സ്നേഹസാന്ദ്രം 2 [PROVIDENCER]
📝 Ongoing
👁 116876 views ❤ 434 likes 💬 46 comments
സ്നേഹസാന്ദ്രം 2
Snehasandram Part 2 | Author : Providencer
[ Previous Part ]
വൈകിയതിന് sorry....... തെറ്റുകൾ ഇണ്ടെങ്കിൽ ഷെമിക്കണേ......
അതേയ്....... നിങ്ങളിത് എന്ത് ആലോചിച്ചു കൊണ്ടിരിക്കുകയാണ്..........?
ഞാൻ നിക്കണോ........ അതോ.........?
എന്റെ...... ഇപ്പോഴത്തെ അവസ്ഥ........ ഗത്തികെട്ട അവസ്ഥ......... ഓർത്തു നിന്ന എന്നെ ഒരു പുച്ഛ ഭവത്തോടെ നോക്കിയാണ് അവൾ ഇത് ചോദിക്കുന്നത്..
വിജയിച്ച ഒരാളുടെ മുഖത്തുകാണാൻ കഴിയുന്ന ഒരു തരം ചിരി അവളിലും ഉണ്ടെന്ന് എനിക്ക് ആ നിമിഷം തോന്നിപോയി.........
പണ്ടാരം എന്നേം കൊണ്ടേ പോകു.... പിശാശ്..........
ഇവളുടെ കൂടെ ഒരു വീട്ടിൽ താമസിക്കാം എന്ന് ദേവൂന്നോട് സമ്മതിച്ച ആ നിമിഷത്തേ ഞാൻ ഇപ്പോ ശപിക്കുവ്വാണ്.
താൻ വന്നുണ്ടോ അതോ ഞൻ തനിച്ഛ് പോണോ.....? Pl
ഇപ്പോഴും വരാൻ മടി കാട്ടി നിക്കുന്ന എന്നെ നോക്കി കുറച്ച് കേറുവോടെ അവൾ വീണ്ടും ചോദിച്ചു.....
“അവസരം വരട്ടെ മോളേ നിനക്ക് ഞൻ തന്നുണ്ട്..... “ മനസ്സിൽ പറഞ്ഞത് ആട്ടോ...
ഓ ഞൻ വന്നുണ്ട്.......
എന്നാ വേഗം വാ.......
ഒരു അധികാരഭാവത്തിൽ അവൾ എനോട് പറഞ്ഞു.........
കാര്യം കാലേ വാരി നിലത്തടിക്കാൻ തോന്നി എങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു...... അല്ലാതെ വേറെ വഴി ഇല്ലാ. ദേവൂന് വാക്ക് കൊടുത്ത് പോയി ഇനി എന്നും അവൾ പറയുംപോലെ എന്നും അവളുടെ കൂടെ ഉണ്ടാകുമെന്ന്.
എന്നാലും ഈ പിശാശ്ന്റെകൂടെ ഒരു വീട്ടിൽ എനിക്ക് ഓർക്കാൻ പോലും ക്വഴിയു
💬 Comments
View all comments