Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]
ആയുള്ളൂ......... ഇപ്പോ തന്നേ ഞാൻ ഒരു ശല്ല്യമായി.....
ഇനി അങ്ങോട്ട് എങ്ങനെ ആക്കും അപ്പോൾ?....
അതേ കെട്ടിച്ചു വിട്ടപ്പോ തീർന്നു എന്ന് കരുതിതാ...... ന്നിട്ടോ ദെ പിന്നേം കേറിവന്നേക്കുവാ..... നാണമിണ്ടോ.....?
അല്ലെങ്കിലും എനിക്ക് അറിയാം ഏട്ടൻ എന്നെ ഇഷ്ടല്ലന്ന്........
ഞാൻ ചുമ്മാ പറഞ്ഞതല്ലേ മോളെ.......? നീ എന്താ ഇങ്ങനേ...
ഇല്ലാ എനിക്ക് അറിയാ.....
ഇഷ്ടല്ലാച്ചാ പറഞ്ഞോ.... ഞാൻ ഉണ്ണി ഏട്ടന്റെ അടുത്തേക്ക് പോവാ....
എടി......!!!!
എന്താടോ.... വിജയ്..... ഇവൾ ഇങ്ങനെ....
എനിക്ക് അറിയില്ലാ ഏട്ടാ... നിങ്ങൾ ആയി..... നിങ്ങളുടെ പാടായി... എന്നെ വെറുതെ വിട്ടേക്...
ദേവു രാവിലെ തന്നേ വിട്ടിൽ എത്തി അരുണേട്ടനുമായി വഴക്കിട്ടത്തിന്റെ ബെഹളമാ.......
അരുണേ എന്താ അവൾക്ക്....?
ദേവൂന്റെ ബഹളം കേട്ട് അമ്മ വന്നതാ......
ഒന്നുല്ല അമ്മേ ഇവൾക്ക് വട്ടാ......
അല്ലാട്ടാ....... ഏട്ടൻ ഞാൻ ശല്ല്യമാണെന്ന്..........
എടി പൊട്ടി അവൻ ചുമ്മാ പറയണേ അല്ലേ.........
അങ്ങ് പറഞ് കൊടുക്ക് അമ്മേ...... ഉണ്ണി വന്നെന്റെ അഹങ്കാരം ആണ് പെണ്ണിന് .
കണ്ടോ പറയണേ കേട്ടോ.....?
അരുണേ വേണ്ടാ.......
ഞാൻ പോവാ ഉണ്ണി ഏട്ടനെ കാണാൻ.....
നീ ഇപ്പോ എങ്ങോട്ടും പോവണ്ട..... അവൻ വരും......
ആണോ...
അപ്പോഴേക്കും ഏട്ടത്തിയും ജ്യോതിയും അവിടെ എത്തിയിരുന്നു.....
നീ എന്താ ദേവു ഇന്നലെ രാത്രിയെ ഇങ്ങോട്ട് പോന്നോ?..... ഏട്ടത്തി ആണ്....
അതെന്താ ഏട്ടത്തി.......?
ഇത്ര നേരത്തെ വന്നേ കൊണ്ട് ചോദിച്ചതാണേ........
ഏയ്യ് സമയം 9 ആയല്ലോ....? പിന്നെ ഞങ്ങൾ ഇന്ന് നേരത്തെ എണിറ്റു.....
ആണോ വിജയ്.........
മ്മ്മ്മ് അതേയ്...... അവൻ ദേവൂനെ റുകഷ്മായി നോക്കണ്ട്.....
വിജയിനെ കണ്ടാൽ അറിയാം ഉറക്കം ശെരിയായില്ല
💬 Comments
View all comments