒരു ആശ്വാസം.... ഇതിന് മുമ്പേ വന്നവരെ പോലെ അല്ലാ..... കൃഷ്ണ...
അയാൾ നോട്ടം വച്ചിരിക്കുന്നത് എന്റെ പണത്തെ അല്ലാ.....
കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നേ അയാൾ എന്നെ മനസിലാക്കാൻ

💬 Comments

View all comments