0%

Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]

Author : Providencer Read All Parts 495

ആക്കിയർന്നു.......
ഞൻ അനങ്ങനെ ചോദിച്ചപ്പോ കള്ളൻ എന്തോ പറയാൻ ഒക്കെ നോക്കണ്ട.....
ഞാൻ പിന്നെയും അവനുമായിട്ട് കളി ആയ്യി........
കുറച്ച് കഴിഞ്ഞ് അവൾ വീണ്ടും.....
എടാ അപ്പോ നീ പറയണത് അവൾ മനപ്പൂർവം.......
എടി നീ അത് വിട്...... അവൾ അവസാനം പറഞ്ഞത്.........
ഞാൻ പറഞ് തുടങ്ങിതും അവൾ എന്നെ തടഞ്ഞു......... മിണ്ടല്ലേ എന്ന് അനഗ്യം കാണിച്ചു......
താഴെ നിന്ന് സാന്ദ്ര വരുന്ന ശബ്ദം കേൾക്കാം...... അതാണ് അവൾ വേണ്ടാ എന്ന് പറഞ്ഞത്.........
ജ്യോതി അങ്ങനെ ആണ്.... വീട്ടിലെ കാര്യങ്ങൾ പുറത്ത് ഒരാൾ അറിയുന്നത് അവൾക് ഇഴട്ടല്ല......
ഒരുതരത്തിൽ അത് നല്ലത് തന്നേ ആണ്... എന്ന് എനിക്കും തോന്നി.....
എന്തായാലും ഞാൻ പറഞ്ഞത് അവിടെ നിർത്തി.... ഇനി ഒരിക്കലും ഇതെക്കുറിച്ചു ഒരു ചർച്ച വേണ്ടാ എന്നും ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.
ഒന്ന് ആലോചിച്ചു നോക്കിയപ്പോൾ എനിക്ക് എനോട് തന്നേ പുച്ഛം തോന്നി.....
പരസ്പരം സംസാരിച്ചു..... എന്താ നടന്നത് എന്ന് പോലും മനസിലാക്കാതെ ഞാൻ എന്റെ അമ്മയെ പോലും തള്ളിക്കളഞ്ഞു.....
ഇന്നും എന്താണ് നടന്നത് എന്ന് എനിക്ക് ഇന്നും അറിയില്ല...... എന്തിരുന്നാലും...ഇനി അത് അറിയാൻ എനിക്ക് ആഗ്രഹം ഇല്ലാ....
അവൾ ആയിഷ ഒരിക്കലും ആഗ്രഹിക്കില്ല ഞാൻ ഇവരിൽ നിന്ന് മാറി നിക്കാൻ...... എന്നിട്ടും.....
ഞാൻ...... അമ്മയുമായി വിട്ട് നിക്കാൻ.... എന്തൊക്കെയോ ആലോചിച്ചു ഞാൻ നിന്ന് പോയി.....
ജ്യോതിടെ...... വിളിയാണ് എന്നെ ഉണർത്തിയേ....
ഡാ.... അവൾ ഒന്നും അറിയണ്ടാട്ടാ......
അപ്പോഴാ താഴേന്നു മുകളിലേക്കു കയറിവന്ന സാന്ദ്രയെ ഞാൻ കണ്ടേ......
അപ്പോ ഇതാ അവൾ നിർത്താൻ പറഞ്ഞേ..... ഈ പിശാശ് എണിറ്റു

💬 Comments

View all comments