0%

Chapter Title : സ്നേഹസീമ 4 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 8.9K

ഈ കോളേജ് സ്റ്റുഡന്റ്...

സീമ : വാടോ പോവാം

എന്തായാലും ടീച്ചർക്ക് ഈ നഗരം ചുറ്റികറങ്ങാൻ നല്ല ഇഷ്ടായി എന്ന് തോന്നണു.

ഞങ്ങൾ താഴെയിറങ്ങി കാറെടുത്തു പുറപ്പെട്ടു...

ഞാൻ : ദേ.... ദാസേട്ടനെ വിളിക്കണമെങ്കിൽ വേഗം വിളിച്ചോ... നമ്മൾ ഇന്ന് ലേറ്റ് ആവും.

സീമ : എന്തിനു ലേറ്റ് ആവുന്നത്...

ഞാൻ :അതൊക്കെ ഉണ്ട്...

സീമ : ദാസേട്ടനോട് ഞാൻ പറയാം.... പക്ഷെ നേരത്തെ വിളിച്ചാലും പ്രശനമാ... ആ ടൈം ആവുമ്പോ വിളിക്കാം..

ഞാൻ : അമ്പടി കള്ളി...

സീമ : ടാ ടാ....

ഞാൻ : അറിയാതെ പുറത്തു വന്നത്...

സീമ : അറിയാതെ പുറത്തു വന്നൂ എന്ന പറഞ്ഞ മതീലോ...

ഞാൻ : ആഹ് വിട് ടീച്ചറെ....

സീമ : മം വിട്ടിരിക്കുന്നു...

നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. തിരക്കുകൾ ഉണ്ട്... ആദ്യം കയറിയത് ഒരു ഷോപ്പിംഗ് മാളിൽ കയറി....അവിടെയുള്ള ഒരു മുന്തിയ ഡ്രസ്സ്‌ ഷോറൂമിലേക്ക് കയറി......

ഞാൻ അവിടെ സ്റ്റാഫിനോട് കുറച്ചു ഡ്രസ്സ്‌ മെറ്റീരിയൽസ് പറന്നു... ലേഡീസ് ഐറ്റംസ് ആയി വരുന്നത് കണ്ട് ടീച്ചർ എന്നോട്

സീമ : ഇതൊക്കെ ആർക്കാ..

ഞാൻ : എന്റെ ഫ്രണ്ടിന്

സീമ : ഓഹ്... ഐശ്വര്യയ്ക്കാവും

ചെറിയൊരു അസൂയ ആ മുഖത്തുണ്ടോ

ഞാൻ : അല്ല വേറൊരു ഫ്രണ്ടിനാ..

സീമ : ഓഹ്..

ഞാൻ അതിൽ ഒരെണ്ണം എടുത്തു ടീച്ചറുടെ മേൽ വെച്ച് അളവ് നോക്കി.......അവളിടത്തെ സ്റ്റാഫ്‌ കറക്റ്റ് ആണ് സർ എന്ന് പറഞ്ഞു...

സീമ : മം

ഞാൻ : അല്ല ടീച്ചറുടെ അതെ സൈസ്

💬 Comments

View all comments