0%

Chapter Title : സ്നേഹസീമ 2 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 4.3K

നാളെ നമുക്ക് റെഡി ആക്കാം....

ഞാൻ സ്വിഗിയിൽ ഫുഡ്‌ ഓർഡർ ചെയ്തു. വെജ് മതിയെന്ന് ടീച്ചർ പറഞ്ഞിരുന്നു.

ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞങ്ങൾ വീണ്ടും വർത്തമാനത്തിൽ മുഴുകി...

ഞാൻ : ടീച്ചർ എന്നാണ് സെമിനാർ തുടങ്ങുന്നത്...

സീമ : ബുധനാഴ്ച...

ഞാൻ : ദർശൻ അക്കാഡമിയിൽ അല്ലെ... അധികം ദൂരമില്ല...

സീമ : ആണോ... നടക്കാനുള്ള ദൂരമാണോ..

ഞാൻ : നടക്കാൻ പറ്റില്ല..... ഇത്തിരി യുണ്ട്. ഞാൻ പോകുന്ന വഴിയിൽ തന്നെയാണ്. രാവിലെ ഞാൻ ഡ്രോപ്പ് ചെയ്യാം തിരിച്ചു വരുമ്പോൾ ടീച്ചർ ബസ് കയറിയാൽ മതി... നമ്മുടെ തൊട്ടടുത്താണ് സ്റ്റോപ്പ്‌.... വെറും 10 അടി നടന്നാൽ ഫ്ലാറ്റ് ആയി...

സീമ : ഞാൻ ബസിൽ പോയ്കോളാം അഖിൽ... എന്തിനാ വെറുതെ അഖിൽ ബുദ്ധിമുട്ടുന്നെ...

ഞാൻ : ടീച്ചറെ ആദ്യം ഈ അഖിലെന്നു അഴിവാക്കാമോ... അഖി... അതുമതി...

സീമ : മം.... അതാണോ ഇവിടെ ഫാഷൻ...

ഞാൻ : അതെയതെ...

ഫുഡ്‌ അടിച്ചു ടീച്ചർ എന്റെ പ്ലേറ്റ് വാങ്ങി കിച്ചനിലേക് പോയി... ഞാൻ ബലം പിടിച്ചെങ്കിലും ടീച്ചർ എന്റെ പ്ലേറ്റ് നിർബന്ധിച്ചു വാങ്ങിച്ചു.

സീമ : അഖിൽ... മുറിയിൽ വേറെ ബൾബുണ്ടോ...

ഞാൻ : സോറി ടീച്ചറെ.. ഞാനതു മറന്നു...വേറെ ബൾബില്ല.

സീമ : എനിക്ക് ഇരുട്ട് ഇത്തിരി പേടിയാണ്.

ഞാൻ : ആണോ... എന്നാൽ ഒരു കാര്യം ചെയ്തോളൂ... ഇന്ന് എന്റെ റൂമിൽ കിടന്നോളൂ... ഞാൻ ടീചറുടെ റൂമിൽ കിടന്നോളാം... എന്റെ റൂം ഇത്തിരി വൃത്തി കുറവാണു... എന്നാലും ഇന്ന്അഡ്ജസ്റ്റ് ചെയ്തൂടെ...

സീമ : അഖിലിനു....

ഞാൻ :

💬 Comments

View all comments