0%

Chapter Title : സ്നേഹസീമ 2 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 4.3K

ഒരു സെമിനാറിനു വന്നതാണ് എന്നൊക്കെ.... പിന്നെ അളിയൻ എവിടെ മക്കൾ എവിടെ എന്നൊക്കെ ചോദിച്ചു... ഞാൻ പറഞ്ഞു അവർ വന്നിട്ടില്ല.

സീമ :  അളിയനോ.... ദാസേട്ടൻ കേൾക്കണ്ട....

ടീച്ചർ നല്ലൊരു ചിരി പാസ്സാക്കി..എന്തായാലും രാവിലത്തെ ആ ദേഷ്യമിപ്പോ ഇല്ല....

ടീച്ചർ സന്ധ്യക്ക്‌ കുളിച്ചു ഒരുങ്ങി ഇരിക്കാണ്. വേറൊരു നൈറ്റിയാണ് വേഷം....

സീമ : പോയി കുളിക്കൂ അഖി... അതോ ആ ശീലം ഉണ്ടോ....

ഞാൻ : അയ്യോ ഉണ്ട്....

ഞാൻ വേഗം ചെന്ന് കുളി പാസ്സാക്കട്ടെ...

---------------------------------------------

റൂമിൽ കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറുന്നതിനിടയിൽ ആണ് ഫോൺ നിരന്തരം ബെൽ അടിച്ചു തുടങ്ങിയത്. നാലഞ്ചു വട്ടമായി...

സീമ : അഖി... ഫോൺ കുറെ നേരമായി അടിക്കുന്നു.

ടീച്ചർ tv കാണുകയായിരുന്നു.

ഞാൻ : ഹെലോ രഞ്ജിത്ത്...... എന്തിനാടാ ഇങ്ങനെ കാറി വിളിക്കുന്നെ

ടീച്ചർ tv ശ്രദ്ധിക്കുകയായിരുന്നു...

ഞാൻ : ആണോ.... ശരിക്കും

എന്റെ  ശബ്ദം സന്തോഷത്താൽ പൊങ്ങി...ടീച്ചർ പെട്ടെന്ന് എന്നിലേക്ക് ശ്രദ്ധിച്ചു...

ഞാൻ : യാർ... ഇത് എസ്‌പെക്ട് ചെയ്തിരുന്നു എന്നാലും പെട്ടെന്ന് ആയല്ലോ...

ഞാൻ : ഞാൻ സാറിനെ വിളിക്കട്ടെ...

ഞാൻ അവന്റെ കാൾ കട്ട്‌ ചെയ്തു.

സീമ : എന്താ അഖി

ഞാൻ : ഒരു മിനിറ്റ് ടീച്ചർ

ഞാൻ: സർ താങ്ക്യൂ സൊ മച്. താങ്ക് യു സർ....

ഞാൻ എന്താണ് സംസാരിക്കുന്നത് എന്ന് നോക്കി നിലപായിരുന്നു. ഞാൻ കാൾ കട്ട്‌ ചെയ്ത്

ഞാൻ : ടീച്ചറെ ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്.... എനിക്ക് പ്രൊമോഷൻ കിട്ടി. അതും സോണൽ മാനേജർ ആയിട്ട്....

💬 Comments

View all comments