സ്നേഹസീമ 3 [ആശാൻ കുമാരൻ]

📝 Ongoing

👁 1078746 views ❤ 664 likes 💬 14 comments

സ്നേഹസീമ 3 SnehaSeema Part 3 | Author : Ashan Kumaran [ Previous Part ] [www.kkstories.com ]

നന്ദി നന്ദി നന്ദി..... അടുത്ത ഭാഗം തുടങ്ങട്ടെ....

പതിവ് പോലെ തന്നെ ടീച്ചറുടെ വിളി കേട്ടാണ് ഞാൻ എണീറ്റത്...

സീമ : അഖി....ഡാ......

നല്ല ഉറക്ക ചടവുണ്ടായിരുന്നു.... പോരാത്തതിന് തലേന്ന് അടിച്ചതിന്റെ ഹാങ്ങ്‌ ഓവറും... എങ്ങനെയൊക്കെയോ തല പൊന്തിച്ചു ഞാൻ എണീറ്റ്.

ഞാൻ : എന്താ ടീച്ചറെ നേരത്തെ തന്നെ കുളിച്ചു റെഡി ആയോ...

സീമ : ആഹാ നല്ല ബെസ്റ്റ് ആള്... ഇന്നു അല്ലെ ജോയിനിങ്..

ഞാൻ : ആ... ഞാൻ. സോറി ഞാൻ ആ കാര്യമേ വിട്ട്..

സീമ : അത് തോന്നി....നീ ഇന്നലെ സോഫയിൽ തന്നെ ഉറങ്ങിയല്ലേ..അതും ഈ തണുപ്പത്ത്

ഞാൻ : അതിനെന്താ....

ഞാൻ ചെറിയ തലവേദന എടുത്ത് അവിടെ തന്നെ ഇരുന്നു...

ക്ലോക്കിൽ നോക്കിയപ്പോൾ സമയം 7.30 ആയിട്ടേ ഉള്ളൂ..

സീമ : നോക്കണ്ട....9 ആയിട്ടില്ല.... ഇന്നെനിക്ക് ജോയിനിങ് ഉള്ളതാ.... നേരത്തെ ചെല്ലുന്നത് ആണ് നല്ലത്... അതിനു നീ ഇന്നൊരു ദിവസം എന്നെ കൊണ്ടാക്കി തായോ... നാളെ തൊട്ട് ഞാൻ പോയ്കോളാം...

ടീച്ചർ അപ്പോഴേക്കും ചായയുമായി വന്നു...

സീമ : പിരിയുമോ...

ഞാൻ : രാവിലെ തന്നെ നല്ല കളിയാക്കലാണല്ലോ...

ടീച്ചറെ ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് തന്നെ പോയി.

ഞാൻ ചായ കുടിച്ചു കഴിഞു ഫോൺ എടുത്ത് നേരെ ബാത്‌റൂമിലേക്ക് പോയി...

എന്തായാലും നേരത്തെ എണീറ്റു.... കുളിയും മറ്റുമൊക്കെ നേരത്തെ കഴിഞ്ഞു ഞാൻ റെഡി ആയി...

സീമ : ആഹാ ചെക

📚 Chapters

1 published

Related Stories

💬 Comments

View all comments