Chapter Title : സ്നേഹസീമ 2 [ആശാൻ കുമാരൻ]
ഞാൻ : ഒന്നൂല്ല ടീച്ചർ....
സീമ : അഖി ഇനിയും അടിക്കാൻ പോവണോ...
ഞാൻ : ടീച്ചർ സമ്മതിക്കുമെങ്കിൽ മാത്രം...
സീമ : ആയിക്കോട്ടെ.... എന്നാ ഞാൻ കിടക്കട്ടെ....
ഞാൻ : ആയിക്കോട്ടെ... അപ്പൊ ഗുഡ് നൈറ്റ്...
ടൗച്ചിങ്‌സ് ഒന്നും ഇല്ല.... എല്ലാം കഴിഞ്ഞെന്നു തോന്നുന്നു. നട്സും അവർ തീർത്തു... ഇനിപ്പോ എന്ത് ചെയ്യും..ടീച്ചർ ഇല്ല ലൈറ്റും ഓഫ് ചെയ്തു പോവാറായപ്പോൾ ഞാൻ വിളിച്ചു..
ഞാൻ : ടീച്ചറെ... ഒരുപകാരം ചെയ്യാമോ.
സീമ : എന്താ.... അഖി
ഞാൻ : 2 മുട്ട കൊത്തിപൊരിച്ചു തരാമോ...
സീമ : അതിനെന്താ... പിന്നെ ഇതെന്നും പറ്റത്തില്ല കേട്ടോ..
ഞാൻ : ആയിക്കോട്ടെ....
ഞാൻ ഒരെണ്ണം ചെറുതടിച്ചപ്പോഴേക്കും ടീച്ചർ എത്തി.
സീമ : ഇതാ...
ഞാൻ : താങ്ക് യു ടീച്ചർ...
സീമ : ഇതാണോ അഖിയുടെ ടീം...
ടീച്ചർ എന്റെ തൊട്ടപ്പുറത്തെ കസേരയിൽ ഇടം പിടിച്ചു.
ഞാൻ : അവരോ..... മം... അതെ..
സീമ : ഇവിടെ പെണ്ണുങ്ങൾ ഒക്കെ ഇത്ര രാത്രി വരെ ഇങ്ങനെ വരുമോ...
ഞാൻ : മം.. പിന്നെ..... ഇതിൽ ഞങ്ങളുടെ പ്രൈവറ്റ് ഇടമല്ലേ...
സീമ : തോന്നി....
ഞാൻ : അതെന്താ... ടീച്ചർ..
സീമ : ആ പെൺകുട്ടികൾ ഒക്കെ ഇവിടെ രാത്രി തങ്ങാറുണ്ടോ....
ഞാൻ അടുത്ത റൗണ്ടും അടിച്ചതോടെ ചെറുതായി പൂസായി തുടങ്ങി....
ഞാൻ : മം.... അവർ രാത്രി ഇവിടെ തങ്ങാറുണ്ട്... അവർ മാത്രമല്ലട്ടോ... ആണുങ്ങളും സ്റ്റേ ചെയ്യാറുണ്ട്..
സീമ : അഖിക്ക് ഗേൾ ഫ്രണ്ട്സുണ്ടോ
ഞാൻ : ഏയ്..
💬 Comments
View all comments